Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

100ാമത് മന്‍ കീ ബാത്ത് യോഗത്തില്‍ പങ്കെടുത്ത് ആമീര്‍ഖാന്‍ ; രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്ന മോദിയെ സ്തുതിച്ച് ആമിര്‍

പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കീ ബാത്ത് 100ാം എപ്പിസോഡിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാനും പങ്കെടുത്തു. രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതില്‍ മോദിയുടെ കഴിവ് അപാരമാണെന്ന് ആമിര്‍ഖാന്‍ അഭിനന്ദിച്ചു.

Janmabhumi Online by Janmabhumi Online
Apr 26, 2023, 04:22 pm IST
in India
ആമിര്‍ ഖാന്‍ മന്‍ കി ബാത്ത് 100 യോഗത്തില്‍ (ഇടത്ത്) മന്‍ കീ ബാത് രേഡിയോ പ്രഭാഷണം നടത്തുന്ന മോദി

ആമിര്‍ ഖാന്‍ മന്‍ കി ബാത്ത് 100 യോഗത്തില്‍ (ഇടത്ത്) മന്‍ കീ ബാത് രേഡിയോ പ്രഭാഷണം നടത്തുന്ന മോദി

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കീ ബാത്ത് 100ാം എപ്പിസോഡിലേക്ക് കടക്കുന്നതുമായി  ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാനും പങ്കെടുത്തു. രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതില്‍ മോദിയുടെ കഴിവ് അപാരമാണെന്ന് ആമിര്‍ഖാന്‍ അഭിനന്ദിച്ചു.  

ജനങ്ങളുമായി പുതിയ രീതികളില്‍ സംവദിക്കാനുള്ള പ്രധാനമന്ത്രിയുടെ കഴിവിനെ ആമിര്‍ ഖാന്‍ അഭിനന്ദിച്ചു.  “നേതാക്കളുടെ ഇത്തരം സംരംഭങ്ങള്‍ സുപ്രധാനമാണ്.  മന്‍ കീ ബാത്ത് പ്രധാനസംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം പുതിയ ചിന്തകളും നിര്‍ദേശങ്ങളും മുന്നോട്ട് വെയ്‌ക്കുകയും ചെയ്യുന്നു. ഇങ്ങിനെയാണ് നിങ്ങള്‍ ജനങ്ങളുമായി ആശയവിനിമയം നടത്തേണ്ടത്. നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും ഭാവിയെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും മന്‍ കീ ബാത്തില്‍ പറയുന്നു. അതില്‍ എങ്ങിനെയെല്ലാമാണ് അവരുടെ പിന്തുണ ആഗ്രഹിക്കുന്നതെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.  മന്‍ കീ ബാത്തിലൂടെ നടക്കുന്ന ആശയവിനിമയം ഇതാണ്.” – ആമിര്‍ ഖാന്‍ പറഞ്ഞു. നേരത്തെ മോദിയുടെ വിമര്‍ശകനായ ആമിര്‍ഖാന്‍ ഇപ്പോള്‍ മോദിയുടെ കഴിവുകളെ അംഗീകരിക്കുന്ന നടനാണ്.  

നാല് പാനല്‍ ചര്‍ച്ചകളും മന്‍ കീ ബാത്ത് 100 യോഗത്തില്‍ നടക്കും. മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രിയുടെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ഈ നാല് പാനലുകള്‍ ചര്‍ച്ച ചെയ്യുക. ഓരോ പാനലുകളും നയിക്കുന്നത് സുപ്രസിദ്ധ വ്യക്തിത്വങ്ങളാണ്. രവീണ ടാണ്ഠന്‍, മുന്‍ ഇന്‍ഫോസിസ് ബോര്‍ഡ് അംഗം മോഹന്‍ദാസ് പൈ, കിരണ്‍ ബേദി, നിഖാത് സറീന്‍ എന്നിവരായിരുന്നു നാല് പാനലുകളെ ഇക്കുറി നയിക്കുന്നത്.  

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍ നേരത്തെ ഈ ദ്വിദിന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. മന്‍ കീ ബാത്ത് 100ാം എപ്പിസോഡ്, മന്‍ കീ ബാത്തിന്റെ ഇതുവരെയുള്ള യാത്ര തുടങ്ങി എല്ലാം ഉള്‍ക്കൊള്ളിച്ച് ഒരു കോഫീ ടേബിള്‍ ബുക്ക് പ്രകാശനം യോഗത്തില്‍ ചെയ്യും. ഏപ്രില്‍ 30നാണ് മന്‍ കി ബാത്തിന്റെ 100ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുക. 41 കോടി ജനങ്ങളാണ് മാസം തോറും നടത്തുന്ന മന്‍ കീബാത്തിന്റെ സ്ഥിരം കേള്‍വിക്കാര്‍. മന്‍ കീ ബാത്തില്‍ നിന്നുള്ള പരസ്യ-പ്രോമോഷന്‍ വരുമാനം അഞ്ച് മടങ്ങ് വര്‍ധിച്ചതായും ഐഐഎം റോഹ് ടക് പുറത്തുവിട്ട് പഠനത്തില്‍ പറയുന്നു. 

Tags: മന്‍ കീ ബാത്ത് 100ഐഐഎം റോഹ് ടക്പ്രധാനമന്ത്രി മോദിമന്‍ കീ ബാത്ത്ജഗ്ദീപ് ധാംകര്‍ജഗ്ദീപ് ധന്‍കര്‍കിരണ്‍ ബേദിAamir Khanനിഖാത് സറീന്‍മോഹന്‍ദാസ് പൈ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

” മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ് , ശ്രീകൃഷ്ണൻ തന്നെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രം ” : സ്വപ്ന പദ്ധതിയെക്കുറിച്ച് വാചാലനായി ആമിർ ഖാൻ

India

പാകിസ്ഥാനെതിരെ നടപടിയെടുക്കുന്നതിൽ മോദി സർക്കാരിനെ വിശ്വസിക്കണം ; അവർ തീർച്ചയായും അത് ചെയ്തിരിക്കും ; ആമിർ ഖാൻ

പ്രശസ്ത നടന്‍ ആമിര്‍ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേവ്‌സ്-2025 വേദിയില്‍
India

വേവ്‌സിന് ഇന്ന് സമാപനം: നേട്ടങ്ങള്‍ക്കായി ആഗോളാടിസ്ഥാനത്തില്‍ ചിന്തിക്കണം, സര്‍ക്കാരില്‍ പ്രതീക്ഷ: ആമിര്‍ ഖാന്‍

Main Article

വേവ്‌സ് ബസാര്‍: ആഗോള വേദിയില്‍ ഭാരതത്തിന്റെ ലഗാന്‍ നിമിഷം

India

സനാതനധർമ്മത്തിനൊപ്പം ; ദീപങ്ങൾ തെളിയിച്ച് ഗണപതി വിഗ്രഹത്തിന് മുന്നിൽ ആരതി നടത്തി ആമിർ ഖാൻ

പുതിയ വാര്‍ത്തകള്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും, സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. എച്ച്എസ്എസില്‍

പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാടും പുറക്കാട് പഞ്ചായത്തിലും അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies