Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താരങ്ങളുടെ ലഹരി ഉപയോഗം: ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പേര് വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ല, തെളിവുകളില്ല; അതൃപ്തിയുമായി ഫെഫ്ക

താരങ്ങളുടെ ലഹരി ഉപയോഗം സംബന്ധിച്ച് തെളിവുകളൊന്നുമില്ല. അതിനാല്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ സാധിക്കില്ല. സര്‍ക്കാരിന് പേരു നല്‍കിയാല്‍ തെളിവ് നല്‍കേണ്ടിവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2023, 01:17 pm IST
in Kerala

കൊച്ചി : ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുന്നതില്‍ ഫെഫ്കയ്‌ക്ക് അതൃപ്തി. കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങളില്‍ പലരും പരസ്യമായി ലഹരി ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മാതാക്കളുടെ പ്രതിനിധികള്‍ അറിയിച്ചത്.  

ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നീ താരങ്ങള്‍ ഷൂട്ടിങ് സെറ്റില്‍ ബോധമില്ലാത്തപോലെയാണ് പെരുമാറുന്നത്. ഇരുവരേയും സഹകരിപ്പിക്കേണ്ടതില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടത്. ഇത് കൂടാതെ നിരവധി താരങ്ങള്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണ്. ഇവരുടെ പട്ടിക സര്‍ക്കാരിന് കൈമാറുമെന്നുമായിരുന്നും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചചെയ്യാത്ത കാര്യം ഇത്തരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചതിനെതിരെയാണ് ഫെഫ്ക ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. 

താരങ്ങളുടെ ലഹരി ഉപയോഗം സംബന്ധിച്ച് തെളിവുകളൊന്നുമില്ല. അതിനാല്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ സാധിക്കില്ല. സര്‍ക്കാരിന് പേരു നല്‍കിയാല്‍ തെളിവ് നല്‍കേണ്ടിവരും. താരങ്ങളുടെ കാരവാനില്‍ കയറി പരിശോധിക്കാനൊന്നും സാധിക്കില്ല. പ്രമുഖ താരങ്ങളുടെ പേര് വിവരങ്ങള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കാന്‍ സാധിക്കില്ലെന്നാണ് ഫെഫ്ക അറിയിച്ചിട്ടുള്ളത്.  

ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെപ്പറ്റിയാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പ്രധാനമായും ചര്‍ച്ച വന്നത്. ഇരുവരും പ്രതിഭയുള്ള നടന്മാര്‍ ആണെങ്കിലും ഇരുവരും പലപ്പോഴും വിവാദങ്ങളില്‍ അകപ്പടുകയും ഷൂട്ടിങ് സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതാണ്. അതിന്റെ പശ്ചാത്തലത്തിലാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.  

Tags: ഷെയിന്‍ നിഗംഫെഫ്കശ്രീനാഥ് ഭാസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രദ്ധയുടെ മരണം ഒറ്റപ്പെട്ട സംഭവമായി അധികാരികള്‍ കാണരുത്; വിദ്യാര്‍ഥികളെ കേരളം കേള്‍ക്കണം; വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം

Entertainment

നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; അമ്മ സംഘടനയെ സമീപിച്ച് ഷെയ്ന്‍ നിഗം

Entertainment

ആന്റണി പെപ്പെയും നീരജ് മാധവും അല്ല താനാണ് നായകനെന്ന് ജനങ്ങള്‍ക്ക് തോന്നണം; ഷെയ്ന്‍ നിഗം നിര്‍മാതാവിന് അയച്ച ഇ-മെയിലും പുറത്ത്

Kerala

കോണ്‍ട്രാക്ട് പാലിക്കുന്നില്ല; സെറ്റുകളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു; നടന്‍ ശ്രീനാഥ് ഭാസിയെയും ഷെയിന്‍ നിഗത്തിനെയും വിലക്കി സിനിമ സംഘടനകള്‍

Kerala

ഫെഫ്കാ റൈറ്റേഴ്സ് യൂണിയനില്‍ ജോയ് മാത്യുവിന് തോല്‍വി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസിഡന്‍റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.