Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

അല്‍പം ശ്രദ്ധിക്കൂ, മൊബൈല്‍ ഫോണ്‍ അപകടങ്ങള്‍ ഒഴിവാക്കാം

ഇന്നലെ തൃശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, മൊബൈല്‍ ഫോണ്‍ അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ സാങ്കേതിക വിദഗ്ധന്‍ നിര്‍ദേശിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2023, 12:22 am IST
in Technology

ആര്‍.എസ്. സജീഷ്‌കുമാര്‍

ഇപ്പോഴും പലര്‍ക്കും എന്തുകൊണ്ടാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതെന്നും എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കാമെന്നും അറിയില്ല. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിന് പല കാരണങ്ങളുണ്ട്. നിലവാരം കുറഞ്ഞ മോഡലുകളും ഹാര്‍ഡ്‌വെയറുകളും ഘടകങ്ങളും ഉപയോഗിക്കുന്നതിന ആദ്യ കാരണമായി പറയാം.

എന്തുകൊണ്ടാണ് ഫോണ്‍  ബാറ്ററി പൊട്ടിത്തെറിക്കുന്നത്?

പുതിയ സ്മാര്‍ട് ഫോണുകളില്‍ ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഈ ഫോണുകള്‍ ചൂടാകുന്നത് പൊട്ടിത്തെറിക്കു കാരണമാകും.

1. ഉപകരണത്തിന്റെ അമിത ഉപയോഗം

2. ചാര്‍ജിങ് പോര്‍ട്ടില്‍ എന്തെങ്കിലും പിശക്

3. കാറിന്റെ  ഡാഷ്‌ബോര്‍ഡ്, കിച്ചണ്‍ സ്റ്റൗ മുതലായ ചൂടുള്ള ഇടങ്ങളില്‍ ഫോണുകള്‍ സൂക്ഷിക്കുന്നത്

4. വിലകുറഞ്ഞതും പ്രാദേശികവുമായ ചാര്‍ജറുകളുടെ  ഉപയോഗം

5. ഷോര്‍ട്ട് സര്‍ക്യൂട്ട്  

6.ഫോണിനോ ബാറ്ററിക്കോ വരുന്ന  കേടുപാട് പൊട്ടിത്തെറിക്ക് മുമ്പ് ഫോണ്‍  നല്‍കുന്ന മുന്നറിയിപ്പുകള്‍

1. ഫോണ്‍ അമിതമായി ചൂടാകും

2. ബാറ്ററി വീര്‍ക്കുന്നു

3. അസുഖകരമായ ഗന്ധത്തോടെ പുക വരിക

4. ഫോണില്‍നിന്നു ദ്രാവക ചോര്‍ച്ച

5. ഫോണില്‍നിന്ന് പൊട്ടിത്തെറിക്കുന്നതോ ചീറ്റുന്നതോ ആയ ശബ്ദം ഉണ്ടാകുക

എങ്ങനെ തടയാം?

1. രാത്രി മുഴുവന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന ശീലം ഒഴിവാക്കുക

2. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.  

3. ഉറങ്ങുമ്പോള്‍ മൊബൈല്‍ ഫോണ്‍ തലയിണകള്‍ക്കടിയില്‍ സൂക്ഷിക്കരുത്.

4. കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.  

5. അംഗീകൃത കേന്ദ്രങ്ങളില്‍ മാത്രം ഫോണ്‍ സര്‍വീസ് ചെയ്യുക.  

6. ഫോണിന്റെ തന്നെ ചാര്‍ജറുകള്‍ ഉപയോഗിക്കുക

7. സാധ്യമാകുമ്പോഴെല്ലാം സ്പീക്കര്‍ മോഡ് അല്ലെങ്കില്‍ വയര്‍ലെസ് ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് ഉപയോഗിക്കുക.  

8. ദൈര്‍ഘ്യമേറിയ സംഭാഷണങ്ങള്‍ക്കായി ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുക.  

9. സിഗ്‌നല്‍ ദുര്‍ബലമാകുമ്പോഴോ ഉയര്‍ന്ന വേഗത്തില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴോ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

(ഹൈദരാബാദ് മൈക്രോണ്‍ ടെക്‌നോളജി ഓപ്പറേഷന്‍സ് ലിമിറ്റഡന്റിന്റെ മാനേജരാണ് ലേഖകന്‍)

Tags: keralaaccidentphoneമൊബൈല്‍ ഫോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Kerala

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

തട്ടിപ്പ്: കോൺഗ്രസ് എംഎൽഎ ക്ക് ശിക്ഷ, അംഗത്വവും പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.