Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഹാനെ സൂപ്പറാണ്

ട്വന്റി 20 തനിക്ക് പറ്റിയ ഫോര്‍മാറ്റല്ല എന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ഐപിഎല്ലിന്റെ ഈ സീസണില്‍ കളംനിറയുകയാണ് അജിന്‍ക്യ രഹാനെ. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ നേടിയ താരങ്ങളില്‍ ഗൗതം ഗംഭീര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പമെത്തി രഹാനെ. 13 തവണയാണ് ഇവര്‍ കളിയിലെ താരമായി മാറിയിട്ടുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 24, 2023, 11:26 pm IST
in Cricket

കൊല്‍ക്കത്ത: ബാറ്റിങ്ങില്‍ ഇഴഞ്ഞുനീങ്ങുന്ന രഹാനെ ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറയുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ അജിന്‍ക്യ രഹാനെ. ഞായറാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കളിയില്‍ മറ്റൊരു നാഴികക്കല്ലും രഹാനെ സ്വന്തമാക്കി. കളിയിലെ താരമായതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ നേടിയ താരങ്ങളില്‍ ഗൗതം ഗംഭീര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പമെത്തി രഹാനെ. 13 തവണയാണ് ഇവര്‍ കളിയിലെ താരമായി മാറിയിട്ടുള്ളത്.  

മൂവരും ഏറ്റവും കൂടുതല്‍ പുരസ്‌കാരം നേടിയവരുടെ പട്ടികയില്‍ ആറാമതാണ്. രോഹിത് ശര്‍മ്മ (19), എം.എസ്. ധോണി (17), യൂസഫ് പത്താന്‍ (16), വിരാട് കോഹ്‌ലി (15), സുരേഷ് റെയ്ന (14) എന്നിവരാണ് ഗംഭീറിനും ജഡേജയ്‌ക്കും രഹാനെയ്‌ക്കും മുന്നിലുള്ളത്. ഐപിഎല്ലില്‍ ഏഴ് വര്‍ഷത്തിനിടെ അജിന്‍ക്യ രഹാനെയുടെ ആദ്യ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരമാണിത്. ഇതിന് മുമ്പ് 2016ലാണ് രഹാനെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത് എന്നതും ശ്രദ്ധേയമാണ്.  

ട്വന്റി 20 തനിക്ക് പറ്റിയ ഫോര്‍മാറ്റല്ല എന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ഐപിഎല്ലിന്റെ ഈ സീസണില്‍ കളംനിറയുകയാണ് അജിന്‍ക്യ രഹാനെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 29 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സും സഹിതം പുറത്താവാതെ 71 റണ്‍സ് നേടി രഹാനെ ഏവരേയും അമ്പരപ്പിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ  

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 49 റണ്‍സിന്റെ മിന്നും വിജയമാണ് ധോണിയും സംഘവും നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് അടിച്ചുകൂട്ടിയത്. ചെന്നൈക്കായി ഡേവോണ്‍ കോണ്‍വെ (56), അജിങ്ക്യ രഹാനെ (71*), ശിവം ദുബെ (50) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. കെകെആറിന്റെ മറുപടി ബാറ്റിങ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു. 26 പന്തില്‍ 61 റണ്‍സെടുത്ത ജേസണ്‍ റോയിയാണ് ടോപ് സ്‌കോറര്‍. റിങ്കു സിംഗ് 53 റണ്‍സ് നേടി. തുഷാര്‍ ദേശ്പാണ്ഡെയും മഹീഷ് തീക്ഷനയും രണ്ട് വീതവും ആകാശ് സിംഗും മൊയീന്‍ അലിയും രവീന്ദ്ര ജഡേജയും മതീഷ പതിരാനയും ഓരോ വിക്കറ്റും സ്വന്തമാക്കി.

Tags: cricketIPLചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.