Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യം; പത്താമുദയം

മലയാളികള്‍ക്ക് പത്താമുദയം രണ്ടുണ്ട്. തുലാമാസം പത്താം തീയതിയും മേടമാസം പത്താം തീയതിയും പത്താമുദയം ആഘോഷിക്കുമെങ്കിലും തുലാമാസത്തില്‍ അത് തുലാപ്പത്ത് എന്നാണ് സാധാരണ അറിയപ്പെടുക. മേടം ഒന്നിന് വിഷു കഴിഞ്ഞു വരുന്ന മേടപ്പത്ത് മലയാളികളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ദിവസമാണ്. മലയാളികള്‍ക്ക് വിഷു വിളവെടുപ്പ് മഹോത്സവമാണെങ്കില്‍ പത്താമുദായം കാര്‍ഷികവൃത്തികള്‍ക്ക് തുടക്കം കുറിക്കുവാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 05:39 pm IST
in Samskriti

മനോജ് പൊന്‍കുന്നം

മലയാളികള്‍ക്ക് പത്താമുദയം രണ്ടുണ്ട്. തുലാമാസം പത്താം തീയതിയും മേടമാസം പത്താം തീയതിയും പത്താമുദയം ആഘോഷിക്കുമെങ്കിലും തുലാമാസത്തില്‍ അത് തുലാപ്പത്ത് എന്നാണ് സാധാരണ അറിയപ്പെടുക. മേടം ഒന്നിന് വിഷു കഴിഞ്ഞു വരുന്ന മേടപ്പത്ത് മലയാളികളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ദിവസമാണ്. മലയാളികള്‍ക്ക് വിഷു വിളവെടുപ്പ് മഹോത്സവമാണെങ്കില്‍ പത്താമുദായം കാര്‍ഷികവൃത്തികള്‍ക്ക് തുടക്കം കുറിക്കുവാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണ്. വിഷു, ശ്രീകൃഷ്ണ ഭഗവാന് പ്രധാന്യമുള്ളതാണെങ്കില്‍ പത്താമുദയം സൂര്യദേവന് പ്രാധാന്യം കല്പിച്ചുള്ളതാണ്.

ദക്ഷിണായാനത്തില്‍ നിന്നും ഉത്തരായനത്തിലേക്ക് കിടക്കുന്നതിനു മുന്‍പ് നേരെ മധ്യത്തില്‍  സൂര്യന്‍ അത്യുച്ചരാശിയില്‍ വരുന്ന ദിനമാണ് വിഷു. സൂര്യന്‍ ഏറ്റവും ശക്തനാണത്രെ ഈ ദിവസം.

വിഷു കഴിഞ്ഞാല്‍ അടുത്ത കൃഷിക്കായുള്ള നിലമൊരുക്കല്‍ ആരംഭിക്കുകയായി, നിലം ഉഴുകയും ചാലുകീറലും ഒക്കെ തുടങ്ങുകയായി. ഏറ്റവും അതോടൊപ്പം ഒന്ന് രണ്ടു വേനല്‍ മഴയും കൂടിയാവുമ്പോള്‍ നിലം കൃഷിക്ക് പാകം. ഏതു വിളവിനാണെങ്കിലും വിത്തു വിതയ്‌ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്‌ക്കാ

നും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാര്‍ പറയുന്നത്.

അന്ന് നാളും പക്കവും സമയവും ഒന്നും നോക്കാതെ എന്തും കൃഷി ചെയ്യാം, വിളവ് മികച്ചതായിരിക്കും എന്നുറപ്പാണത്രേ.

പത്താമുദയദിവസവും വിഷുദിനം പോലെ തന്നെ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും , കന്നുകാലികളെ ദീപം കാണിക്കുകയുമൊക്കെ ചെയ്യുന്ന പതിവ് ഇപ്പോഴും ചില കുടുംബങ്ങളിലെങ്കിലും തുടരുന്നുണ്ട്.

ഹൈന്ദവരെ സംബന്ധിച്ച് ആചാരപരമായും വളരെ പ്രധാന്യമുള്ള ദിവസമാണ് പത്താമുദായം.

കൃഷിക്ക് പുറമെ ഗൃഹപ്രവേശം, ഗൃഹ നിര്‍മ്മാണ ആരംഭം തുടങ്ങി എന്ത് കാര്യത്തിനും ഉത്തമമാണ് പത്താമുദയം. വിശേഷാല്‍ പൂജകളും ആഗ്രഹസിദ്ധിക്കായുള്ള ഉപാസനകളുമൊക്കെ ഈ ദിവസങ്ങളില്‍ കൂടുതല്‍ ഫലം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് പത്താമുദയം നാളില്‍ മുന്‍പ് നിലനിന്നിരുന്നു. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയത് മുറത്തിലാക്കി സൂര്യനുനേരെ വിളക്ക് കൊളുത്തി മുറ്റത്ത് വെക്കുന്നു. ഉദയം കഴിഞ്ഞ് സൂര്യന്റെ ചൂടില്‍ ഉണങ്ങിയ ഈ അരിപ്പൊടി എടുത്ത് പലഹാരമുണ്ടക്കി പ്രസാദമായി കഴിക്കുന്നപതിവ് ഇന്നും ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.  

പത്താമുദയദിനം തൊഴുത്തിന്റെ മൂലയില്‍ അടുപ്പ് കൂട്ടി ഉണക്കലരിപ്പായസമുണ്ടാക്കി പശുക്കള്‍ക്ക് നിവേദ്യം നടത്തുന്ന പതിവുണ്ടായിരുന്നു, അത് കുടുംബത്തിലെ ആണ്‍കുട്ടികളാണ് ചെയ്തിരുന്നത്. സാക്ഷാല്‍ ശ്രീകൃഷ്ണനെ  

പ്രീതിപ്പെടുത്താനാണ് ഈ നിവേദ്യം നടത്തുന്നത്.  

പത്താമുദയശേഷം മലയാളികള്‍ക്ക് പറയത്തക്ക ആഘോഷങ്ങളും ആചാരങ്ങളും ഉത്സവങ്ങളുമില്ല, ഇടവപ്പാതിക്കും കള്ളകര്‍ക്കടകത്തിനും ശേഷം ഓണക്കാലം വരുന്നതുവരെ.

Tags: hindukrishifestival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.