Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ഇടതുപക്ഷ സര്‍ക്കാരിനൊപ്പം നിന്ന് കര്‍ഷകര്‍ക്കായി മുതലക്കണ്ണീര്‍ ഒഴുക്കാന്‍ ജോസ് കെ മാണിക്ക് അവകാശമില്ല: എന്‍ ഹരി

കേരളത്തിലെ റബര്‍ കര്‍ഷകരെ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പറ്റിച്ചവരാണ് ഇടതുപക്ഷ സര്‍ക്കാരും അവരുടെ ഘടകകക്ഷികളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2023, 11:11 pm IST
in BJP

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ എത്തുമ്പോള്‍ റബ്ബര്‍വില 250 രൂപയായി പ്രഖ്യാപിക്കണമെന്ന ജോസ് കെ മാണിയുടെ പ്രസ്താവന തികച്ചും ബാലിശമാണെന്ന് ബിജെപി മാധ്യമേഖല പ്രസിഡന്റ് എന്‍ ഹരി.കേരളത്തിലെ റബര്‍ കര്‍ഷകരെ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പറ്റിച്ചവരാണ് ഇടതുപക്ഷ സര്‍ക്കാരും  അവരുടെ ഘടകകക്ഷികളും. ഇടതുപക്ഷത്തോടൊപ്പം നിന്ന് റബ്ബര്‍ വിലത്തകര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടാന്‍ ജോസ് കെ മാണിക്ക് യാതൊരു അവകാശവുമില്ല.

കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കാര്‍ 500 കോടി രൂപ കര്‍ഷകര്‍ക്കായി നീക്കി വെച്ചിട്ടുണ്ടെന്ന് അവകാശ പെട്ടെങ്കിലും ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് റബ്ബര്‍ കര്‍ഷകര്‍ക്ക് എന്ത് ഗുണമാണ് ലഭിച്ചതെന്ന് വ്യക്ത മാക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് റബ്ബര്‍ കര്‍ഷകര്‍ക്ക് ഇടത് സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം റബ്ബറിന് 200 രൂപയാക്കും എന്നതായിരുന്നു നിലവില്‍ പ്രധാന മന്ത്രിയോ ചഉഅ, സര്‍ക്കാരോ അല്ല മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. റബ്ബറിന് 250 രൂപ താങ്ങുവിലയാക്കണം എന്ന് ആവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളോടൊപ്പം മുഖ്യമന്ത്രിയെ ചെന്ന് കണ്ടപ്പോള്‍ ലഭിച്ച മറുപടിയെങ്കിലും റബ്ബര്‍ കര്‍ഷകരോട് പറയാന്‍ ജോസ്‌കെ മാണി തയ്യാറാകണം.

കേരളത്തെ റബ്ബര്‍ കര്‍ഷകരുടെ ഹബ്ബാക്കി മറ്റുമെന്ന് പ്രഖ്യാപിച്ച വ്യവസായ മന്ത്രി പി രാജീവ് 1050 കോടി രൂപ മുതല്‍ മുടക്കില്‍ കോട്ടയം വെള്ളൂരില്‍ കേരള റബ്ബര്‍ ലിമിറ്റഡ് പ്ര്യഖ്യാപിച്ചിട്ട് നിര്‍മാണം തുടങ്ങി വെച്ച് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ചെയ്തത്  കേരളത്തിലെ 12 ലക്ഷത്തോളം വരുന്ന റബ്ബര്‍കര്‍ഷകരെ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും ഭരണത്തില്‍ ഏറിക്കഴിയുമ്പോള്‍ വഞ്ചിക്കുന്ന സമീപനവുമാണ് ഇടതു പക്ഷ സര്‍ക്കാരിനും യുഡിഎഫിനും ഉള്ളത്.

ഇടതുപക്ഷസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച റബ്ബറിന്റെ താങ്ങു വിലയെ സംബന്ധിച്ച വാഗ്ദാനം പോലും പാലിചിട്ടില്ല. ഇടതുപക്ഷ ഗവണ്മെന്റിന് ഒപ്പം നിന്ന് കര്‍ഷകരെ വഞ്ചിക്കുന്ന ജോസ്‌കെ മാണി പിണറായി വിജയനോടാണ് റബ്ബര്‍ വിലയെപ്പറ്റി നൂറു ചോദ്യങ്ങള്‍ ചോദിക്കേണ്ടത് എന്‍ ഹരി പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.