Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ചിത്രാംബരി; സ്‌ക്രിപ്റ്റ് പൂജ മൂകാംബികയില്‍

എം. ആര്‍ട്ട്‌സ് മീഡിയയുടെ ബാനറില്‍ ശരത്ത് എസ് സദന്‍ നിര്‍മ്മിക്കുന്ന ചിത്രാംബരി എന്‍.എന്‍.ബൈജു സംവിധാനം ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 05:26 pm IST
in Mollywood

പഴയകാല ക്യാംപസ് ജീവിതവും, പ്രണയവും, വിരഹവും കലര്‍ന്ന വ്യത്യസ്തമായ കഥ അവതരിപ്പിക്കുന്ന ചിത്രാംബരി എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂജ കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തില്‍ നടന്നു. മുഖ്യ തന്ത്രി ഡോ. രാമചന്ദ്ര അടിയ ആണ് പൂജിച്ച സ്‌ക്രിപ്റ്റ് കൈമാറിയത്. എന്‍.എന്‍. ബൈജു, ശരദ് സദന്‍, ഗാത്രി വിജയ്, സുധാസദന്‍, സുബിന്‍ സദന്‍, പ്രമോദ് നെടുമങ്ങാട്, സദാനന്ദന്‍, വിഷ്ണു നമ്പൂതിരി, മഞ്ജു ജി. കുഞ്ഞുമോന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ചിത്രത്തിന്റെ പൂജ ഏപ്രില്‍ 17-ന് അമ്മ ഓഫീസില്‍ നടക്കും.എം. ആര്‍ട്ട്‌സ് മീഡിയയുടെ ബാനറില്‍ ശരത്ത് എസ്. സദന്‍ നിര്‍മിക്കുന്ന ഈ ചിത്രം എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്നു.പുതുമുഖ നടന്‍ ശരത് സദന്‍ നായകനായി വേഷമിടുന്ന ചിത്രത്തില്‍ ഗാത്രി വിജയ് ആണ് നായിക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഗാത്രി വിജയ് ആണ്.

എം. ആര്‍ട്ട്‌സ് മീഡിയയുടെ ബാനറില്‍ ശരത്ത് എസ് സദന്‍ നിര്‍മ്മിക്കുന്ന ചിത്രാംബരി എന്‍.എന്‍.ബൈജു സംവിധാനം ചെയ്യുന്നു. തിരക്കഥ – ഗാത്രി വിജയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -പ്രമോദ് നെടുമങ്ങാട്,ഡി.ഒ.പി – ജോയി, ഗാനരചന -ഡി.ബി അജിത്, പി.ജി.ലത, സംഗീതം – ജോസി ആലപ്പുഴ, ഷിബു അനിരുദ്ധ് ,പശ്ചാത്തല സംഗീതം – ജോസി ആലപ്പുഴ, മേക്കപ്പ് – ബിനു കേശവ്, പി.അര്‍.ഒ- അയ്‌മനം സാജന്‍

ലെന, ഗാത്രി വിജയ്, ശ്രീജിത്ത് രവി, ശരത്ത് സദന്‍, ശിവജി ഗുരുവായൂര്‍, ജയന്‍ ചേര്‍ത്തല, സുനില്‍ സുഗത, പ്രമോദ് നെടുമങ്ങാട്, മഞ്ജു ജി.കുഞ്ഞുമോന്‍, വി.മോഹന്‍, സീമ ജി.നായര്‍, അംബിക മോഹന്‍, രാജേഷ് കോബ്ര, ജീവന്‍ ചാക്ക, സുബിന്‍ സദന്‍, അഭിജോയ്, അജയ്‌കുമാര്‍ പുരുഷോത്തമന്‍ , രതീഷ്,  സാരംഗി വി മോഹന്‍, വേണു അമ്പലപ്പുഴ, ജാനകി ദേവി, എന്നിവര്‍ അഭിനയിക്കുന്നു. ചിത്രീകരണം, അമ്പൂരി, വയനാട്, പരുന്തുംപാറ, മുണ്ടക്കയം എന്നിവിടങ്ങളിലായി ആരംഭിക്കും .

Tags: മോളീവുഡ്malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.