Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്മവാര്‍ഷികദിനത്തില്‍ രാജ്യം ഡോ അംബേദ്കറെ അനുസ്മരിക്കുന്നു; ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും

അംബദ്കര്‍ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ന്യൂദല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രിമാരായ ഡോ. വീരേന്ദ്ര കുമാറും ജി. കിഷന്‍ റെഡ്ഡിയും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2023, 12:12 pm IST
in India

ന്യൂദല്‍ഹി:  ഭരണഘടനാ ശില്‍പി ഡോ ഭീം റാവു അംബേദ്കറെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനത്തില്‍ രാജ്യം അനുസ്മരിക്കുന്നു. ബി.ആര്‍.അംബേദ്കര്‍  മുന്നോട്ട് വച്ച വിദ്യാഭ്യാസം, സംഘടിത സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പോരാടുക  എന്ന തത്വം  പ്രസക്തമായി തുടരുന്നുവെന്ന് രാഷ്‌ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

നിയമവാഴ്ചയിലുള്ള അംബദ്കറുടെ വിശ്വാസവും രാജ്യത്തെ ജനാധിപത്യത്തിന്റെ നട്ടെല്ലായ സാമൂഹിക സാമ്പത്തിക  സമത്വത്തോടുള്ള പ്രതിബദ്ധതയും രാഷ്ടപതി മുര്‍മു എടുത്തുപറഞ്ഞു. ഡോ. അംബേദ്കറുടെ ആദര്‍ശങ്ങള്‍ക്കനുസൃതമായി പ്രവൃത്തിക്കുമെന്നും സമത്വവും സമ്പന്നവുമായ ഒരു രാഷ്‌ട്രവും സമൂഹവും സൃഷ്ടിക്കുന്നതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും  പ്രതിജ്ഞ ചെയ്യാന്‍ അവര്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

അംബദ്കര്‍ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്  ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ന്യൂദല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രിമാരായ ഡോ. വീരേന്ദ്ര കുമാറും ജി. കിഷന്‍ റെഡ്ഡിയും ചേര്‍ന്ന്  ഫ്‌ലാഗ് ഓഫ് ചെയ്യും. ദേഖോ അപ്നാ ദേശ് സംരംഭത്തിന് കീഴില്‍, ഡോ അംബേദ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളില്‍  ട്രെയിന്‍ എത്തും. ദീക്ഷഭൂമി, സാഞ്ചി, വാരാണസി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ട്രെയിനിന്റെ  ഏഴു രാത്രിയും എട്ട് പകലും നീണ്ട യാത്ര ഗയയില്‍ അവസാനിക്കും. മധ്യപ്രദേശിലെ ബാബ സാഹിബിന്റെ ജന്മസ്ഥലമായ നാഗ്പൂരിലെ മൊവിലും സ്റ്റോപ്പുണ്ട്.

 ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖറും  അംബേദ്കറുടെ ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന് സമരരണാഞ്ജലി  അര്‍പ്പിച്ചു.  നിയമജ്ഞനും സാമൂഹിക പരിഷ്‌കര്‍ത്താവും യഥാര്‍ത്ഥ ദേശീയവാദിയുമായിരുന്നു ്അംബദ്കറെന്ന് അദ്ദേഹം അനുസ്മരിച്ചു. സമൂഹത്തിലെ നിരാലംബരും ചൂഷണം ചെയ്യപ്പെടുന്നവരുമായ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച ഡോ അംബേദ്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റില്‍ അനുസ്മരിച്ചു.

Tags: അധ്യക്ഷന്‍narendramodiDraupadi Murmuതീവണ്ടിപ്രധാനമന്ത്രിവിനോദ സഞ്ചാരികള്‍ഭാരത്Ambedkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.