Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെന്‍ഷന്‍ മസ്റ്ററിങ് അക്ഷയയ്‌ക്കുമാത്രം, സിഎസ്‌സിക്ക് അവഗണന

വാഹന്‍, സാരഥി തുടങ്ങിയവയുടെയും അംഗീകൃത സേവന ദാതാക്കളാണ് സിഎസ്‌സി ഡിജിറ്റല്‍ സേവ സെന്ററുകള്‍. ഇത്രയേറെ സേവനങ്ങള്‍ നല്കുന്ന സിഎസ്‌സി സെന്ററുകളെ കേരള സര്‍ക്കാര്‍ അവഗണിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 14, 2023, 06:00 am IST
in Kerala

കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോമണ്‍ സര്‍വീസ് സെന്ററുകളോട് (സിഎസ്‌സി) കേരള സര്‍ക്കാര്‍ തുടരുന്നത് തികഞ്ഞ അവഗണന. സിഎസ്‌സി സെന്ററിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങളായ പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ജീവന്‍ പ്രമാണ്‍ (ലൈഫ് സര്‍ട്ടിഫിക്കറ്റ്) പിഎംജി ദിശ തുടങ്ങിയ മുന്നൂറിലധികം സേവനങ്ങള്‍ നല്കുന്നത്.  

കൂടാതെ വാഹന്‍, സാരഥി തുടങ്ങിയവയുടെയും അംഗീകൃത സേവന ദാതാക്കളാണ് സിഎസ്‌സി ഡിജിറ്റല്‍ സേവ സെന്ററുകള്‍. ഇത്രയേറെ സേവനങ്ങള്‍ നല്കുന്ന സിഎസ്‌സി സെന്ററുകളെ കേരള സര്‍ക്കാര്‍ അവഗണിക്കുകയാണ്.  

പെന്‍ഷന്‍ മസ്റ്ററിങ് നടത്തുന്നതിനുള്ള അനുമതി അക്ഷയകേന്ദ്രങ്ങള്‍ക്കു മാത്രമായി ചുരുക്കിയത് വിവേചനമാണെന്ന് സിഎസ്‌സി ഉടമകള്‍ ആരോപിക്കുന്നു. സിഎസ്‌സി സെന്ററുകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നല്ല പ്രോത്സാഹനം ലഭിക്കുമ്പോള്‍ കേരളത്തില്‍ വ്യാജപ്രചരണവും അവഗണനയുമാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. 47 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിങ് നടത്തുന്നതിന് 2500ത്തോളം മാത്രം വരുന്ന അക്ഷയ കേന്ദ്രങ്ങളാണുള്ളത്.  ഇതിനാല്‍ വലിയ തിരക്കാണ് അക്ഷയ കേന്ദ്രങ്ങളിലുള്ളത്.  

ഇതുകൂടാതെ പ്രായം ചെന്നവരുടെ വീടുകളിലെത്തി മസ്റ്ററിങ് നടത്തുകയും വേണം. തിരക്കു കാരണം വീടുകളിലെത്തിയുള്ള മസ്റ്ററിങ് പലപ്പോഴും നടക്കാറില്ല. ഇത് സേവനം നഷ്ടപ്പെടുന്നതിനും പലരുടെയും ആനുകൂല്യം ലഭ്യമാകുന്നതിനുള്ള കാലതാമസത്തിനും കാരണമാകുന്നു.  

കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ കേരളത്തില്‍ 7000ത്തോളം സിഎസ്‌സി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവരെക്കൂടി പെന്‍ഷന്‍ മസ്റ്ററിങ് ഏല്‍പ്പിച്ചാല്‍ വളരെ വേഗം തിരക്കുകുറഞ്ഞ രീതിയില്‍ കൂടുതല്‍ പേര്‍ക്ക് മസ്റ്ററിങ് നടത്താന്‍ കഴിയും. സിഎസ്‌സികള്‍ ബാങ്കിങ് സേവനം  

ചെയ്യുന്നതിന് ബയോമെട്രിക്ക് ഉപയോഗിക്കുന്നതിനാല്‍ മസ്റ്ററിങ് ചെയ്യുന്നതിനുള്ള എല്ലാവിധ ഉപകരണങ്ങളും സ്ഥല സൗകര്യവും ഓരോ സിഎസ്‌സികളിലുമുണ്ട്.  

നിലവില്‍ സിഎസ്‌സികള്‍ക്ക് മുന്നൂറിലധികം സേവനങ്ങള്‍ ലഭ്യമാക്കാന്‍ അധികാരമുണ്ട്. ഇത് അഗ്രികള്‍ച്ചര്‍, ഡിജി പേ, ബാങ്കിങ്, ഇന്‍ഷുറന്‍സ് മുതല്‍ വിദ്യാഭ്യാസം, ആരോഗ്യം, നിയമം തുടങ്ങിയമേഖലകളിലും സേവനങ്ങള്‍ നല്കുന്നു. അടുത്തിടെ, ഗ്രാമപഞ്ചായത്ത് തലത്തിലും സിഎസ്‌സികള്‍ വഴി വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, ഇ വാഹന്‍, സിസിടി എന്‍എസ് പദ്ധതിക്ക് കീഴിലുള്ള പോലീസുമായി ബന്ധപ്പെട്ട സേവനങ്ങളുടെ സംയോജനത്തിനും തുടക്കമിട്ടു.  ഇ ശ്രം പോര്‍ട്ടലിലൂടെ എന്‍ഡിയുഡബ്ല്യു തയാറാക്കുന്നതിനുള്ള പ്രിന്‍സിപ്പല്‍ രജിസ്‌ട്രേഷന്‍ ഏജന്‍സിയായും സിഎസ്‌സി സെന്ററുകളെ തിരഞ്ഞെടുത്തു.  

ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാത്രം സിഎസ്‌സിയെ മാറ്റിനിര്‍ത്തി അക്ഷയയ്‌ക്ക് മാത്രമായി മസ്റ്ററിങ് നടത്തുന്നതിനുള്ള അനുമതി നല്കിയതും പബ്ലിക്ക് ലോഗിന്‍ എടുത്ത് മാറ്റിയതും അക്ഷയ സെന്ററുകളെ അനധികൃതമായി സഹായിക്കുന്നതിനാണെന്ന ആരോപണവും ഉയരുകയാണ്.  

Tags: Akshayaപെന്‍ഷന്‍CSC Sevasamithi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ട്വന്റി20: കേരളത്തിന് ജയം; അര്‍ദ്ധ സെഞ്ച്വറിയുമായി അക്ഷയ

Kerala

അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവയിലൂടെ ബില്‍ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിര്‍ത്തി

Thiruvananthapuram

ദിവ്യാംഗര്‍ക്കുള്ള സക്ഷമ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Agriculture

ജൈവ കര്‍ഷകന്‍ ജ്ഞാനശരവണന് അക്ഷയശ്രീ പുരസ്‌കാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.