Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന ഇന്ത്യയുടേതെന്ന് ഐഎംഎഫ് ; 2023-24ലെ സാമ്പത്തിക വളര്‍ച്ച 5.9 ശതമാനമാക്കി

ലോകത്തിലെ ഏറ്റവുംവേഗത്തില്‍ വളരുന്ന സമ്പദ്ഘടനയുള്ള രാജ്യം ഇന്ത്യ തന്നെയെന്ന് ഐഎംഎഫ് (അന്താരാഷ്‌ട്ര നാണ്യനിധി). നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ (2023-24) ചൈനയുടെ സാമ്പത്തിക വളര്‍ച്ച 5.2 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍, ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 5.9 ശതമാനമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധം ഉള്‍പ്പെടെ ഒരു പിടി ആഗോള സാഹചര്യങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നതിനാലാണ് ഐഎംഎഫ് വളര്‍ച്ച നിരക്ക് കുറച്ച് പ്രവചിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 11:02 pm IST
in Business

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവുംവേഗത്തില്‍ വളരുന്ന സമ്പദ്ഘടനയുള്ള രാജ്യം ഇന്ത്യ തന്നെയെന്ന് ഐഎംഎഫ് (അന്താരാഷ്‌ട്ര നാണ്യനിധി). നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ (2023-24) ചൈനയുടെ സാമ്പത്തിക വളര്‍ച്ച 5.2 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍, ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 5.9 ശതമാനമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധം ഉള്‍പ്പെടെ ഒരു പിടി ആഗോള സാഹചര്യങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നതിനാലാണ് ഐഎംഎഫ് വളര്‍ച്ച നിരക്ക് കുറച്ച് പ്രവചിക്കുന്നത്.  

ഇന്ത്യയാണ് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയെന്ന് ചൂണ്ടിക്കാട്ടുന്ന ഐഎംഎഫ് പട്ടിക:

അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച 1.6 ശതമാനം മാത്രമാണ്. റഷ്യയുടേത് 0.7 ശതമാനം മാത്രമാണ്. ഫ്രാന്‍സിന്‍റേതും 0.7 ശതമാനം മാത്രമാണ് വളര്‍ച്ച. സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുന്ന യുകെയ്‌ക്ക് നെഗറ്റീവ് വളര്‍ച്ചയാണ്  -0.3 ശതമാനം. നൈജീരിയ 3.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍  ജപ്പാന് 1.3 ശതമാനം വളര്‍ച്ചയാണ് ഉണ്ടാവുക. ജര്‍മ്മനിയ്‌ക്കും നെഗറ്റീവ് വളര്‍ച്ചയാണ്  -0.1 ശതമാനം മാത്രം.  

റിസര്‍വ്വ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6.4 ശതമാനം വളര്‍ച്ചയാണ് പ്രവചിച്ചിരുന്നു. 2022ല്‍ 6.8 ശതമാനം വളര്‍ച്ച ഐഎംഎഫ് പ്രവചിച്ചെങ്കിലും 2023-24 സാമ്പത്തികവര്‍ഷത്തില്‍ 5.9 ശതമാനം ജിഡിപി വളര്‍ച്ച മാത്രമാണ് ഐഎംഎഫ് പ്രവചിക്കുന്നത. എങ്കിലും ഇന്ത്യ തന്നെയാണ് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകരാഷ്‌ട്രങ്ങളില്‍ മുന്‍പന്തിയിലെന്നും ഐഎംഎഫ് പറയുന്നു.  

Tags: chinaസമ്പദ് വ്യവസ്ഥഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്റഷ്യ- ഉക്രൈന്‍ യുദ്ധംഅതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥഇന്ത്യയുടെ ജിഡിപി വളര്‍ച്ചഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥഇന്ത്യയുടെ ജിഡിപിജിഡിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

World

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.