Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിംഗ് പഠനം; മാനേജ്മന്റ് സീറ്റ് ലഭിക്കാന്‍ മുടക്കേണ്ടത് 64 ലക്ഷം രൂപ

ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് , സൈബര്‍ സെക്യൂരിറ്റി എന്നീ കോഴ്്‌സുകള്‍ക്ക് ഫീസ് 50 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 46 ലക്ഷമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2023, 06:47 pm IST
in India

ബംഗളുരു :  കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിംഗ് പഠനത്തിന് മാനേജ്മന്റ് സീറ്റ് ലഭിക്കാന്‍ മുടക്കേണ്ടത് 64 ലക്ഷം രൂപ. ബംഗളുരുവിലെ ആര്‍ വി കോളേജ് ഓഫ് എന്‍ജിനീയറിംഗിലാണ് ഇത്രയും തുക ഈടാക്കുന്നത്.

എന്‍ ആര്‍ ഐ സീറ്റിനും ഇതേ തുകയാണ് നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം സീറ്റിനായി ഈടാക്കിയ വലിയ തുക ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.  

ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റായി അടയ്‌ക്കാനാകും. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്നതാണ് സീറ്റ് നല്‍കുന്ന രീതി.

ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് , സൈബര്‍ സെക്യൂരിറ്റി എന്നീ കോഴ്്‌സുകള്‍ക്ക് ഫീസ് 50 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 46 ലക്ഷമായിരുന്നു.

പി ഇ എസ് യൂണിവേഴ്‌സിറ്റിയില്‍ മാനേജ്മന്റ് ക്വാട്ടയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ വാര്‍ഷിക ഫീസ് ഒരു ലക്ഷം രൂപ ഉയര്‍ത്തി 11 ലക്ഷമാക്കി. മൊത്തം ഫീസ് 44 ലക്ഷം രൂപയാണ്. മാനേജ്മന്റ് ക്വാട്ടയില്‍ തന്നെ ഇലക്ട്രോണിക്‌സ് പഠിക്കാന്‍ വാര്‍ഷിക ഫീസ് ആറ് മുതല്‍ ഏഴ ് ലക്ഷം രൂപ വരെയാണ്.

ബി എം എസ് എന്‍ജിനീയറിംഗ് കോളേജില്‍ മാനേജമന്റ് ക്വാട്ടയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുന്നതിന് വാര്‍ഷിക ഫീസ് 10 ലക്ഷം രൂപയാണ്. ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് (ഡേറ്റ സയന്‍സ്), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ ) എന്നീ ശാഖകളില്‍ വാര്‍ഷിക ഫീസ് 7.5 ലക്ഷം രൂപയാണ്.

അതേസമയം മറ്റ് പല  കോളേജുകളിലും ഈ വിഷയങ്ങള്‍ പഠിക്കാനുളള വാര്‍ഷിക ഫീസ് രണ്ട് ലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയാണ്.

Tags: Engineeringകോളേജ്Bengaluruനിര്‍മിത ബുദ്ധിfeesComputerSeating
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

India

സ്വർണം കവരാൻ കുടിവെള്ളം ചോദിച്ചെത്തി ; വയോധികയെ കുത്തികൊലപ്പെടുത്തിയത് അയൽവാസി

India

മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ; നടുക്കുന്ന ക്രൂരകൃത്യം ബംഗളുരുവിൽ, കൊലപാതകം ജോലിയില്ലാത്തതിന്റെ പേരിൽ പരിഹസിച്ചതിന്

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.