Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജിലന്‍സില്‍ ചേരാനുള്ള പരീക്ഷ പ്രഹസനം; അറിയാത്തതിനാല്‍ ‘ചിലര്‍ക്ക്’ വീണ്ടും പരീക്ഷ; പരീക്ഷയില്ലാതെയും നിയമനം

പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കിയശേഷവും വിജിലന്‍സിലേക്ക് നിയമനം. ഏപ്രില്‍ ഒന്നിന് നടത്തിയ പരീക്ഷയ്‌ക്ക് പുറമെ വീണ്ടും പരീക്ഷ നടത്താനും തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2023, 11:11 am IST
in Kerala

തിരുവനന്തപുരം: പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലന്‍സില്‍ നിയമിക്കുന്നതിന് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് കണ്ടെത്തുമെന്ന പ്രഖ്യാപനം പാളി. പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കിയശേഷവും വിജിലന്‍സിലേക്ക് നിയമനം. ഏപ്രില്‍ ഒന്നിന് നടത്തിയ പരീക്ഷയ്‌ക്ക് പുറമെ വീണ്ടും പരീക്ഷ നടത്താനും തീരുമാനം.

വിജിലന്‍സില്‍ നിയമിക്കുന്നതിന് മുമ്പ് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് തയാറാക്കുമെന്ന് മാര്‍ച്ച് രണ്ടിനാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. യോഗ്യതയുള്ളവര്‍ക്ക് പരിശീലനം നല്കാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ഇത്തരക്കാരുടെ ഡാറ്റാ ബേസ് തയാറാക്കി അതില്‍ നിന്ന് വിജിലന്‍സില്‍ നിയമിക്കും, ഇവരെ കുറഞ്ഞത് മൂന്ന് വര്‍ഷം തുടരാന്‍ അനുവദിക്കും തുടങ്ങിയവയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം മുന്നോട്ടുവച്ച നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ച് വിജിലന്‍സ് മുന്നോട്ട് നീങ്ങുകയും ചെയ്തു.

എന്നാല്‍ മാര്‍ച്ച് 17ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവില്‍ 17 പേരെയാണ് പോലീസില്‍ നിന്നും വിജിലന്‍സിന്റെ വിവിധ യൂണിറ്റുകളിലേക്ക് നിയമിച്ചത്. പരീക്ഷ പ്രഖ്യാപിച്ചശേഷവും നടത്തിയ സ്ഥലംമാറ്റം ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഏപ്രില്‍ ഒന്നിനായിരുന്നു പരീക്ഷ. എന്നാല്‍ ഈ പരീക്ഷ കൂടാതെഏപ്രില്‍ 20ന് വീണ്ടും പരീക്ഷ നടത്താനാണ് തീരുമാനം. 12 വരെ അപേക്ഷിക്കാം.

ഏപ്രില്‍ ഒന്നിന് നടത്തിയ പരീക്ഷ എല്ലാവരും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് വീണ്ടും പരീക്ഷ നടത്തുന്നത്. രണ്ട് പരീക്ഷയും കൂടി ഒന്നിപ്പിച്ച് ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രണ്ട് പരീക്ഷകളെ ഒന്നിപ്പിക്കുന്നത് സാങ്കേതികപരമായി ശരിയാകില്ലെന്ന് ജീവനക്കാര്‍ പറയുന്നു. രണ്ട് തരം ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷകള്‍ എങ്ങനെ ഒരു മൂല്യനിര്‍ണയത്തില്‍ പെടുത്താനാകുമെന്നും ചോദ്യം ഉയരുന്നുണ്ട്.

Tags: keralavigiകേരള പോലീസ്കേരള സര്‍ക്കാര്‍Recruitment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.