Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഖില വൈക്കം ഡിപ്പോയില്‍ തിരിച്ചെത്തി; ബിഎംഎസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത് ആരതി ഉഴിഞ്ഞ്, എല്ലാവരുടേയും പ്രാര്‍ത്ഥനയാണ് ഈ വിജയമെന്ന് പ്രതികരണം

കെഎസ്ആര്‍ടിസിയിലെ 26,000 കുടുംബങ്ങളുടെ പ്രാര്‍ത്ഥനയാണ്. യൂണിയനുകള്‍ രാഷ്‌ട്രീയം നോക്കാതെ തനിക്കൊപ്പം നിന്നു. മാധ്യമ പ്രവര്‍ത്തകരും തനിക്കുവേണ്ടി നിലകൊണ്ടു. എല്ലാവരോടും തന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നുവെന്നും ജോലിയില്‍ പ്രവേശിച്ചശേഷം അഖില ജന്മഭൂമിയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 05:29 pm IST
in Kerala

കോട്ടയം: ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ശമ്പള രഹിത സേവമെന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍ തിരികെ വൈക്കം ഡിപ്പോയില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. അഖിലയുടെ സ്ഥലം മാറ്റം ചര്‍ച്ചയാവുകയും ബിഎംഎസ് ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റം റദ്ദാക്കിയത്.  

വൈക്കം ഡിപ്പോയില്‍ ഇന്ന് രാവിലെ തന്നെ അഖില ജോലിക്കെത്തി. ബിഎംഎസ യൂണിയന്‍ ആരതി ഉഴിഞ്ഞുകൊണ്ടാണ് അഖിലയെ സ്വീകരിച്ചത്. വീണ്ടും പഴയ സ്ഥലത്തു തന്നെ ജോലിയില്‍ തുടരാനായതില്‍ സന്തോഷം. ഇത് തന്റെ വിജയമല്ല. കെഎസ്ആര്‍ടിസിയിലെ 26,000 കുടുംബങ്ങളുടെ പ്രാര്‍ത്ഥനയാണ്. യൂണിയനുകള്‍ രാഷ്‌ട്രീയം നോക്കാതെ തനിക്കൊപ്പം നിന്നു. മാധ്യമ പ്രവര്‍ത്തകരും തനിക്കുവേണ്ടി നിലകൊണ്ടു. എല്ലാവരോടും തന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നുവെന്നും ജോലിയില്‍ പ്രവേശിച്ചശേഷം അഖില ജന്മഭൂമിയോട് പറഞ്ഞു.  

ജനുവരി 11ന് ശമ്പള രഹിത സേവനം 41ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച് അഖില ജോലിക്കെത്തിയതാണ് കെഎസ്ആര്‍ടിസിയുടെ നടപടിക്കാധാരം. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി അഖിലയെ ചോദ്യം ചെയ്തിരുന്നു. പിന്നീട് രണ്ട് മാസത്തിന് ശേഷമാണ് അഖിലയെ പാലായിലേക്ക് സ്ഥലം മാറ്റിയത്. അഖിലയുടെ നടപടി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റുന്നുവെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ കത്ത് അഖിലയ്‌ക്ക് ലഭിച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞിരുന്നത്. ഉത്തരവ് കൈപ്പറ്റാത്തതിനാല്‍ അവര്‍ ജോലിയിലും പ്രവേശിച്ചിരുന്നില്ല.  

ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് ഏറെനാളുകള്‍ നീണ്ട ചികിത്സയ്‌ക്ക് ശേഷം മുക്തി നേടിയിട്ടുള്ള വ്യക്തിയാണ് അഖില. എറണാകുളം അമൃത ആശുപത്രിയിലും,മുട്ടുചിറ ആശുപത്രിയിലുമായി കീമോയും ഓപ്പറേഷനും. ചികിത്സ വരുത്തിയ സാമ്പത്തിക ബാദ്ധ്യത കുന്നുകൂടി. എല്ലാവര്‍ഷവും ചെക്കപ്പിനുള്ള ചെലവും വേറെ. നിരവധി ജീവനക്കാര്‍ ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നു. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകളും ഏറിയതോടെ ഇതിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. ജോലിക്കും യാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കാതെ മൗന പ്രതിഷേധമായാണ് ശമ്പള രഹിത സേവനമെന്ന് ബാഡ്ജ് ധരിച്ച് അഖില ജോലിക്കെത്തിയത്. എന്നാല്‍ യാത്രക്കാരില്‍ ആരോ ഇത് ഫോട്ടോ എടുക്കുകയും സമൂഹമാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് കെഎസ്ആര്‍ടിസി കണ്ടക്ടറെ സ്ഥലം മാറ്റാന്‍ നടപടി സ്വീകരിച്ചത്. കെഎസ്ആര്‍ടിസി ബിഎംഎസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില.

Tags: കെഎസ്ആര്‍ടിസിAkhila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം സ്വദേശിനിയെ ആലുവയിലെ ലോഡ്ജിൽ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുതൽ വിവരങ്ങൾ, അഖിലയും ബിനുവും മുമ്പും പലതവണ ലോഡ്ജിലെത്തി

Entertainment

അച്ഛന്‍ നെക്‌സലൈറ്റ് ആണ്ചേച്ചി സന്യാസം സ്വീകരിച്ചതില്‍ എനിക്ക് ഞെട്ടലില്ല:എന്റെ വീട്ടില്‍ നോര്‍മലായിട്ട് അമ്മ മാത്രമേ ഉള്ളു: നിഖില വിമല്‍

Kerala

ചാലിയാറില്‍ കാടിനുളളില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍

Kerala

ഹാദിയ പുനര്‍വിവാഹം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരം, തടങ്കലിലല്ലെന്നും പൊലീസ്; പിതാവിന്റെ ഹര്‍ജിയില്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

ഹാദിയ പ്രശ്നം വിവാദത്തിലേക്ക്; മകള്‍ ഹാദിയയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് പരാതിയുമായി അച്ഛന്‍ അശോകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.