Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പുഷ്പയുടെ രണ്ടാംഭാഗമായ പുഷ്പ ദ റൂളിലും നായിക രശ്മിക തന്നെ ; രണ്ടാംഭാഗത്തിന്റെ ടീസറും രശ്മികയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

ചന്ദനകള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന തെലുങ്ക് സിനിമയായിരുന്നു പുഷ്പ. കളക്ഷനില്‍ റെക്കോഡ് സൃഷ്ടിച്ചു ഈ അല്ലു അര്‍ജുന്‍-രശ്മിക മന്ദന ചിത്രം. ഇപ്പോള്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിലും നായികയായി രശ്മിക മന്ദനയെ തീരുമാനിച്ചതായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 09:06 pm IST
in Entertainment

ചന്ദനകള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന തെലുങ്ക് സിനിമയായിരുന്നു പുഷ്പ. കളക്ഷനില്‍ റെക്കോഡ് സൃഷ്ടിച്ചു ഈ അല്ലു അര്‍ജുന്‍-രശ്മിക മന്ദന ചിത്രം. ഇപ്പോള്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിലും നായികയായി രശ്മിക മന്ദനയെ തീരുമാനിച്ചതായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.  

രശ്മികയുടെ 27 ജന്മദിനമായ ബുധനാഴ്ച ആശംസകള്‍ അറിയിച്ച സന്ദേശത്തോടൊപ്പമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് രശ്മിക പുഷ്പയുടെ രണ്ടാംഭാഗമായ പുഷ്പ ദ റൂളിലും ശ്രീവല്ലിയായി അഭിനയിക്കുമെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പുഷ്പ ദ റൂളിന്റെ ടീസറും രശ്മികയുടെ ജന്മദിനത്തില്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.  ചുവന്ന ബ്ലൗസ് ധരിച്ച്, ചുവന്നപൊട്ട് തൊട്ട്, ചിരിയ്‌ക്കുന്ന നാടന്‍ ശ്രീവല്ലിയായാണ് രശ്മികയുടെ പുതിയ ലുക്ക്.  

നായകന്‍ അല്ലു അര്‍ജുന്‍ തന്നെ. പുഷ്പയ്‌ക്ക് വേണ്ടിയുള്ള വേട്ട ഏപ്രില്‍ 7ന് തുടങ്ങുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. അന്നാണ് അല്ലു അര്‍ജ്ജുന്റെ ജന്മദിനം. അന്ന് അല്ലു അര്‍ജുന്റെ പുഷ്പയുടെ ലുക്ക് പുറത്തുവിടും. ” എവിടെയാണ് പുഷ്പ? പുഷ്പയ്‌ക്ക് വേണ്ടിയുള്ള അന്വേഷണം ഉടനെ അവസാനിക്കും. ഏപ്രില്‍ 7ന് വൈകുന്നേരം 4.05 ന് വെളിപ്പെടുത്തും (നായകന്റെ  ലുക്ക്) “- ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.  

ഫഹദ് ഫാസിലിന്റെ പേരും ട്വീറ്റിലുണ്ട്. ഡിഎസ് പിയായി വീണ്ടും ഫഹദ് ഫാസില്‍ തന്നെ വന്നേയ്‌ക്കുമെന്ന് കരുതുന്നു. സുകുമാറാണ് സംവിധായകന്‍. സിനിമ 2024ല്‍ പുറത്തുവരും. 

Tags: ഫഹദ് ഫാസില്‍അല്ലു അര്‍ജുന്‍രശ്മികപുഷ്പ രണ്ടാം ഭാഗംപുഷ്പ ദ റൂളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ധൂമം ഇന്നുമുതൽ തിയേറ്ററിൽ

Entertainment

സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സ്വതന്ത്രസംവിധായകനാകുന്നു; ശ്രദ്ധേയമായി ‘പാച്ചുവും അത്ഭുതവിളക്കും’ ടീസർ

New Release

പുഷ്പ രണ്ടാം ഭാഗം:പ്രതിഫലം കുത്തനെ ഉയര്‍ത്തി അല്ലു അര്‍ജുന്‍; അത് 100 കോടിയ്‌ക്കും മുകളിലെന്ന് റിപ്പോര്‍ട്ട്

Mollywood

ഇനി തെലുഗുദേശം കീഴടക്കാന്‍ മാളികപ്പുറം ; തെലുങ്കില്‍ എത്തിക്കുന്നത് അല്ലു അര്‍ജുന്‍; ആന്ധ്ര, തെലുങ്കാന തിയറ്ററുകളില്‍ ജനുവരി 21-ന് എത്തും

Mollywood

ബിജു മേനോനും വിനീതും അപര്‍ണ്ണയും എത്തുന്ന ‘തങ്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.