Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പശ്ചിമബംഗാളില്‍ രാമനവമി ശോഭായാത്രകള്‍ക്കുനേരെ അക്രമം: വിഷയം എന്‍ഐഎ അന്വേഷിക്കണം; മമത രാജിവെക്കണമെന്ന് ബിജെപി

മമതാ ബാനര്‍ജി മുസ്ലീം പ്രീണനം നടത്തുകയാണ്. അവര്‍ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. അക്രമങ്ങള്‍ തടയേണ്ട പോലീസ് വെറും കാഴ്ചക്കാരാകുന്നു. 30 ശതമാനം വരുന്ന മുസ്ലീം വോട്ടുമാത്രമാണ് മമതയുടെ ല ക്ഷ്യം. ഹൂഗ്ലിയില്‍ മുസ്ലീംപള്ളിയില്‍ നിന്നാണ് ശോഭായാത്രക്ക് നേരെ വലിയ കല്ലുകള്‍ വലിച്ചെറിഞ്ഞത്. ബിജെപി എംഎല്‍എ ബിമന്‍ ഘോഷ് അടക്കമുള്ളവരെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2023, 06:45 pm IST
in India
ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലോക്കറ്റ് ചാറ്റര്‍ജി എംപി സംസാരിക്കുന്നു

ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലോക്കറ്റ് ചാറ്റര്‍ജി എംപി സംസാരിക്കുന്നു

ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ രാമനവമി ശോഭായാത്രകള്‍ക്കു നേരെയുണ്ടായ വ്യാപകഅക്രമങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി. അക്രമങ്ങള്‍ തടയുന്നത് പരാജയപ്പെട്ട മമത ബാനര്‍ജി ആഭ്യന്തരവകുപ്പ് ഒഴിയണ മെന്നും മുഖ്യമന്ത്രി പദവി രാജിവെക്കണമെന്നും ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവും ഹൂഗ്ലി എംപിയുമായ ലോക്കറ്റ് ചാറ്റര്‍ജി ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മമതാ ബാനര്‍ജി മുസ്ലീം പ്രീണനം നടത്തുകയാണ്. അവര്‍ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. അക്രമങ്ങള്‍ തടയേണ്ട പോലീസ് വെറും കാഴ്ചക്കാരാകുന്നു. 30 ശതമാനം വരുന്ന മുസ്ലീം വോട്ടുമാത്രമാണ് മമതയുടെ ല ക്ഷ്യം. ഹൂഗ്ലിയില്‍ മുസ്ലീംപള്ളിയില്‍ നിന്നാണ് ശോഭായാത്രക്ക് നേരെ വലിയ കല്ലുകള്‍ വലിച്ചെറിഞ്ഞത്. ബിജെപി എംഎല്‍എ ബിമന്‍ ഘോഷ് അടക്കമുള്ളവരെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് മമത ബംഗാളില്‍ പ്രയോഗിക്കുന്നത്. മുസ്ലീം വോട്ടിനായി ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഹിന്ദുക്കള്‍ അവരുടെ ആഘോഷങ്ങള്‍ പുറത്തിറങ്ങാതെ വീടിനകത്ത് മാത്രം നടത്തിയാല്‍ മതിയെന്ന നിലപാടാണ്. രാമനവമിക്ക് മാത്രമല്ല, ദുര്‍ഗാപൂജ, സരസ്വതി പൂജ തുടങ്ങിയ ആഘോഷങ്ങളും തടയപ്പെടുന്നു. ശോഭാ യാത്രകള്‍ക്കുനേരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു.

സാഗര്‍ദിഗി തെരഞ്ഞെടുപ്പില്‍ മുസ്ലീംവോട്ടുകള്‍ ലഭിക്കാ ത്തതിനാല്‍ മമത പരാജയപ്പെടുകയായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്ലീംവോട്ടുകള്‍ ഉറപ്പിക്കാനാണ് ഈ മുസ്ലീംപ്രീണനം. മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ മമത മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ് അക്രമങ്ങള്‍. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. എന്തൊക്കെ അക്രങ്ങളുണ്ടായാലും ബംഗാളിലെ ഹിന്ദുസമൂഹത്തിനൊപ്പമാണ് ബിജെപിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എംപി മാരായ ദേബശ്രീ ചൗധരി, ഖഗെന്‍ മുര്‍മു, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: bjpWest Bengal violenceരാമനവമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

Kerala

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

Kerala

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.