Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

റംസാന്‍: ആത്മശുദ്ധീകരണത്തിന്റെ മാസം

നോമ്പ്, പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരനീരാദികള്‍ വെടിഞ്ഞുള്ള കേവലമായ ഒരു ചര്യാമാറ്റം മാത്രമല്ല. അത് അവനവന്റെ ഉള്ളിലേക്കുള്ള ഒരുതിരനോട്ടം കൂടിയാണ് ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നതോടൊപ്പം ഇനി അവ ആവര്‍ത്തിക്കുകയില്ല എന്ന് മനസ്സുകൊണ്ടുറപ്പിച്ച് ദൃഢനിശ്ചയം ചെയ്യുന്നത് നോമ്പുകാരന്റെ (നോമ്പുകാരിയുടെ) കര്‍മ്മ പദ്ധതിയിലുള്‍പ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2023, 10:15 am IST
in Article

ഇസ്ലാമിന്റെ പഞ്ചശീലങ്ങളില്‍ (ഇസ്ലാം കാര്യങ്ങള്‍) ഏറ്റവും പ്രധാനപ്പെട്ടതാണ് റംസാന്‍വ്രതം. നമസ്‌ക്കാരം(പ്രാര്‍ത്ഥന),  ഹജ്ജ്, സക്കാത്ത്, അല്ലാഹുവിലുള്ള അചഞ്ചലമായ അര്‍പ്പണം എന്നിവയെപ്പോലെ പ്രധാനമാണ് റമസാന്‍ നോമ്പും. എന്നാല്‍ സ്വയം  ഹൃദയശുദ്ധീകരണം നടത്തി നന്മകളെ പുണര്‍ന്ന് തിന്മകളെ വിട്ടൊഴിഞ്ഞ് ഒരു ജീവതശൈലി ഒരുവ്യക്തി കണ്ടെത്തുന്നു. വ്യക്തികളിലൂടെ ഇക്കാര്യം കുടുംബത്തിലേക്കും, ഒട്ടനേകം കുടുംബങ്ങള്‍ വഴി സമൂഹത്തിലേക്കും നന്മകളുടെ വെളിച്ചം പരക്കെ പരത്തി ഇതിന് ഒരു അനിര്‍വചനീയമായ സാമൂഹ്യമാനം കൈവരുന്നു. ചുരുക്കത്തില്‍ വ്യക്തിജീവിതത്തിലെ ശുദ്ധീകരണവും, നന്മയെ കണ്ടെത്തുകയും വഴി സമൂഹജീവിതത്തെയാകമാനം സംശുദ്ധീകരിക്കുവാന്‍ റംസാന്‍ മാസം വഴി സാധ്യമാകുന്നതാണ് റംസാന്റെ സവിശേഷതകളിലൊന്ന്. വാക്കുകളിലും ചിന്തകളിലും പ്രവൃത്തികളിലും വിശുദ്ധികൈവരിച്ച് സൂക്ഷ്മതപുലര്‍ത്തുക വഴി, വ്യക്തികളിലൂടെ സമൂഹത്തിന്റെ വിശുദ്ധിയിലേക്ക് റമസാന്‍ ചെന്നെത്തുന്നു.

നോമ്പ്, പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരനീരാദികള്‍ വെടിഞ്ഞുള്ള കേവലമായ ഒരു ചര്യാമാറ്റം മാത്രമല്ല. അത് അവനവന്റെ ഉള്ളിലേക്കുള്ള ഒരുതിരനോട്ടം കൂടിയാണ് ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നതോടൊപ്പം ഇനി അവ ആവര്‍ത്തിക്കുകയില്ല എന്ന് മനസ്സുകൊണ്ടുറപ്പിച്ച് ദൃഢനിശ്ചയം ചെയ്യുന്നത് നോമ്പുകാരന്റെ (നോമ്പുകാരിയുടെ) കര്‍മ്മ പദ്ധതിയിലുള്‍പ്പെടുന്നു. മോശമായ വാക്കുകളും, പ്രവൃത്തികളും ഉപേക്ഷിക്കുകയും, ശാരീരികമായ ഇച്ഛകളെ നിയന്ത്രിക്കുന്നതിനോടൊപ്പം, സാധ്യമാകയാല്‍ അവ മറ്റുള്ളവരില്‍ നിന്ന് സംഭവിക്കുന്നത് തടയുകകൂടി ചെയ്യേണ്ടത് നോമ്പുകാരന്റെ കടമയാണ്. ഇപ്രകാരം വാക്കുകളും പ്രവൃത്തികളും മോശമായത് തടയുകയും, സ്വന്തം ഇച്ഛാശക്തികളെ നിയന്ത്രണാധീനമാക്കി കാണിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവുക കൂടി  ചെയ്യുമ്പോഴാണ് നോമ്പിലെ ആത്മസംസ്‌കരണം പരിപൂര്‍ണ്ണതയിലെത്തുക. ഇപ്രകാരം ഒട്ടനവധി വ്യക്തികള്‍ ചെയ്യുമ്പോള്‍, നോമ്പിന്റെ വിശുദ്ധി അതിന്റെ സാമൂഹികമായ തലത്തില്‍കൂടി പരിപൂര്‍ണ്ണത കൈവരിക്കുന്നു.

സ്വന്തം വിശപ്പറിയുന്നവനേ മറ്റുള്ളവരുടെ വിശപ്പ് മനസ്സിലാക്കാനുള്ള കഴിവു കൈവരുകയുള്ളൂ എന്നാണ് സത്യം. നമുക്ക് ചുറ്റുമുള്ളവരുടെ പരാധീനതകളും വൈഷമ്യങ്ങളും (അന്യരോട് പങ്ക്‌വെക്കാന്‍ സാധിക്കാത്തത്) നാം കണ്ടറിഞ്ഞ് ഉള്‍ക്കൊണ്ട് അവരെ സഹായിക്കുക എന്നത് നോമ്പുകാരന്റെ പ്രധാന ധര്‍മ്മങ്ങളിലുള്‍പ്പെടുന്നു. അതില്‍ ജാതി മതവ്യത്യാസം കാണിക്കാന്‍ പാടില്ല എന്ന് പ്രത്യേകം പ്രസ്താവ്യമത്രെ!

നമ്മുടെ നൈമിഷികമായ ചില സന്തോഷങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ മനസ്സിനെ നോവിക്കാതിരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് നോമ്പുകാരന്റെ ഉത്തരവാദിത്തമാണ്. ഇത് കൂടി ചേര്‍ത്തുവായിച്ചാല്‍ നോമ്പ് പരിപൂര്‍ണ്ണ ആത്മവിശുദ്ധിയുടെ തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു എന്നു കൂടി ഓര്‍ക്കുക.

ഭക്ഷ്യകാര്യത്തില്‍ സുഭിക്ഷത കൈവന്നുവെന്ന് നമ്മള്‍ കരുതുന്ന ഈ കാലഘട്ടത്തില്‍. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി  ജനങ്ങള്‍ ക്യൂ നിന്നിരുന്നു എന്നു കൂടി നാം മറന്നുകൂടാ. ഭക്ഷണമായാലും, വസ്ത്രമായാലും, പണമായാലും ആവശ്യക്കാരനെ (അര്‍ഹതപ്പെട്ടവരെ) കണ്ടെത്തി അവനു നല്‍കുക എന്ന് നോമ്പുകാരന്റെ ധര്‍മ്മമാണ്. അതു പോലെ ഭക്ഷണകാര്യത്തിലുള്ള അമിത ചെലവും ധൂര്‍ത്തും, നോമ്പുകാലത്ത് ഒഴിവാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  

ചുരുക്കത്തില്‍ നന്മയാണ് മനുഷ്യജീവിതത്തിന്റെ മുഖമുദ്രയാവേണ്ടത്, തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക. മറ്റുള്ളവര്‍ എന്ത് അതിക്രമങ്ങള്‍ നമ്മോട് കാണിച്ചാലും അതിനെ നന്മകൊണ്ട് മാത്രം പ്രതിരോധിക്കുക. ഇതിന് ജീവിതത്തിലെ ആത്മശുദ്ധീകരണം മാത്രമാണ് മാര്‍ഗ്ഗം. പ്രവാചകന്മാരുടെയും, മറ്റു മഹാന്മാരുടെയും ജീവിതം അതാണ് നമുക്ക് കാണിച്ചുതരുന്നത്. അതാണ് കാലാകാലങ്ങളായി റംസാന്‍ എന്നവിശുദ്ധമാസം നമുക്ക് പകര്‍ന്നു തരുന്നതും.

കെ. ടി. സയ്യിദ് റഹ്മാന്‍ തങ്ങള്‍ കൊണ്ടോട്ടി

Tags: മുസ്ലിങ്ങള്‍ചെറിയ പെരുന്നാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

ഏകീകൃത സിവില്‍ കോഡില്‍ ആര്‍ക്കും ഇളവ് നല്‍കരുത്; അപ്പോള്‍ മുസ്ലിങ്ങള്‍ക്കും അത് നല്‍കേണ്ടിവരും : ഒമര്‍ അബ്ദുള്ള

India

ഹരിയാനയില്‍ ഹൈന്ദവ ഘോഷയാത്രയ്‌ക്ക് നേരെ അക്രമം: 5 മരണം, പൊലീസുകാര്‍ക്കുള്‍പ്പെടെ പരിക്ക്, മുസ്ലീം പളളി കത്തിച്ചു

India

ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.