Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റംസാൻ മാസത്തിൽ  വൈകീട്ട് ആറിന് ശേഷമേ കട തുറക്കാവൂ എന്ന ജിഹാദി ഫത്വയെ വെല്ലുവിളിച്ച് ഭാരതീയ വ്യാപാരി വ്യവസായിസംഘം

റംസാൻ മാസത്തിൽ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ശേഷം മാത്രമേ കടകൾ തുറക്കാൻ പാടുള്ളൂ എന്ന ജിഹാദി ഫത്വയ്‌ക്കെതിരെ മാർച്ച് 24 വെള്ളിയാഴ്ച രാവിലെ 10ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്താന്‍ ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബിവിവിഎസ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2023, 07:53 pm IST
in Kerala

തിരുവനന്തപുരം: റംസാൻ മാസത്തിൽ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ശേഷം മാത്രമേ കടകൾ തുറക്കാൻ പാടുള്ളൂ എന്ന ജിഹാദി ഫത്വയ്‌ക്കെതിരെ  മാർച്ച് 24 വെള്ളിയാഴ്ച രാവിലെ 10ന് സെക്രട്ടേറിയറ്റിനു മുന്നിൽ  ധർണ നടത്താന്‍ ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബിവിവിഎസ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റി.    

റംസാൻ മാസത്തിൽ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ശേഷം മാത്രമേ കടകൾ തുറക്കാൻ പാടുള്ളൂ എന്ന രീതിയില്‍ ഇസ്ലാമിക തീവ്രചിന്താഗതിക്കാരായ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ആശയപ്രചാരണം നടത്തുന്നുണ്ട്. ഈ ഉത്തരവ്  ധിക്കരിച്ചുകൊണ്ട് കടകൾ തുറന്നാൽ അടിച്ചു തകർക്കുമെന്നും ആ കച്ചവടക്കാരുടെ കടകൾ ഇനി ഒരിയ്‌ക്കലും തുറക്കുവാൻ അനുവദിക്കുകയില്ലായെന്നുമാണ് ഭീഷണി.  

മതപരമായ  ഈ തിട്ടൂരത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും റംസാൻ മാസത്തിലും സാധാരണപോലെ വ്യാപാരികൾ കടകൾ തുറന്ന് പ്രവർത്തിക്കണമെന്നും ഭാരതീയ വ്യാപാരി വ്യവസായി സംഘം വ്യാപാരികളോട് ആവശ്യപ്പെട്ടു.  അപ്രകാരം തുറന്നു പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് സംരക്ഷണം കൊടുക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന്  ഭാരതീയ വ്യാപാരി വ്യവസായി സംഘം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags: Jihadഫത്വramadanഅസഹിഷ്ണുതയുടെ ഫത്വഭാരതീയ വ്യാപാരി വ്യവസായിസംഘംജിഹാദി ഫത്വ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് സ്ഥലത്തും പ്രാർത്ഥന നടത്തുന്നത് മതപരമായ അവകാശമല്ല, ലോകത്തെങ്ങും അങ്ങനെയില്ല: ഹൈക്കോടതി

World

ബഹറൈനിലെ ജനവാസ മേഖലയില്‍ ഇറാന്റെ ആക്രമണം, ഹോര്‍മുസ് കടലിടുക്ക് അടച്ചു,റമദാന്‍ കൂട്ട്മകള്‍ വിലക്കി, ഇടപെടലുമായി ഇന്ത്യ

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

World

പാകിസ്ഥാന്റെ ഇസ്ലാമിക് ജിഹാദ് ഇന്ത്യയ്‌ക്ക് മാത്രമല്ല യൂറോപ്പിനും ഭീഷണിയാണ് : നിർണായക വെളിപ്പെടുത്തലുമായി ഫിന്നിഷ് സൈന്യം

World

കശ്മീരിൽ ജിഹാദ് തുടരും, ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം : ഹാഫിസ് സയീദിന് പിന്നാലെ ഇന്ത്യയ്‌ക്ക് ഭീഷണിയായി മറ്റൊരു ലഷ്കർ ഭീകരൻ കൂടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.