Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജോണ്‍വിക്ക് (ചാപ്റ്റര്‍ 4) പ്രദര്‍ശനത്തിന്; കീനു റീവ്‌സ് ചിത്രം മാര്‍ച്ച് 24ന് തീയേറ്ററുകളിലെത്തും

ഒരു വാടകക്കൊലയാളിയുടെ വേഷത്തിലെത്തുന്നജോണ്‍വിക്ക്, നാലാംഭാഗത്തില്‍ കൂടുതല്‍ ആയുധങ്ങളും, ആക്ഷനുമായിട്ടാണ് വരുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സാഹസിക, ആക്ഷന്‍ രംഗങ്ങളുമായാണ് ജോണ്‍വിക്ക് ( കിയാനുറീവ്‌സ് ) ഇത്തവണസ്‌ക്രീനില്‍എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2023, 06:19 pm IST
in Entertainment

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോണ്‍ വിക്ക്’ (ചാപ്റ്റര്‍ 4) മാര്‍ച്ച് 24 നു തീയേറ്ററുകളിലെത്തും. കിയാനു റീവ്‌സ് ടൈറ്റില്‍ വേഷത്തിലെത്തുന്ന ജോണ്‍ വിക്ക് സീരീസിലെ മൂന്ന് സിനിമകളും വമ്പന്‍ ഹിറ്റുകളായിരുന്നു.

ഒരു വാടകക്കൊലയാളിയുടെ വേഷത്തിലെത്തുന്നജോണ്‍വിക്ക്, നാലാംഭാഗത്തില്‍ കൂടുതല്‍ ആയുധങ്ങളും, ആക്ഷനുമായിട്ടാണ് വരുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സാഹസിക, ആക്ഷന്‍ രംഗങ്ങളുമായാണ് ജോണ്‍വിക്ക് ( കിയാനുറീവ്‌സ് ) ഇത്തവണസ്‌ക്രീനില്‍എത്തുന്നത്.

ന്യൂയോര്‍ക്ക് മുതല്‍ പാരീസ് വരെയും, ഒസാകാ( ജപ്പാന്‍) മുതല്‍ ബെര്‍ലിന്‍ വരെയുമുള്ള അധോലോകസംഘങ്ങളെ നേരിടുകയാണ് ചിത്രത്തില്‍ ജോണ്‍വിക്ക്( കിയാനുറീവ്‌സ്). ബെര്‍ലിന്‍, പാരീസ്, ഒസാകാ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് ഈ സാഹസിക, ആക്ഷന്‍ ചിത്രം ഷൂട്ട് ചെയ്തത്. ഈ സീരിസിലെ ആദ്യ ചിത്രം ജോണ്‍വിക്ക് (2014 ) 86 മില്യണ്‍ ഡോളറാണ് കളക്ഷന്‍ നേടിയത്.

ജോണ്‍വിക്ക്ചാപ്റ്റര്‍2 (2017 ) 171 .5 മില്യണ്‍ഡോളറും, ചാപ്റ്റര്‍3 ‘പാരബെല്ലം’ (2019 ) 327 .3 മില്യണ്‍ഡോളറുംകരസ്ഥമാക്കി. കിയാനുറീവ്സിനു പുറമെ ഡോണിയെന്‍, ലോറെന്‍സ് ഫിഷ്ബണ്‍, ബില്‍സ്‌കാര്‍സ്ഗാര്‍ഡ്, ഇയാന്‍മക്ഷെയിന്‍, ലാന്‍സ് റെഡ്ഡിക്ക്, റീനസവായമാ, സ്‌കോട്ട്അഡ്കിന്‍സ്, ക്ലെന്‍സി ബ്രൗണ്‍ തുടങ്ങിയവരും വേഷമിടുന്നു. ചാഡ്സ്റ്റാ എല്‍സ്‌കിയാണ് സംവിധാനം. സീരിസിലെ മറ്റു മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.

Tags: മാര്‍ച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

India

ഹരിയാന കലാപം: കര്‍ഫ്യൂ ശക്തം; നുഹില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി പാരമിലിറ്ററി സേന

Kerala

അമ്പല നടയില്‍ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും, ഹൈന്ദവര്‍ക്കെതിരേ കൊലവിളിയുമായി കാസര്‍ഗോട്ട് മുസ്ലിം ലീഗ് പ്രകടനം; കേസെടുക്കാതെ പോലീസ്

Kerala

ഗണപതിയെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധിക്ഷേപിച്ച സംഭവം; കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.