Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോണിംഗ് വാക്കിനിടയില്‍ കമ്പനി സിഇഒ രാജലക്ഷ്മി വിജയ് കാറിടിച്ച് മരിച്ചു; ലണ്ടൻ മാരത്തണില്‍ പങ്കെടുക്കാനുള്ള സ്വപ്നം പൊലിഞ്ഞു

മോണിംഗ് വാക്കിനിടെ കാറിടിച്ച് ടെക് കമ്പനിയുടെ സി.ഇ.ഒ ആയ യുവതി മരിച്ചു. ഐ.ടി, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനമായ ആൾട്രൂയിസ്റ്റ് ടെക്‌നോളജീസിന്റെ സി.ഇ.ഒ രാജലക്ഷ്മി വിജയാണ് (42) മരിച്ചത്. തെക്കൻ മുംബൈയിലെ വർളിയിലാണ് സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 10:48 pm IST
in India

മുംബൈ: മോണിംഗ് വാക്കിനിടെ  കാറിടിച്ച് ടെക് കമ്പനിയുടെ സി.ഇ.ഒ ആയ യുവതി മരിച്ചു. ഐ.ടി, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനമായ ആൾട്രൂയിസ്റ്റ് ടെക്‌നോളജീസിന്റെ സി.ഇ.ഒ രാജലക്ഷ്മി വിജയാണ് (42) മരിച്ചത്. തെക്കൻ മുംബൈയിലെ വർളിയിലാണ് സംഭവം.

ഞായറാഴ്ച രാവിലെ ആറരയോടെ വർളി മിൽക്ക് ഡെയറിക്ക് സമീപമാണ് അപകടമുണ്ടായത്. നടക്കുന്നതിനിടെ രാജലക്ഷ്മിയെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.  

ഭർത്താവും പ്രഭാത സവാരിക്ക് കൂടെയുണ്ടായിരുന്നെങ്കിലും അദ്ദേഹം ശിവാജി പാർക്കിൽ എത്തിയിരുന്നു.  അപകട വിവരം പൊലീസ് വിളിച്ചറിയിച്ചപ്പോഴാണ് ഭര്‍ത്താവ് അറിയുന്നത്. ഇരുവരും ദാദർ മാടുംഗ പ്രദേശത്താണ് താമസിച്ചിരുന്നത്.

അപകടത്തില്‍ തകര്‍ന്ന ടാറ്റാ നെക്സണ്‍ കാര്‍:

കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിനു പിന്നാലെ, കാർ ഓടിച്ചിരുന്ന സുമർ മർച്ചന്‍റിനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അശ്രദ്ധമായി വാഹനമോടിക്കല്‍, അശ്രദ്ധ മൂലമുള്ള മരണം തുടങ്ങിയ കുറ്റങ്ങള്‍ ഡ്രൈവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഡ്രൈവര്‍ക്കും അപകടത്തിൽ ഇയാൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കുന്ന രാജലക്ഷ്മി ജോഗേഴ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തക കൂടിയായിരുന്നു. ടാറ്റ മുംബൈ മാരത്തണില്‍ ഈ വര്‍ഷം പങ്കെടുത്തിരുന്നു. രാജലക്ഷ്മി ലണ്ടൻ മാരത്തണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലിരിക്കുന്നതിനിടെയാണ് ദാരുണമായ അന്ത്യം. 

Tags: അപകടംവാഹനംVehicle accidentവാഹനാപകടംകമ്പനിവിജയ്ആൾട്രൂയിസ്റ്റ് ടെക്‌നോളജീസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: മുഖ്യപ്രതി വിഷ്ണു പോലീസ് പിടിയിൽ

Kerala

കുതിരാൻ തുരങ്കത്തിൽ വാഹനാപകടം; കൊല്ലങ്കോട് സ്വദേശിയുടെ കൈ അറ്റുവീണു

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച യുവാക്കളുടെ മൃതദേഹം ചിറ്റൂരില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍
നാട്ടുകാര്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു
Kerala

കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് യുവാക്കള്‍ക്ക് അന്ത്യാഞ്ജലി

ബ്രേയ്ക്ക് നഷ്ടപ്പെട്ട ക്വാളിസ് ദേശീയപാതയോരത്തേക്ക് പാഞ്ഞുകയറിയ നിലയില്‍
Local News

ബ്രേയ്‌ക്ക് നഷ്ടപ്പെട്ട വാഹനം ദേശീയപാതയോരത്തേക്ക് പാഞ്ഞുകയറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.