Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ ഭിന്ദ്രെന്‍വാലെ രണ്ടാമനായി വിലസിയ ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിങ്ങ് അറസ്റ്റില്‍; ജാഗ്രതയില്‍ കേന്ദ്രസേന

പഴയ ഭിന്ദ്രെന്‍ വാലെയെ ഓര്‍മ്മിപ്പിച്ച് ഭിന്ദ്രെന്‍ വാലെ രണ്ടമനായി പ‍ഞ്ചാബില്‍ വിലസിയിരുന്ന വാരിസ് പഞ്ചാബ് ദെ നേതാവ് അമൃതപാല്‍ സിങ്ങിനെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇതോടെ ഖലിസ്ഥാന്‍ വാദത്തിനും ഖലിസ്ഥാന്‍ വാദികള്‍ക്കും നേരെ പഞ്ചാബ് പൊലീസ് പിടിമുറുക്കയാണ്. കേന്ദ്രസേനയും പഞ്ചാബില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2023, 07:55 pm IST
in India

ഛണ്ഡീഗഢ്:  പഴയ ഭിന്ദ്രെന്‍ വാലെയെ ഓര്‍മ്മിപ്പിച്ച് ഭിന്ദ്രെന്‍ വാലെ രണ്ടമനായി പ‍ഞ്ചാബില്‍ വിലസിയിരുന്ന വാരിസ് പഞ്ചാബ് ദെ നേതാവ് അമൃതപാല്‍ സിങ്ങിനെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇതോടെ ഖലിസ്ഥാന്‍ വാദത്തിനും ഖലിസ്ഥാന്‍ വാദികള്‍ക്കും നേരെ പഞ്ചാബ് പൊലീസ് പിടിമുറുക്കയാണ്. വലിയൊരു അനുയായി വൃന്ദവുമായി പഞ്ചാബില്‍ വിലസിയിരുന്ന അമൃതപാല്‍ സിങ്ങ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിട്ടും ആരും എതിരായി പ്രതികരിച്ചിരുന്നില്ല.  

കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ട ഫണ്ട് നല്‍കിയ പ്രധാനികള്‍ വിദേശത്തെ ഖലിസ്ഥാന്‍ സംഘടനകളാണെന്ന് പറയപ്പെടുന്നു. ആം ആദ്മി പഞ്ചാബില്‍ അധികാരത്തില്‍ വന്നതോടെ ഖലിസ്ഥാന്‍ സംഘടനകളുടെയും നേതാക്കളുടെയും എണ്ണം പഞ്ചാബില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ ക്രമസാധാനം കൈവിട്ടുപോകുന്നുവെന്ന സ്ഥിതിവിശേഷമുണ്ടായതോടെയാണ് കേന്ദ്രസര്‍ക്കാരും പഞ്ചാബ് സര്‍ക്കാരിനോട് കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്.  

നൂറോളം പൊലീസ് ജീപ്പുകളാണ് വാരിസ് പഞ്ചാബ് ദെ നേതാവ് അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാനായി ശനിയാഴ്ച രംഗത്തിറങ്ങിയത്. ആദ്യം ഒളിവില്‍ പോയെങ്കിലും പിന്നീട് ജലന്ധറിലെ നക്കോദാര്‍ പ്രദേശത്ത് നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  

നേരത്തെ അറസ്റ്റ് പദ്ധതിയുണ്ടെന്നറിഞ്ഞ് വീട്ടില്‍ നിന്നും മുങ്ങിയ അമൃതപാല്‍ സിങ്ങ് ജലന്ധറിലെ മത്സിയ റോഡിലെ ബുലന്ദ്പുരി സാഹിബ് ഗുരുദ്വാരയില്‍ അനുയായികള്‍ക്കൊപ്പം തങ്ങുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നാണ് അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്.  

ഒരൂ മാസം മുന്‍പാണ് അമൃതസറിലെ അജ്നാല പൊലീസ് സ്റ്റേഷന്‍ അമൃതപാല്‍സിങ്ങിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്. എന്നാല്‍ പഞ്ചാബിലെ ക്രമസമാധാനം വഷളായതോടെ പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗ്വന്ത് മാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് പഞ്ചാബിലെ സ്ഥിതിവിശേഷം ധരിപ്പിച്ചിരുന്നു.  

അമൃതപാല്‍ സിങ്ങിന്റെ അറസ്റ്റിന് ശേഷം കേന്ദ്രസര്‍ക്കാര്‍ പഞ്ചാബ് സര്‍ക്കാരുമായി ചേര്‍ന്ന് സ്ഥിതി ഗതികള്‍ നിരീക്ഷിക്കുകയാണ്. കേന്ദ്രസേനയെ പലയിടത്തും വിന്യസിച്ചിട്ടുണ്ട്. മൊബൈലും ഇന്‍റര്‍നെ‍റ്റും വിച്ഛേദിച്ചിരിക്കുകയാണ്. അമൃതപാല്‍സിങ്ങിന്റെ പ്രധാന അനുയായികളെ പിടികൂടാന്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റെയ്ഡ് നടത്തി.  

കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് വാരിസ് പഞ്ചാബ് ദെ എന്ന സംഘടനയുടെ തലവനായി അമൃതപാല്‍സിങ്ങ് രംഗത്തെത്തുന്നത്. തീവ്രവാദിയായ ഇദ്ദേഹം പഴയ ഭിന്ദ്രെന്‍ വാലെയുടെ പ്രതിരൂപമായി സ്വയം വിശേഷിപ്പിക്കുകയായിരുന്നു. 1984ല്‍ ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം സുവര്‍ണ്ണക്ഷേത്രത്തില്‍ ബ്ലുസ്റ്റാര്‍ ഓപ്പറേഷനിലാണ് ഭിന്ദ്രന്‍വാലെയെ വെടിവെച്ച് കൊന്നത്. കഴിഞ്ഞ മാസം അമൃതസറിലെ പൊലീസ് സ്റ്റേഷനില്‍ അമൃതപാല്‍ സിങ്ങിന്റെ അനുയായി ലവ്പ്രീത് സിങ്ങ് തൂഫാനെ മോചിപ്പിക്കാന്‍ വാളും തോക്കുമേന്തിയാണ് അമൃതപാല്‍ സിങ്ങും അനുയായികളും ഭയപ്പാടുണ്ടാക്കിയത്. പിറ്റേന്ന് തന്നെ  ലവ്പ്രീത് സിങ്ങ് തൂഫാനെ പഞ്ചാബ് പൊലീസ് മോചിപ്പിക്കുകയും ചെയ്തു. ഈയിടെ അമിത് ഷായുടെ വിധി ഇന്ദിരാഗാന്ധിയുടേത് തന്നെയാണെന്ന് അമൃതപാല്‍ സിങ്ങ് ഭീഷണിപ്പെടുത്തിയിരുന്നു.  

Tags: ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ഭഗവന്ത് മാന്‍ആം ആദ്മി പാര്‍ട്ടി വെബ് സൈറ്റ്arrestഅമൃതപാല്‍ സിങ്ങ്.ആം ആദ്മി പാര്‍ട്ടിലവ്പ്രീത് സിങ്ങ് തൂഫാനെഅമിത് ഷാpunjabഖാലിസ്ഥാന്‍മുന്നറിയിപ്പ്ഇന്ദിരാഗാന്ധിഭിന്ദ്രന്‍വാലെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

Alappuzha

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.