Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

രാമസിംഹന്റെ പുഴയും റഷീദിന്റെ വിലാപവും; മുസ്ലിം യുവജനങ്ങളില്‍ രാമസിംഹന്‍ സൃഷ്ടിക്കുന്ന ഹിന്ദു സ്വത്വം

പുഴ മുതൽ പുഴ വരെ സൂക്ഷ്മമായ ടാർഗറ്റിൽ പതിച്ചുവെന്ന റഷീദുദ്ദീന്റെ വിലാപമാണ് ഏതു ബോക്സ് ഓഫിസ് വിജയത്തേക്കാളും രാമസിംഹ നെ ജേതാവാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2023, 07:16 am IST
in Review

രാമസിംഹനെന്ന അലി അക്ബറിന്റെ ‘പുഴ മുതൽ പുഴ വരെ ‘ മലബാറിലെ മുസ്ലിം തീവ്രവാദികളിലുണ്ടാക്കുന്ന ഭയാശങ്ക വ്യക്തമാക്കുന്നതാണ് മീഡിയ വൺ മുൻ ഡൽഹി ബ്യൂറോ ചീഫ് റഷീദുദ്ദീന്റെ എഫ് ബി പോസ്റ്റ്.

മലബാർ ലഹളക്കാലത്ത് വാരിയൻ കുന്നനും അനുയായികളും കാട്ടിയ ക്രൂരത ഹിന്ദുക്കളെ ഒന്നിപ്പിക്കുമെന്നല്ല മുസ്ലിം തീവ്രവാദികൾ ഭയപ്പെടുന്നത്. മുസ്ലിം യുവജനങ്ങളിൽ രാമസിംഹൻ സൃഷ്ടിക്കുന്ന ഹിന്ദു സ്വത്വ തിരിച്ചറിവാണ് ഇക്കൂട്ടരെ ആശങ്കയിലാക്കുന്നത്.

വാൾ മുനയിൽ സുന്നത്തിനിരയാക്കപ്പെട്ട പൂർവികർ അനുഭവിച്ച യാതനകളുടെ ദ്യശ്യാവിഷ്കരണം മുസ്ലിം യുവജനങ്ങളെ ‘ഘർ വാപസി’ ചിന്താഗതിയിലേക്ക് നയിക്കുമോയെന്ന ഭീതി പ്രകടമാകുകയാണ്. ഹിന്ദു സ്ത്രീകളെ നിർബന്ധിച്ചു ഗോമാംസം തീറ്റിച്ചു ഭാവി തലമുറകളെ ഗോമാംസ പ്രിയരാക്കി ശീലിപ്പിച്ച ചരിത്രമൊക്കെ മലബാറിലെ മുസ്ലിങ്ങൾക്കിടയിൽ വീണ്ടും ചർച്ചയാകുന്നു. അറബി മുസ്ലിം രക്തമല്ല പൂർവിക ഹിന്ദുക്കളുടെ രക്തമാണ് സ്വന്തം സിരകളിലെന്ന ഓർമപ്പെടുത്തലാണ് അലി അക്ബറിന്റെ സിനിമ .

പുഴ മുതൽ പുഴ വരെ സൂക്ഷ്മമായ ടാർഗറ്റിൽ പതിച്ചുവെന്ന റഷീദുദ്ദീന്റെ വിലാപമാണ് ഏതു ബോക്സ് ഓഫിസ് വിജയത്തേക്കാളും രാമസിംഹ നെ ജേതാവാക്കുന്നത്.

മലബാർ ലഹളക്കാലത്തും ടിപ്പുവിന്റെ പടയോട്ടക്കാലത്തും തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്കൊപ്പം മലബാറിലെ മതം മാറ്റപ്പെട്ടവരുടെ യഥാർഥ സ്വത്വത്തിന്റെ അടയാളമാകുകയാണ് രാമസിംഹന്റെ സിനിമയും.

റഷീദുദ്ദീന്റെ എഫ് ബി പോസ്റ്റ്.

എന്റെ പത്താം കഌസ് സഹപാഠികളിലൊരാള്‍ ഇന്നലെ താനൊരു സിനിമക്ക് പോകുന്ന വിവരം സ്‌കൂള്‍ ഗ്രൂപ്പിനെ അറിയിച്ചു. സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. പക്ഷെ അത്രയും ലാഘവത്തോടെ ആരും കാണാന്‍ പോകാത്ത, പോകുന്നുണ്ടെങ്കില്‍ തന്നെ തലയില്‍ മുണ്ടിട്ട് മാത്രം തിയേറ്ററില്‍ പോകുന്ന ടൈപ്പ് സിനിമയാണത്. എന്നാല്‍ കക്ഷി ആ അര്‍ഥത്തില്‍ വര്‍ഗീയവാദി അല്ലാത്തതു കൊണ്ട് സിനിമ കണ്ടു വന്നതിനു ശേഷം ഞാന്‍ ചോദിച്ചു. എങ്ങനെ ഉണ്ടായിരുന്നു എന്ന്. അയ്യോ… അത് നോക്കിയിരിക്കാന്‍ കഴിയില്ല. പതിനഞ്ച് കഴിഞ്ഞപ്പോഴേക്കും വെറുത്തു തുടങ്ങി. എന്നാലും എന്തൊരു ക്രൂരതയാണതില്‍ നിറയെ. എനിക്കത് മനിസ്സിലാകുന്നുണ്ടായിരുന്നു. 

ചരിത്രത്തെ കുറിച്ച് ഒന്നുമറിയാതെ, ഏതോ സുഹൃത്ത് അഭിനയിച്ചതിന്റെ പേരിലോ അല്ലെങ്കില്‍ കുടുംബഗ്രൂപ്പില്‍ ആരെങ്കിലും നല്ല അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നോ ആ സിനിമക്ക് പോവുകയും അതുണ്ടാക്കിയ ആഘാതത്തില്‍ പിന്നീട് ആശയക്കുഴപ്പത്തലാവുകയും ചെയ്യുന്ന ആയിരങ്ങളിലൊരുവള്‍.

 ഇസ്‌ലാമോഫോബിയയുടെ അതിഭീകരമായ ഉത്തരേന്ത്യന്‍ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരാള്‍ എന്ന നിലയില്‍  എങ്ങനെയാണവര്‍ മനസ്സുകളെ മലിനമാക്കുന്നതെന്ന് എനിക്ക് വളരെയെളുപ്പം തിരിച്ചറിയാനാവുന്ന കാര്യമാണ്. അതിവേഗം ബഹുദൂരമാണ് നാം ആ ഇടുങ്ങിയ  ഉത്തരേന്ത്യന്‍ ഗലികളിലൂടെ നടക്കാന്‍ പഠിക്കുന്നത്. 

നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും ‘അവനവന്റെ ആളു’കളുടേതായ തുരുത്തുകള്‍ രൂപപ്പെടുന്നു, കൂട്ടായ്‌മകള്‍ ഭാഷയുടെയും മനുഷ്യത്വത്തിന്റെയും വിശാല തലങ്ങളില്‍ നിന്നിറങ്ങി മതത്തിന്റെയും ജാതിയുടെയും മാളങ്ങള്‍ കുഴിച്ചു തുടങ്ങുന്നു, കൊടുക്കലും വാങ്ങലുമൊക്കെ ആളും തരവും നോക്കിയായി ഒതുക്കുന്നു, വായന പോലും ഇരുട്ടിന്റെ പ്രസാരണ കേന്ദ്രങ്ങളില്‍ നിന്നും അയച്ചു കിട്ടുന്ന ദുഷിപ്പിന്റെ വാറോലകളായി ചുരുങ്ങുന്നു… 

ചെറിയ ചെറിയ ഇടങ്ങളെ സൂക്ഷ്മമായി ടാര്‍ജറ്റ് ചെയ്ത് പ്രസരിപ്പിച്ചു കൊണ്ടിരുന്ന ഇസ്‌ലാമോഫോബിയ വളര്‍ന്ന് കേരളത്തിന്റെ അയാളമായി മാറുകയാണ്. ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിന് ഐക്യദാര്‍ഢ്യം.

Tags: riverഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

World

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി, എത്ര വേണമെങ്കിലും വാരിയെടുക്കാം

Kerala

ചാലിയാര്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

Kerala

പൊള്ളാച്ചിയില്‍ ആളിയാര്‍ ഡാമിന് താഴെ പുതിയ ഡാം നിര്‍മ്മിക്കാന്‍ തമിഴ്‌നാട്; കേരളം നിയമനടപടിക്ക്

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.