Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Oceania

ആസ്‌ട്രേലിയന്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മലയാളി സുനില്‍ ജയദേവന്‍ സ്ഥാനാര്‍ത്ഥി

സുനില്‍ ജയദേവന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി ഹോണ്‍ ഡൊമിനിക് പെറോട്ടെറ്റിന്റെ അധ്യക്ഷതയില്‍ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2023, 09:05 pm IST
in Oceania

സിഡ്‌നി: സിഡ്‌നി തലസ്ഥാനമായ  ആസ്‌ട്രേലിയന്‍ സംസ്ഥാനം ന്യൂ സൗത്ത് വെയില്‍സ്  നിയമനിര്‍മ്മാണ സഭ തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥി. കായകുളം സ്വദേശി കണ്ടത്തില്‍ സുനില്‍ ജയദേവന്‍ ആണ് വെസ്‌റ്റേണ്‍ സിഡ്‌നിയിലെ മൗണ്ട് ഡ്രൂട്ട് ഡിസ്ട്രിക്ട്ിലെ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. രണ്ടു പതിറ്റാണ്ടിലേറെയായി ആസ്‌ട്രേലിയില്‍ താമസിക്കുന്ന സുനില്‍ സഹദേവന്‍ 2000 മുതല്‍ ലിബറല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു.  12 വര്‍ഷമായി ഈ സംസ്ഥാനം തുടര്‍ച്ചയായി ഭരിക്കുന്നത് ലിബറല്‍ പാര്‍ട്ടിയാണ്. ഇതാദ്യമായാണ് മലയാളിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിക്കുന്നത്.   ലേബര്‍ പാര്‍ട്ടിക്കാരനായ സിറ്റിംഗ് എം പിയാണ് എതിര്‍ സ്ഥാനാര്‍ത്ഥി.  

സുനില്‍ ജയദേവന്റെ  ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണം  ലിവര്‍പൂള്‍ കാത്തലിക് ഹാളില്‍ മുഖ്യമന്ത്രി ഹോണ്‍ ഡൊമിനിക് പെറോട്ടെറ്റിന്റെ  അധ്യക്ഷതയില്‍ തുടക്കമായി.

കൊല്ലം ഫാത്തിമ കോളേജ്, കായംകുളം എംഎസ്എം കോളേജ്, എസ് വി യൂണിവേഴ്‌സിറ്റി തിരുപ്പതിഎന്നിവിടങ്ങളില്‍  പഠിച്ച സുനില്‍ ജയദേവന്‍  ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തശേഷമാണ് ആസ്‌ട്രേലിയയക്ക് പോയത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. എംഎസ്എം കോളേജില്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ്  ജനറല്‍ സെക്രട്ടറിയായും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഡ്‌നിയിലെ രണ്ട് കോളേജുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയില്‍ സീനിയര്‍ ലക്ചററായി പഠിപ്പിക്കുന്നു. ഭാര്യ; ബീന . മകള്‍: മേഘ്‌ന

സ്ഥാനാര്‍ത്ഥിത്വം ലഭിച്ചത് അഭിമാനമായി തോന്നുന്നതായി സുനില്‍ പറഞ്ഞു.  വിജയിക്കാന്‍ എല്ലാ ഇന്ത്യന്‍ സമൂഹത്തിന്റെ, പ്രത്യേകിച്ച് മലയാളികളുടെയും സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

Tags: ഓസ്ട്രേലിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Football

വനിതാ ലോകകപ്പ്; ഇംഗ്ലണ്ട് സെമിയില്‍

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെ ഗോള്‍ നേടിയ കെയ്റ്റിലിന്‍ ഫൂര്‍ട്ടിന്റെ ആഹ്ലാദം
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഷൂട്ടൗട്ടില്‍ കരകയറി ഇംഗ്ലണ്ട്; കരുത്തോടെ ഓസ്‌ട്രേലിയ

World

വാഹനാപകടം: മലയാളി വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ മരണമടഞ്ഞു

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍; മലയാളി താരം പ്രണോയ് പൊരുതി വീണു

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.