Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രഹ്‌മപുരത്തെ തീ അണഞ്ഞാലും ആരോഗ്യ പ്രശ്‌നങ്ങള്‍ തീരില്ല; കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്‌സിന്റെ അളവ് കൂടുതല്‍, രാസമഴയ്‌ക്ക് സാധ്യത

ഡയോക്‌സിന്‍ പോലുള്ള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്‌മപുരത്തെ തീയടങ്ങിയശേഷമുള്ള ആദ്യത്തെ മഴ സൂക്ഷിക്കണം. ഡയോക്‌സിന്‍ പോലുള്ളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുള്ളവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2023, 09:52 am IST
in Kerala

കൊച്ചി : ബ്രഹ്‌മപുരത്തെ തീ കൊച്ചി നഗരവാസികള്‍ക്കുണ്ടാക്കുന്നത്് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍. പ്ലാന്റിലെ തീയും പുകയും മൂലം ഏറെ കാലം സുക്ഷിക്കണം. രാസമഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വായുവിലെ രാസമലിനീകരണത്തോത് വര്‍ധിച്ചതോടെ ഈ വര്‍ഷത്തെ ആദ്യ വേനല്‍മഴയില്‍ രാസപദാര്‍ത്ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കും.  

എറണാകുളം നഗരത്തിലെ വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്‌സിന്‍ പോലുള്ള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്‌മപുരത്തെ തീയടങ്ങിയശേഷമുള്ള ആദ്യത്തെ മഴ സൂക്ഷിക്കണം.  ഡയോക്‌സിന്‍ പോലുള്ളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുള്ളവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.  

ഡയോക്‌സിന്‍ മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. ഇവ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കും, പ്രത്യുല്‍പ്പാദന ശേഷി ഇല്ലാതാക്കും കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്‌സിന്‍ അളവ് കൂടിയ അളവിലെന്ന് രണ്ടുവര്‍ഷം മുമ്പ് തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. അതിനിടയിലാണ് ബ്രഹ്‌മപുരത്തെ തീയിനെതുടര്‍ന്നുണ്ടായ പുക അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നത്.  

തീപിടുത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്‌സിന്‍ അടക്കമുള്ളവ മഴവെള്ളത്തിനൊപ്പം കുടിവെള്ള സ്രോതസുകളില്‍ എത്താന്‍ സാധ്യത ഏറെയാണ്. 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) വായു ഗുണനിലവാര സൂചികയില്‍ പറയുന്നത്. ഡിസംബറിനുശേഷം ഇത് വളരെ മോശമായി.  

രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 300 പോയിന്റ് കടന്നു നില്‍ക്കുമ്പോഴാണു ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായത്. ഇതോടെ വായുവിലെ രാസമലിനീകരണം ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലേക്കും വ്യാപിച്ചു. ബ്രഹ്‌മപുരം തീപിടിത്തത്തിനു ശേഷം രാസബാഷ്പ കണികകള്‍ക്കു പുറമേ സള്‍ഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരിമാലിന്യത്തിന്റെ അളവും വര്‍ധിച്ചു. അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവയുടെ അളവും വര്‍ധിക്കുന്നതായി സിപിസിബി രാസമാപിനികള്‍ നല്‍കുന്ന ഡേറ്റയിലുണ്ട്. ഇതോടെ ആദ്യ വേനല്‍മഴയില്‍ സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവു വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും പരിസ്ഥിതിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.  

Tags: Brahmapuram Waste Managementബ്രഹ്മപുരം തീപിടിത്തംമലിനീകരണംകൊച്ചി കോര്‍പ്പറേഷന്‍വായുമലിനീകരണംഎറണാകുളം കളക്ടര്‍എറണാകുളം കളക്ടറേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷനുകള്‍ വരെ നിഷ്‌ക്രിയ ആസ്തി 85 കോടിയിലേറെ

കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഐടിഐക്കു സമീപമുള്ള സാന്‍ഡ് മാക്ക് എം സാന്‍ഡ് കമ്പനി പുറന്തള്ളുന്ന മാലിന്യങ്ങള്‍ റോഡും പരിസരവും നിറഞ്ഞ അവസ്ഥയില്‍
Palakkad

മലിനമാണ് ഈ കമ്പനി പരിസരങ്ങള്‍; അധികൃതര്‍ വല്ലപ്പോഴെങ്കിലും ഇതുവഴി പോവുക…സ്വാഭാവിക ജലസ്രോതസുകളും കോരയാര്‍ പുഴയും മാലിന്യത്താൽ നിറഞ്ഞു

Kerala

വിവാദം വേണ്ട, മാലിന്യത്തില്‍ നിന്നും സിഎന്‍ജി ഉത്പ്പാദന പദ്ധതിയില്‍ നിന്നും സോണ്ട ഇന്‍ഫ്രാട്ടെക്കിനെ ഒഴിവാക്കി; കരാര്‍ ബിപിസിഎല്ലിന്‌

Ernakulam

ബ്രഹ്മപുരത്തേയ്‌ക്ക് പോയ കൊച്ചി കോര്‍പറേഷന്റെ മാലിന്യലോറി തടഞ്ഞു; നേതൃത്വം നൽകുന്നത് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍

India

സ്വകാര്യ കമ്പനി 2000 കോടിക്ക് നടപ്പാക്കാമെന്നു പറഞ്ഞ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി; 142 കോടിക്ക് നടപ്പാക്കി അഹമ്മദാബാദ് നഗരസഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും : പാലക്കാട് കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.