Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

ഓസ്‌കാര്‍ പ്രസംഗത്തില്‍ കീരവാണി പരാമര്‍ശിച്ച കാര്‍പെന്റേഴ്‌സ് ആശാരിമാരല്ല;അബദ്ധം പറ്റി മലയാളം മാധ്യമങ്ങള്‍

. പ്രശസ്ത അമേരിക്കന്‍ പോപ്പ് ബാന്‍ഡായ 'ദ കാര്‍പെന്റേഴ്‌സിനെ' പരാമര്‍ശിക്കുകയായിരുന്നുഅദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 03:12 pm IST
in Review

 തിരുവനന്തപുരം: ഓസ്‌ക്കര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംഗീതസംവിധായകന്‍ എംഎം കീരവാണി പറഞ്ഞത്, ‘കാര്‍പ്പെന്റേഴ്‌സിനെ’ കേട്ടാണ് താന്‍ വളര്‍ന്നത്.  ഇപ്പോള്‍, ഇതാ ഓസ്‌കാറിനോടൊപ്പം.’  എന്നാണ്

 റിപ്പോര്‍ട്ടു ചെയ്ത ചില മലയാളം മാധ്യമങ്ങള്‍ ‘കീരവാണി ആശാരിമാരുടെ തട്ടുമുട്ടും കേട്ടാണ് വളര്‍ന്നതെന്നാണ് വാര്‍ത്ത കൊടുത്തത്. ആശാരിപ്പണിയെക്കുറിച്ചല്ല കീരവാണി പറഞ്ഞത് . പ്രശസ്ത അമേരിക്കന്‍ പോപ്പ് ബാന്‍ഡായ ‘ദ കാര്‍പെന്റേഴ്‌സിനെ’ പരാമര്‍ശിക്കുകയായിരുന്നു കീരവാണി.  

കാര്‍പ്പന്റേഴ്‌സ് ബാന്‍ഡിന്റെ പ്രശസ്തമായ ട്രാക്കുകളിലൊന്നായ ‘ടോപ്പ് ഓഫ് ദ വേള്‍ഡ്’ രാഗത്തില്‍ രണ്ട് വരികള്‍ പാടുകയും ചെയ്തു.

സഹോദരങ്ങളായ കാരെന്‍ കാര്‍പെന്ററും റിച്ചാര്‍ഡ് കാര്‍പെന്ററും അടങ്ങുന്ന വളരെ വിജയകരമായ അമേരിക്കന്‍ സംഗീത ജോഡിയായിരുന്നു ദ കാര്‍പെന്റേഴ്‌സ്. സുഗമമായ ഹാര്‍മോണികള്‍ക്കും കാരെന്റെ വേറിട്ട ശബ്ദത്തിനും റിച്ചാര്‍ഡിന്റെ സങ്കീര്‍ണ്ണമായ ക്രമീകരണങ്ങള്‍ക്കും പേരുകേട്ട കാര്‍പെന്റേഴ്‌സ് 1970 കളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന അതുല്യമായ ശബ്ദം പ്രപഞ്ചം സൃഷ്ടിച്ചു. പോപ്പ് മുതല്‍ സോഫ്റ്റ് റോക്ക് വരെയുള്ള  ഗാനരചയിതാക്കളും സംഗീതജ്ഞരും  അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച ബ്രാന്‍ഡ്.

Tags: സംഗീതസംവിധായകന്‍ കീരവാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിന്ത ജെറോമിന്‍റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് (ഇടത്ത്) ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് പേജിലെ പുതിയ പ്രൊഫൈല്‍ ചിത്രം (വലത്ത്)
Kerala

‘ഗാനരചയിതാവ് ചന്ദ്രബോസ് കീരവാണിയ്‌ക്ക് ഓസ്കാര്‍ നല്‍കി’ യെന്ന് അര്‍ത്ഥം വരുന്ന തെറ്റായ ഇംഗ്ലീഷ് പോസ്റ്റ് പിന്‍വലിച്ച് ചിന്ത ജെറോം; കാരണം ട്രോള്‍ മഴ!

Entertainment

ആര്‍ആര്‍ആറിനെതിരെ പണ്ട് റസൂല്‍പൂക്കുട്ടി നടത്തിയ ചൊറിയലും അതിന് കീരവാണി നല്‍കിയ മറുപടിയും വീണ്ടും സമൂഹമാധ്യമങ്ങളില്‍

Entertainment

ആർആർആറിലുള്ളത് ഹിന്ദുത്വ അജണ്ടയാണെന്നും ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും മഹത്തായ പുരസ്‌കാരങ്ങളല്ലെന്നും കമല്‍

Kerala

കാവിയുമുടുത്ത്, ഒരു സന്യാസിയെപ്പോലെ ജീവിച്ച, സംഗീതത്തെ മാത്രം തപം ചെയ്തയാള്‍: ഓസ്കാര്‍ നേടിയ കീരവാണിയെക്കുറിച്ച് കൈതപ്രം

Entertainment

പുരസ്‌കാരം ഇന്ത്യയ്‌ക്ക് സമര്‍പ്പിച്ച് കീരവാണി; ഓസ്‌കര്‍ വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി നാട്ടു നാട്ടു (വീഡിയോ)

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.