Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പുരസ്‌കാരം ഇന്ത്യയ്‌ക്ക് സമര്‍പ്പിച്ച് കീരവാണി; ഓസ്‌കര്‍ വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി നാട്ടു നാട്ടു (വീഡിയോ)

ലോകത്തിന്റെ നറുകയില്‍ തന്നെ എത്തിക്കാന്‍ കാരണമായ ആര്‍ആര്‍ആര്‍ സിനിമയിലെ എല്ലാവര്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നെന്നും ഗാനരൂപത്തില്‍ കീരവാണി അവാര്‍ഡ് ഏറ്റുവാങ്ങി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 08:50 am IST
in Entertainment

ലോസ് ഏന്‍ജല്‍സ്: ഓസ്‌കര്‍ വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി രാജമൗലി ചിത്രത്തിലെ നാട്ടു നാട്ടു ഗാനം. ഗാനം ഒരുക്കിയ കീരവാണി എന്ന സംഗീത സംവിധായകന്‍ റെഡ് കാര്‍പ്പറ്റിലൂടെ ലോകത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അതു സമര്‍പ്പിച്ചത് രാജ്യത്തിന്. ലോകത്തിന്റെ നറുകയില്‍ തന്നെ എത്തിക്കാന്‍ കാരണമായ ആര്‍ആര്‍ആര്‍ സിനിമയിലെ എല്ലാവര്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നെന്നും ഗാനരൂപത്തില്‍ കീരവാണി അവാര്‍ഡ് ഏറ്റുവാങ്ങി പറഞ്ഞു.  

സ്‌ലംഡോഗ് മില്ല്യണയറിന് ശേഷമാണ് എസ്.എസ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. 2009ല്‍ എ.ആര്‍. റഹ്മാനും ഗാനരചയിതാവ് ഗുല്‍സാറും മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ സ്ലം ഡോഗ് മില്ല്യണയറിന് വേണ്ടി ഏറ്റുവാങ്ങിയിരുന്നു. ഇക്കുറി സംഗീത സംവിധായകന്‍ കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ആ അവാര്‍ഡ് ഒരിയ്‌ക്കല്‍ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.  

ഓസ്‌കാര്‍ അവാര്‍ഡ് നിശ ഊര്‍ജ്ജസ്വലമാക്കാന്‍ ഇക്കുറി രണ്ടര മിനിറ്റ് നേരം ‘നാട്ടു നാട്ടു’ എന്ന ഗാനം ലോസാഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍  അവതരിപ്പിക്കപ്പെട്ടു. ജൂനിയര്‍ എന്‍ടിആറോ രാംചരണിനു പകരം പകരം  രണ്ട് അമേരിക്കന്‍ നര്‍ത്തകരാണ് നൃത്തം ചെയ്തത്. ഗാനം പാടിയത് സിനിമയ്‌ക്ക് വേണ്ടി ഈ ഗാനം പാടിയ രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും തന്നെയായിരുന്നു. ഓസ്‌കാര്‍ വേദിയിലെ അവതരണത്തിന് വേണ്ടി മാത്രമായി നാട്ടു നാട്ടു സംഗീത സംവിധായകന്‍  കീരവാണി  തന്നെ സംഗീത സംവിധായകന്‍ റിക്കി മൈനറുമായി ചേര്‍ന്ന് ചിട്ടപ്പെടുത്തി. ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നാട്ടു നാട്ടു നേടിയിരുന്നു.

Tags: ഓസ്‌കാര്‍RRR Movieസംഗീതസംവിധായകന്‍ കീരവാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദരിക്കാന്‍ എത്തിയ പി. ജയചന്ദ്രനെ ആദരിച്ച ഓസ്‌കാര്‍ ജേതാവ് കീരവാണി

Bollywood

മണിരത്‌നം, കീരവാണി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, കരണ്‍ ജോഹര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് അംഗങ്ങള്‍; പുതിയ അംഗങ്ങളില്‍ മറ്റ് ഇന്ത്യാക്കാരും

Kerala

അവരുടെ പാര്‍ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നോക്കിയാല്‍ ചിന്തയുടേത് നല്ല ഇംഗ്ലീഷാണെന്ന പരിഹാസവുമായി അഡ്വ. ജയശങ്കര്‍

Social Trend

ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്

ചിന്ത ജെറോമിന്‍റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് (ഇടത്ത്) ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് പേജിലെ പുതിയ പ്രൊഫൈല്‍ ചിത്രം (വലത്ത്)
Kerala

‘ഗാനരചയിതാവ് ചന്ദ്രബോസ് കീരവാണിയ്‌ക്ക് ഓസ്കാര്‍ നല്‍കി’ യെന്ന് അര്‍ത്ഥം വരുന്ന തെറ്റായ ഇംഗ്ലീഷ് പോസ്റ്റ് പിന്‍വലിച്ച് ചിന്ത ജെറോം; കാരണം ട്രോള്‍ മഴ!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.