Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കേരളത്തില ആയൂർവേദത്തിന് ലോക വിപണി ലഭിക്കാൻ കൂട്ടായി പ്രവർത്തിക്കണം; വി. മുരളീധരൻ

സെപ്റ്റംബർ മാസം 21 മുതൽ 25 വരെ സംഘടിപ്പിക്കപ്പെടുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ കേരളത്തിന്റെ ആയുർവേദ പാരമ്പര്യവും ശാസ്ത്രീയതയും ലോക സമക്ഷം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നടത്തപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2023, 04:31 pm IST
in Health
അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കൂടിയ യോഗം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കൂടിയ യോഗം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം;  ലോകമെമ്പാടും ആയുർവേദത്തിന് അത്ഭുതപൂർവ്വമായ വളർച്ചയാണ്  ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും,  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആയുർവേദം വളർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളീയ ആയുർവേദത്തിന് ഈ വളർച്ചയുടെ പങ്കുപറ്റാൻ  സാധ്യമാകുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.  അതുകൊണ്ട് തന്നെ കേരളീയ ആയുർവേദത്തിന്റെ വളർച്ചയ്‌ക്കായി വിവിധ മേഖലകളിൽ ലോബിയിങ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോബിയിങ് എന്നത് എന്തോ മോശപ്പെട്ട കാര്യമായിട്ടാണ് നമ്മൾ കരുതിവരുന്നത്, എന്നാൽ അത് ഇപ്പോഴത്തെ കാലത്ത് അങ്ങനെയല്ല. എത്ര നല്ല ഉൽപ്പന്നമാണ് നമ്മുടെതെങ്കിലും അതിന് ആവശ്യമായ പരിഗണന ലഭിക്കുന്നതിനായി ഇപ്പോൾ ലോബിയിങ് ഒരു ആവശ്യമായ ഘടകമാണ്. അതുകൊണ്ടുതന്നെ കേരള ആയുർവേദത്തിനായി നമ്മൾ ലോബിയിങ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെ കേരളത്തിലേക്ക് എത്തിക്കുന്നതിന് ചാലകശക്തി ആകാൻ ആയുർവേദത്തിന് കഴിയും. അതിലൂടെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് ആക്കം കൂട്ടുവാൻ കഴിയുമെന്നും  വി. മുരളീധരൻ പറഞ്ഞു.

അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കൂടിയ യോഗത്തിൽ  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റർ ഫോർ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻസ് (CISSA)യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആയുർവേദ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളുടെയും സഹകരണത്തിൽ സംഘടിപ്പിക്കപ്പെടുന്ന അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ ഇപ്രാവശ്യം തിരുവനന്തപുരത്തുവച്ചാണ് നടത്തപ്പെടുന്നത്. സെപ്റ്റംബർ മാസം 21 മുതൽ 25 വരെ സംഘടിപ്പിക്കപ്പെടുന്ന  ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ കേരളത്തിന്റെ ആയുർവേദ പാരമ്പര്യവും ശാസ്ത്രീയതയും ലോക സമക്ഷം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നടത്തപ്പെടുന്നത്. അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ വിജയത്തിനായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ചെയർമാനായും, സിസ്സയുടെ പ്രസിഡന്റ് ഡോ.ജി.ജി.ഗംഗാധരൻ വർക്കിംഗ് ചെയർമാനായും,ഡോ.സി.സുരേഷ് കുമാർ ( ത്രിവേണി നേഴ്സിങ് ഹോം) സെക്രട്ടറി ജനറലായും ഡോ.വി.ജി.ഉദയകുമാർ ജനറൽ കൺവീനറായും ഉള്ള  കമ്മിറ്റിയും രൂപീകരിച്ചു.  

ചടങ്ങിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. സി ഡി.ലീന, മുൻ ഡി എ എം ഇ ഡോ.പി ശങ്കരൻകുട്ടി,  ബേബി മാത്യു സോമതീരം, CISSA സെക്രട്ടറി ഡോ. സി.സുരേഷ് കുമാർ, ഡോ. ഡി ജയൻ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഡോ. എസ്.വേണു സ്വാഗതവും ഡോ. കെ.എസ് വിഷ്ണു നമ്പൂതിരി പദ്ധതി വിശദീകരണവും നടത്തി.

ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിനു മുന്നോടിയായി ഗ്രാൻഡ് കേരള ആയുർവേദ ഫയർ എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലും പൊതുജനങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പുകൾ,ശാസ്ത്ര സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങി  വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. എ എം എ ഐ, എ എച്ച് എം എ, എ എം എം ഒ ഐ, വിശ്വ ആയുർവേദ പരിഷത്ത് തുടങ്ങി ആയുർവേദ രംഗത്തെ വിവിധ സംഘടനകൾ അധ്യാപക, വിദ്യാർത്ഥി സംഘടനകൾ, വിവിധ ആയുർവേദ മെഡിക്കൽ കോളേജുകൾ, പ്രധാനപ്പെട്ട ആയുർവേദ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ അടങ്ങുന്ന നൂറോളം പേർ മീറ്റിംഗിൽ പങ്കെടുത്തു.
 

Tags: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ മാര്‍ച്ചില്‍; കൊവിഡാനന്തര ആയുര്‍വ്വേദം ലോക രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.