ന്യൂദല്‍ഹി: ഭോജ്പൂരിലെ ചെറുധാന്യ ഉത്സവം ജനങ്ങളില്‍ അന്നയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു.
ബീഹാറിലെ ഭോജ്പൂര് ജില്ലയിലാണ് 2023 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്നമത് വരെ രണ്ട് ദിവസത്തെ ചെറുധാന്യ ഉത്സവം സംഘടിപ്പിച്ചത് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി പശുപതി കുമാര്‍ പരാസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: