Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇരുന്നൂറിലധികം പേര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി മുടങ്ങി; പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഇടപെട്ടു, കുടിശിക തുക ഉൾപ്പടെ വീട്ടിലെത്തി

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളും, തൊഴിലുറപ്പ് പദ്ധതിയുടെ ശമ്പളവും തടസങ്ങള്‍ ഇല്ലാതെ നേരിട്ട് ഈ അക്കൗണ്ടില്‍ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 02:51 pm IST
in Thrissur

തൃശൂർ: പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ തുണയായി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വീട്ടിലെത്തി. ആധാര്‍ സീഡിങ്, ലാന്‍ഡ് സീഡിങ് എന്നിവയിലെ തകരാര്‍ മൂലം ഇരുന്നൂറിലധികം പേര്‍ക്കാണ് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കിസ്സാന്‍ സമ്മാന്‍ നിധി മുടങ്ങി കിടന്നിരുന്നത്. ഇത് മനസിലാക്കിയ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ഉദ്യോഗസ്ഥര്‍ പുന്നയൂര്‍കുളം കൃഷി ഭവന്റെ സഹായത്തോടെ മുടങ്ങി കിടക്കുന്ന ഉപഭോക്തക്കളെ കണ്ടെത്തുകയും അവര്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തയാറാക്കി കൊടുക്കുകയും ചെയ്തു.  

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളും, തൊഴിലുറപ്പ് പദ്ധതിയുടെ ശമ്പളവും തടസങ്ങള്‍ ഇല്ലാതെ നേരിട്ട് ഈ അക്കൗണ്ടില്‍ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതിന്റെ ഭാഗമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കിസ്സാന്‍ സമ്മാന്‍ നിധിയുടെ ഗഡുവായ 2000 രൂപയും മുടങ്ങി കിടന്ന തുകയും ഉപഭോക്തക്കള്‍ക്ക് ലഭിക്കുകയും പോസ്റ്റ്മാന്‍മാരായ വൈശാഖ് കെ എ , സുമേഷ് കെ.എസ്  എന്നിവരുടെ നേതൃത്വത്തില്‍ ഈ തുക കര്‍ഷകരുടെ വീടുകളില്‍ നേരിട്ട് എത്തിച്ചു കൊടുക്കുകയും ചെയ്തു. 

മുടങ്ങി കിടന്ന തുക കൂടി ലഭിച്ചപ്പോള്‍ ജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ് പോസ്റ്റ് ഓഫീസ് ജീവനക്കാരോട് നന്ദി പ്രകടിപ്പിച്ചത്. 

Tags: കര്‍ഷകര്‍Kissan samman nidhiPost Office
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിസാന്‍ സമ്മാന്‍ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ; കേരളത്തില്‍ പത്തുലക്ഷം കര്‍ഷകര്‍ പുറത്താകും

Kerala

സംസ്ഥാന സർക്കാരിന്റെ അലക്ഷ്യം: 10 ലക്ഷത്തിലധികം പേർക്ക് കേരളത്തിൽ ഇനിമുതൽ കിസാൻ സമ്മാൻ നിധി ലഭിക്കില്ല,

India

പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം, 2 മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ്: 6 മാസത്തിൽ വിരമിച്ചവർക്കും അർഹത

Health

പരിശോധനയ്‌ക്കുളള ലാബ് സാംപിളുകളും പോസ്റ്റ് ഓഫീസ് വഴി അയയ്‌ക്കും, പദ്ധതിക്കു തുടക്കം

kissan samman nidhi
Kerala

കിസാന്‍ സമ്മാന്‍ നിധിയെ താളം തെറ്റിക്കുന്നു; കൈമലര്‍ത്തി തപാല്‍ വകുപ്പ്, സാമ്പത്തിക ഇടപാടുകള്‍ മുടങ്ങുന്നു, കര്‍ഷകര്‍ ബുദ്ധിമുട്ടില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.