Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാട്ടകം പോളിടെക്നിക്കിലെ റാഗിങ്: 9 വിദ്യാർത്ഥികൾക്ക് 2 വർഷം വരെ തടവ്, 50,000 രൂപ റാഗിങ്ങിനെ തുട‍ർന്ന് പരുക്കേറ്റ വിദ്യാർത്ഥിക്ക് നൽകണം

പരിശോധനകളിൽ വിദ്യാർത്ഥിയുടെ വൃക്ക തകരാറിലായതായി കണ്ടെത്തി. നീണ്ട കാലത്തെ ചികിത്സ വേണ്ടി വന്നിരുന്നു. തുട‍ർന്നാണ് വിദ്യാർത്ഥിക്ക് പിഴ തുകയിൽ നിന്ന് ഒരു ഭാഗം നൽകാൻ കോടതി നി‍ദേശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 12:45 pm IST
in Kerala

കോട്ടയം: ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ നാട്ടകം പോളിടെക്നിക്കിലെ സീനിയര്‍ വിദ്യാര്‍ഥികളായ ഒന്‍പത് പേര്‍ക്ക് തടവ് ശിക്ഷ. അഭിലാഷ് ബാബു, എസ് മനു, റെയ്സണ്‍, ജെറിന്‍ കെ പൗലോസ്, കെ എം ശരണ്‍, പ്രവീണ്‍, ജയപ്രകാശ്, പി നിഥിന്‍, കെ ശരത് ജോ എന്നിവരെ രണ്ട് വര്‍ഷം വീതം തടവിനു ശിക്ഷിച്ചു. പ്രതികള്‍ 12,000 രൂപ വീതം പിഴയൊടുക്കാനും ഉത്തരവുണ്ട്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.

കോടതി നി‍ർദേശിച്ച പിഴയായ തുകയിൽ നിന്നും 50,000 രൂപ റാഗിങ്ങിനെ തുട‍ർന്ന് പരുക്കേറ്റ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ് എന്ന വിദ്യാ‍ർത്ഥിക്ക് നൽകാൻ നി‍ർദേശിച്ചിട്ടുണ്ട്. പരുക്കേറ്റതിനെ തുട‍ർന്ന് ചികിത്സയിലായിരുന്നു അവിനാഷ്. പരിശോധനകളിൽ വിദ്യാർത്ഥിയുടെ വൃക്ക തകരാറിലായതായി കണ്ടെത്തി. നീണ്ട കാലത്തെ ചികിത്സ വേണ്ടി വന്നിരുന്നു. തുട‍ർന്നാണ് വിദ്യാർത്ഥിക്ക് പിഴ തുകയിൽ നിന്ന് ഒരു ഭാഗം നൽകാൻ കോടതി നി‍ദേശിച്ചത്.

2016 ഡിസംബര്‍ 2നാണ് റാഗിങ് നടന്നത്. ജൂനിയര്‍ വിദ്യാര്‍ഥികളെ വീട്ടില്‍ പോകാന്‍ അനുവദിക്കാതെ കോളേജ് ഹോസ്റ്റലിൽ നഗ്നരാക്കി നിര്‍ത്തി വെള്ളമില്ലാത്ത തറയില്‍ നീന്തിച്ചെന്നും ഒറ്റക്കാലില്‍ നിര്‍ത്തിയെന്നുമായിരുന്നു പരാതി. അലമാരയ്‌ക്കുള്ളില്‍ കയറ്റിയിരുത്തി പാട്ടുപാടിച്ചു, നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു, തലയില്‍ വെള്ളം കോരി ഒഴിച്ചു എന്നിങ്ങനെയായിരുന്നു ആരോപണങ്ങള്‍.

Tags: തടവ്Punishmentപോളിടെക്‌നിക്Ragging
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

Kerala

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

Kerala

യുവതി കുളിക്കുന്ന ദൃശ്യം ഫോണില്‍ പകര്‍ത്തി: യുവാവിന് 9.5 വര്‍ഷം കഠിന തടവും പിഴയും

India

ഹംപി കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും വധ ശിക്ഷ

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.