Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഏഷ്യയിലെ ധനകാര്യ ഹബ്ബുകളായ സിംഗപ്പൂരിലും ഹോങ്കോങ്ങിലും അദാനിയുടെ റോഡ് ഷോ; ലക്ഷ്യം ആഗോളതലത്തില്‍ വിശ്വാസം തിരിച്ചുപിടിക്കല്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള നഷ്ടം നികത്താന്‍ വന്‍നീക്കവുമായി അദാനി. ഏഷ്യയിലെ ബിസിനസ് ഹബ്ബുകളായി അറിയപ്പെടുന്ന സിംഗപ്പൂരിലും ഹോങ്കോങ്ങിലും റോഡ് ഷോ നടത്തുകയാണ് അദാനി. ഹോങ്കോംഗിലെ നിക്ഷേപകസംഗമം ആരംഭിച്ചുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 07:19 pm IST
in Business

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ  തുടര്‍ന്നുള്ള നഷ്ടം നികത്താന്‍ വന്‍നീക്കവുമായി അദാനി. ഏഷ്യയിലെ ബിസിനസ് ഹബ്ബുകളായി അറിയപ്പെടുന്ന സിംഗപ്പൂരിലും ഹോങ്കോങ്ങിലും റോഡ് ഷോ നടത്തുകയാണ് അദാനി. ഇതോടെ അദാനി ബോണ്ടുകളുടെ വില ഉയര്‍ന്നു തുടങ്ങിയതായി ബ്ലൂം ബെര്‍ഗ് അറിയിച്ചു. തിങ്കളാഴ്ച സിംഗപ്പൂരില്‍ നടന്ന റോഡ് ഷോയില്‍ മികച്ച പ്രതികരണമായിരുന്നു.  ചൊവ്വാഴ്ച ഹോങ്കോങ്ങില്‍ ദ്വിദിന റോഡ് ഷോ തുടങ്ങി. 

ഇന്ത്യയിലെ ഓഹരി വിപണിയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഓഹരി വിലകളില്‍ കുതിച്ചുകയറ്റം വന്നതോടെ അദാനി വീണ്ടും ആഗോള കോടീശ്വരന്‍മാരുടെ പട്ടികയില്‍ 35ാം സ്ഥാനം തിരിച്ചുപിടിച്ചു. അദാനിയുടെ അഭിമാനക്കമ്പനിയായ അദാനി എന്‍റര്‍ പ്രൈസസിന്  നല്‍കി വരുന്ന വായ്‌പപരിധി നേരത്തെയുള്ളതുപോലെ നിലനിര്‍ത്താന്‍ സ്റ്റേബാങ്ക്  ഓഫ് ഇന്ത്യഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം  തീരുമാനിച്ചതും അദാനി ഓഹരികളില്‍ നിക്ഷേപകരുടെ വിശ്വാസം തിരിച്ചുവരുന്നതിന് കാരണമായിട്ടുണ്ട്. 

ആഗോള തലത്തില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുകയാണ് ഈ റോഡ് ഷോയുടെ ലക്ഷ്യം. ഇപ്പോഴേ നിക്ഷേപകരുടെ ആത്മവിശ്വാസം  തിരിച്ചുപിടിക്കാന്‍ ചില നടപടികള്‍ക്ക് അദാനി തുടക്കമിട്ട് കഴിഞ്ഞു.  വായ്‌പാതിരിച്ചടവുകള്‍ കൃത്യസമയത്ത് തിരിച്ചടക്കുക, ചെലവ് ചുരുക്കുക എന്നീ നടപടികള്‍ക്ക് അദാനി തുടക്കമിട്ടു കഴിഞ്ഞു. ഇതിന്റെ ഭാഗമായി അദാനി പോര്‍ട്സ് എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട വായ്‌പാ തിരിച്ചടവായ 1500 കോടി കൃത്യമായി ഫിബ്രവരിയില്‍ തന്നെ അദാനി ഗ്രൂപ്പ്  തിരിച്ചുനല്‍കിയിരുന്നു. ഇനി മാര്‍ച്ചില്‍ ചില ബോണ്ടുകളുടെ പേരില്‍   എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട ആയിരം കോടിയും തിരിച്ചുനല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.  

പറയുന്നത് വരും വര്‍ഷങ്ങളില്‍ ഉള്ള തിരിച്ചടവുകള്‍ കൃത്യമായി കൊടുത്തുതീര്‍ക്കുമെന്നും എത്ര വേണമെങ്കിലും പണം സമാഹരിക്കാനുള്ള കരുത്ത് അദാനി കമ്പനികള്‍ക്കുണ്ടെന്നുമാണ് സിംഗപ്പൂരില്‍ തിങ്കളാഴ്ച  ആരംഭിച്ച റോഡ് ഷോയില്‍ അദാനി കമ്പനികളിലെ എക്സിക്യൂട്ടീവുകള്‍ നിക്ഷേപകരോട് പറയുന്നതെന്ന് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമെ അദാനി ഗ്രൂപ്പിന് ഏകദേശം 80 കോടി ഡോളര്‍ വായ്‌പ ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ഇതോടെ അദാനി ബോണ്ടുകളുടെ വിലയിലും ചെറിയ ഉയര്‍ച്ചയുണ്ടായതായി ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച സിംഗപ്പൂരില്‍ നടത്തിയ റോഡ്ഷോയിലും നല്ല പ്രതികരണമാണ്. സിംഗപ്പൂരിലെ റോഡ്  ഷോ ബുധനാഴ്ചയും തുടരും.  

അദാനി കമ്പനികള്‍ വ്യാജഅക്കൗണ്ടിംഗിലൂടെ മൂല്യം  പെരുപ്പിച്ചുകാണിച്ചുവെന്ന ഹിന്‍ഡന്‍ ബര്‍ഗ് കമ്പനിയുടെ ആരോപണത്തെ തുടര്‍ന്ന് ജനവരി 24 മുതല്‍ വിവിധ അദാനി കമ്പനികളുടെ ഓഹരി വില ഇടിയുകയായിരുന്നു.  വിവിധ കമ്പനികളില്‍ അദാനിയ്‌ക്ക് നഷ്ടമായ മൂല്യം ഏകദേശം 120 ലക്ഷം കോടിയാണ്. ഓഹരിവിപണികളില്‍ തുടര്‍ച്ചയായി അദാനി ഓഹരികളുടെ വില ഇടിയുകയായിരുന്നു. എന്നാല്‍ ഹോങ്കോങ്ങിലെ റോഡ് ഷോ തുടങ്ങിയ ശേഷം ഓഹരി വില ഉയരുകയാണ്. 

Tags: ഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്സിംഗപ്പൂര്‍ഹോങ്കോങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.