Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍ക്കും തടുക്കാനാവാതെ ആര്‍ആര്‍ആറും രാജമൗലിയും ജൈത്രയാത്ര തുടരുന്നു; നാല് ഹോളിവുഡ് ക്രിറ്റിക്സ് അവാര്‍ഡുകള്‍ സ്വന്തമാക്കി ആര്‍ആര്‍ആര്‍

അന്താരാഷ്‌ട്ര തലത്തില്‍ ആര്‍ആര്‍ആര്‍ അശ്വമേധം തുടരുന്നു. ഏറ്റവുമൊടുവില്‍ പ്രസിദ്ധമായ ഹോളിവുഡ് ക്രിട്ടിക്സ് അവാര്‍ഡുകളില്‍ നാലെണ്ണമാണ് ആര്‍ആര്‍ആറിനെ തേടിയെത്തിയിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Feb 26, 2023, 07:10 pm IST
in Entertainment
ലോസേഞ്ചലസില്‍ മറുപടി പ്രസംഗത്തിന് വേദിയില്‍ എത്തിയ രാജമൗലി(വലത്ത്)

ലോസേഞ്ചലസില്‍ മറുപടി പ്രസംഗത്തിന് വേദിയില്‍ എത്തിയ രാജമൗലി(വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര തലത്തില്‍ ആര്‍ആര്‍ആര്‍ അശ്വമേധം തുടരുന്നു.  ഏറ്റവുമൊടുവില്‍  പ്രസിദ്ധമായ ഹോളിവുഡ് ക്രിട്ടിക്സ് അവാര്‍ഡുകളില്‍ നാലെണ്ണമാണ് ആര്‍ആര്‍ആറിനെ തേടിയെത്തിയിരിക്കുന്നത്.    

മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്,  മികച്ച ആക്ഷന്‍ ചിത്രം, മികച്ച സ്റ്റണ്ട്, മികച്ച ഒറിജിനല്‍ ഗാനം എന്നീ മേഖലകളിലാണ് അവാര്‍ഡ് കിട്ടിയത്. ടോം  ക്രൂസിന്റെ ടോപ് ഗണ്‍ മാവെറിക് എന്ന ചിത്രത്തെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ അവാര്‍ഡ് വാരിക്കൂട്ടിയത്. “സിനിമയിലെ സ്റ്റണ്ട് മിക്കവാറും ചെയ്തത് ജൂനിയര്‍എന്‍ടിആറും രാം ചരണും ചേര്‍ന്നായിരുന്നു. വളരെ ചുരുക്കം ചില സീനുകളില്‍ മാത്രമേ ഡ്യൂപ്പുകളേ ഉപയോഗിച്ചിരുന്നുള്ളൂ. 320 ദിവസത്തെ കഠിന പ്രയത്നം കൊണ്ടാണ് ആര്‍ആര്‍ആര്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ അധികം സമയം ചെലവഴിതച്ചതും സ്റ്റണ്ടിനായിരുന്നു.  സ്റ്റണ്ട് മാസ്റ്റര്‍ ജൂജിയും ക്ലൈമാക്സ് സ്റ്റണ്ട് സീക്വന്‍സുകളെ അത്യപൂര്‍വ്വമാക്കി. ഈ അവാര്‍ഡ് (സ്റ്റണ്ടിനുള്ളത്) അതിനുള്ള അംഗീകാരമാണ്.  സിനിമയുടെ ഭാഗമാകാന്‍ വിദേശത്ത് നിന്നും വന്നവരെല്ലാം ഇന്ത്യയുടെ സാഹചര്യങ്ങള്‍ അനുസരിച്ച് മാറിയത് അത്ഭുതമാണ്. “- അവാര്‍ഡിനുള്ള മറുപടി പ്രസംഗത്തില്‍ രാജമൗലി പറഞ്ഞു.  ഇന്ത്യക്കാര്‍ക്ക് ആഗോള സിനിമ നിര്‍മ്മിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഈ അവാര്‍‍ഡെന്നും രാജമൗലി മറുപടി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. 

“ഈ അംഗീകാരം തനിക്ക് മാത്രമല്ല, ഇന്ത്യയിലെ‍ സിനിമാ വ്യവസായത്തിനും വലിയ അംഗീകരമാണ്.ഈ ചിറകുകളില്‍ കൂടുതല്‍ പറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. അവസാനമായി എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാല്‍ അത് അസാമാന്യ കഥകളുടെ ഒരു മണ്ണാണ് ഭാരതം. മേരാ ഭാരത് മഹാന്‍ , ജയ് ഹിന്ദ്”- രാജമൗലി പറഞ്ഞുനിര്‍ത്തി.

‘നാട്ടു നാട്ടു’ എന്ന ഗാനത്തിനും മികച്ച വിദേശഭാഷാചിത്രത്തിനും ‘ആര്‍ആര്‍ആര്‍’ ഗോള്‍ഡന്‍ ഗ്ലോബ് നേടിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. തൊട്ടുപിന്നാലെ  ആര്‍ആര്‍ആര്‍ എന്ന ചിത്രവും ഇതിലെ ‘നാട്ടു നാട്ടു’ എന്ന ഗാനവും ഓസ്കാര്‍ നോമിനേഷനും നേടുകയും ചെയ്തിരുന്നു.  മാര്‍ച്ച്13ന് ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ അതില്‍ നാട്ടുനാട്ടു ഇടം പിടിച്ചേയ്‌ക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ട്.  

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. സ്‍പീല്‍ബര്‍ഗ് അടക്കമുള്ള സംവിധാന പ്രതിഭകള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

Tags: ആര്‍ആര്‍ആര്‍എച്ച്സിഎ അവാര്‍ഡ്എസ്എസ് രാജമൗലിഅവാർഡ്ഹോളിവുഡ്RRR Movieകെ.വി. വിജയേന്ദ്രപ്രസാദ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies