Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു ചരിത്രാവശിഷ്ടം കൂടി പൊളിച്ചുനീക്കി; ദേവിവിലാസം പാലസ് ഇനി ഓര്‍മയില്‍, ഇല്ലാതായത് കൊല്ലങ്കോട് രാജവംശത്തിന്റെ അവശേഷിക്കുന്ന കൊട്ടാരങ്ങളില്‍ ഒന്ന്

ചരിത്രാവിഷ്ടങ്ങള്‍ അതൊരു മണ്‍ഭിത്തിയാണെങ്കില്‍പ്പോലും സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതാണ്. വരും തലമുറയ്‌ക്ക് വേണ്ടി, ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കായി, ചരിത്രാന്വേഷകര്‍ക്കായി.

Janmabhumi Online by Janmabhumi Online
Feb 22, 2023, 04:09 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: ഒരു കാലഘട്ടത്തിന്റെ പ്രൗഢിയുടെ അടയാളമായ ചരിത്രസ്മാരകം ഇനിയില്ല… കൊല്ലങ്കോട് രാജചരിത്രത്തിന്റെ അവശേഷിക്കുന്ന കൊട്ടാരങ്ങളില്‍ ഒന്നുകൂടി പൊളിച്ചുനീക്കിയപ്പോള്‍ തകര്‍ന്നടിഞ്ഞത് നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഒരുഭാഗമാണ്.

അപകടാവസ്ഥയിലായ ഒരു കെട്ടിടം പൊളിച്ചുനീക്കുകതന്നെ വേണം, പക്ഷെ അതൊരു ചരിത്ര സ്മാരകം ആകുമ്പോള്‍ എങ്ങനെയാണ് പൊളിച്ചുനീക്കാന്‍ കഴിയുക, അതിന് കൂടുതല്‍ ബലമേകി പുനര്‍നിര്‍മിച്ച് നിലനിര്‍ത്തുകയാണ് വേണ്ടത്. എന്നാല്‍ അതുണ്ടായില്ല, കേവലം ഒരു പഴയ കെട്ടിടം കണക്കെ ആ കൊട്ടാരത്തെ പൊളിച്ചു,

ചരിത്രാവിഷ്ടങ്ങള്‍ അതൊരു മണ്‍ഭിത്തിയാണെങ്കില്‍പ്പോലും സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതാണ്. വരും തലമുറയ്‌ക്ക് വേണ്ടി, ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കായി, ചരിത്രാന്വേഷകര്‍ക്കായി.  

മറ്റ് സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് ഓരോ ചരിത്രാവശിഷ്ടങ്ങളും സംരക്ഷിക്കപ്പെടുന്നതെന്ന് കേരളം പഠിക്കേണ്ടതുണ്ട്.  തമിഴ്‌നാട്ടില്‍പോലും പഴയ കൊട്ടാരങ്ങള്‍ എത്ര മനോഹരമായാണ് സംരക്ഷിക്കുന്നത്. കന്യാകുമാരിയിലെ ഇരണിയല്‍ കൊട്ടാരം തകര്‍ന്നടിഞ്ഞ നിലയിലായതിനെ പുനരുദ്ധാരണം നടത്തി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്.  

നാളത്തെ തലമുറയ്‌ക്കായി ചരിത്ര ശേഷിപ്പുകള്‍ നിലനിര്‍ത്തണമെന്ന ബോധം അവര്‍ക്കുണ്ടായി, എന്തുകൊണ്ട് കേരള സര്‍ക്കാരിന് ആ ബോധമുണ്ടായില്ല? സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിതന്നെയാണ് കെട്ടിടം ഇല്ലാതാക്കുന്നതിന് പിന്നില്‍പ്രവര്‍ത്തിച്ചതെന്ന് കരുതുന്നു. അവരുടെ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി പൊതുപരിപാടി നടത്തുന്നതിനാണ് ദിവസങ്ങള്‍ക്കുള്ളില്‍ മരങ്ങള്‍ മുറിച്ചുമാറ്റി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയത്.  

കൊട്ടാരം പൊളിച്ച് നീക്കിയ നിലയിൽ

കൊല്ലങ്കോട് രാജവംശത്തിന്റെ അവശേഷിക്കുന്ന കൊട്ടാരങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇത് നിലനിര്‍ത്തണമെന്ന ചിന്ത കൊട്ടാരംകാര്‍ക്കും ഉണ്ടായില്ല. ഈ കെട്ടിടം ‘കളരികോവിലകം’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കോളേജ് റോഡിലെ ‘ദേവിവിലാസം കൊട്ടാര’ത്തില്‍ പല പ്രമുഖരും എത്തിയിരുന്നു. എന്നാല്‍ കേസുകള്‍ വന്നതോടെ ഇത് നോക്കാന്‍ ആളില്ലാതായി. മരങ്ങള്‍ തിങ്ങിനിറഞ്ഞു. ലക്ഷക്കണക്കിന് രൂപ വിലയുള്ള സാധനങ്ങളാണ് ഇതിനകത്തുണ്ടായിരുന്നത്. ഇവയെല്ലാം പലരും പലസമയങ്ങളിലായി കടത്തുകയായിരുന്നു.  

1966ല്‍ ഒലവക്കോട് സായ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയ സത്യസായി ബാബ രണ്ടുദിവസം ഈ കൊട്ടാരത്തില്‍ താമസിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധിയും, സ്വാമി ചിന്മയാനന്ദനും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. കൊല്ലങ്കോട് കൊട്ടാരത്തിലേക്കെത്തുന്ന അതിഥികള്‍ താമസിച്ചിരുന്നതും ഇവിടെയാണ്.  

1904ല്‍ കൊല്ലങ്കോട് രാജാവ് വാസുദേവരാജ തന്റെ മകള്‍ക്ക് തൃശൂരില്‍ ഒരു കൊട്ടാരം പണികഴിപ്പിച്ച് കൊടുത്തു. അതും കൊല്ലങ്കോട് കൊട്ടാരം എന്നാണ് അറിയപ്പെടുന്നത്. മ്യൂറല്‍ ആര്‍ട്ട് മ്യൂസിയമായാണ് ഈ കൊട്ടാരം ഇന്നും പ്രവര്‍ത്തിക്കുന്നത്. ദേവിവിലാസം കൊട്ടാരം നിലനിന്നിരുന്ന സ്ഥലത്തെ കിണറുകള്‍പോലും മൂടുകയുണ്ടായി. പരിസ്ഥിതി സംരക്ഷണവും മറ്റും തങ്ങളുടെ അവകാശമാണെന്ന് കരുതുന്ന സംഘടനയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വിരോധാഭാസമെന്നല്ലാതെ എന്തുപറയാന്‍.

Tags: kollengodeRoyal FamilyDevi vilasam palace
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അന്തരിച്ചു

Kerala

രാജകുടുംബത്തെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാന്‍ നീക്കമോ?

Kerala

ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ നിന്ന് രാജകുടുംബ പ്രതിനിധികള്‍ വിട്ടുനിന്നു

World

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ലണ്ടനിലേക്ക് മടങ്ങുന്നു; രാജകുടുംബവുമായി ബന്ധം ഊഷ്മളമാകുമോ ?

പുതിയ വാര്‍ത്തകള്‍

നിലമ്പൂരില്‍ സ്വരാജ് തോറ്റാല്‍ ലീഗില്‍ ചേരാമെന്ന് ബെറ്റ് വെച്ച ഗഫൂര്‍ സിപിഐ വിട്ട് ലീഗിൽ ചേർന്നു

പ്രണയത്തെ എതിർത്ത അമ്മയെ പത്താംക്ലാസുകാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഇതുവരെ 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ

ഇറാനില്‍ ഭരണകൂടമാറ്റം സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്ന് ട്രംപ്

ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ നിരന്തരം ലൈം​ഗികാതിക്രമം: സ്കൂൾ ബസ് ഡ്രൈവർ റഹീം അറസ്റ്റിൽ

നിങ്ങളെ മാത്രം കൊതുക് കുത്തുന്നുണ്ടോ? എങ്കിൽ കാരണം മറ്റൊന്ന്

മധ്യവയസ്സിലും ആരോഗ്യമുള്ള യുവത്വം നിലനിർത്താൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: ജയം ആര്‍ക്ക്?

യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപനം, വ്യോമഗതാഗതം സാധാരണ നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies