ഇടുക്കി: കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിയിലാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. കഴുത്തില്‍ സാരമായി പരിക്കേറ്റ സുകുമാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അല്‍ഷിമേഴ്സ് രോഗിയായ സുകുമാരന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിടപ്പിലാണ്. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: