Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടിയില്‍ ചാരായപ്രളയം; റെയ്ഡില്‍ പിടികൂടിയത് 87 ലിറ്റര്‍ ചാരായവും 1054 ലിറ്റര്‍ വാഷും, കുടിവെള്ളമെന്ന വ്യാജേന കുപ്പിയില്‍ നിറച്ചും വില്‍പന

തെറ്റിദ്ധരിപ്പിക്കുംവിധമാണ് കുപ്പികളില്‍ ചാരായം നിറച്ചിരുന്നത്. പാടവയല്‍ വില്ലേജില്‍ പൊട്ടിക്കല്‍ ഊരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ബാരലുകളില്‍ നിറച്ച നിലയിലാണ് 1054 ലിറ്റര്‍ വാഷും 51 ലിറ്റര്‍ ചാരായവും കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2023, 11:02 am IST
in Palakkad

അട്ടപ്പാടി: അഗളി റേഞ്ചില്‍ എക്‌സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ രണ്ടുദിവസമായി നടത്തിയ റെയ്ഡില്‍ 87 ലിറ്റര്‍ ചാരായവും 1054 ലിറ്റര്‍ വാഷും പിടികൂടി. കുടിവെള്ളമെന്ന വ്യാജേന 500 മില്ലി ലിറ്ററിന്റെ 72 കുപ്പികളിലായി നിറച്ചനിലയിലായിരുന്നു ഇതില്‍ 36 ലിറ്റര്‍ ചാരായം കണ്ടെത്തിയത്.

അട്ടപ്പാടി താലൂക്കിലെ കള്ളമല വില്ലേജിലും താഴെ കക്കുപ്പടി ഊരിലും സമീപപ്രദേശങ്ങളിലും നിന്നാണ് കുടിവെള്ള കുപ്പിയില്‍ ചാരായം കണ്ടെത്തിയത്. കുടിവെള്ളമെന്ന് തെറ്റിദ്ധരിപ്പിക്കുംവിധമാണ് കുപ്പികളില്‍ ചാരായം നിറച്ചിരുന്നത്. പാടവയല്‍ വില്ലേജില്‍ പൊട്ടിക്കല്‍ ഊരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ബാരലുകളില്‍ നിറച്ച നിലയിലാണ് 1054 ലിറ്റര്‍ വാഷും 51 ലിറ്റര്‍ ചാരായവും കണ്ടെത്തിയത്. ഉടമസ്ഥന്‍ ഇല്ലാത്ത നിലയിലായിരുന്നു വാഷും ചാരായവും. മല്ലീശ്വരന്‍ മുടി ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചായിരുന്നു പരിശോധന.

അബ്ക്കാരി നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. അഗളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പി.കെ. കൃഷ്ണദാസ്, പ്രിവന്റീവ് ഓഫീസര്‍ ജെ.ആര്‍. അജിത്ത്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രജിത്ത്, സിഇഒമാരായ വി. പ്രേംകുമാര്‍, എ.കെ. രജീഷ്, ആര്‍. പ്രദീപ്, വനിതാ സിഇഒ: എം. ഉമാ രാജേശ്വരി, ഡ്രൈവര്‍ ടി.എസ്. ഷാജിര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മദ്യനിരോധിത മേഖലയാണ് അട്ടപ്പാടി.

Tags: പാലക്കാട്floodArrackഅട്ടപ്പാടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

News

ബീഹാറിൽ വെള്ളപ്പൊക്കം; ഹിമാചലിലും യുപിയിലും കാലാവസ്ഥാ മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.