Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടലിൽ മുങ്ങിയ മൂന്നു പേരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ എത്തിച്ച ബബീഷിന് രാഷ്‌ട്രപതിയുടെ ജീവന്‍ രക്ഷാപതക്

ശക്തമായ തിരമാലകളെ അതിജീവിച്ചായിരുന്നു ബബീഷ് അന്ന് സാഹസിക പ്രവൃത്തിക്കിറങ്ങിയത്. സംഭവം വാര്‍ത്താ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2023, 11:18 am IST
in Kerala

കാഞ്ഞങ്ങാട്: കിഴൂര്‍ കടപ്പുറത്ത് ഉണ്ടായ തോണിയപകടത്തില്‍പ്പെട്ട മൂന്നു പേരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി അതിസാഹസികമായി രക്ഷിച്ചെടുത്ത് ഹിറോയായി മാറിയ യുവാവിനെ തേടി രാഷ്‌ട്രപതിയുടെ ജീവന്‍ രക്ഷാപതക്. ബേക്കല്‍ കുറുംബാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ബി. ബബീഷ്(32) ഈ അപൂര്‍വ്വ ദേശീയ ബഹുമതി ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം 30ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ഐഎഎസ് ഒപ്പിട്ട ഉത്തരവ് ബബീഷിന് ലഭിച്ചിട്ടുണ്ട്.  

2021 ആഗസ്റ്റ് 21ന് രാവിലെ എട്ട് മണിയോടെയാണ് കീഴൂര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍പ്പെട്ട മൂന്നുപേരെ ബബീഷ് രക്ഷപ്പെടുത്തിയത്. ശക്തമായ തിരമാലകളെ അതിജീവിച്ചായിരുന്നു ബബീഷ് അന്ന് സാഹസിക പ്രവൃത്തിക്കിറങ്ങിയത്. സംഭവം വാര്‍ത്താ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി മാറിയിരുന്നു. നിരവധി ആദരം ബബീഷ് ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ പള്ളിക്കര റെഡ്മൂണ്‍ ബീച്ചിലെ ബോട്ട് ജോലി ചെയ്തുവരികയാണ്. അവിവാഹിതനാണ് ബബീഷ്.  

എ.ബാലകൃഷ്ണന്‍, എം.വിമല ദമ്പതികളുടെ മകനാണ്. സഹോദരന്‍ ബനീഷ്. താന്‍ ഒന്നും പ്രതീക്ഷിക്കാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും ഇപ്പോള്‍ രാഷ്‌ട്രപതിയുടെ ജീവന്‍ രക്ഷാപതക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ബബീഷ് ജന്മഭൂമിയോട് പറഞ്ഞു.

Tags: Jeevan raksha pathakരാഷ്ട്രപതി ഭവന്‍Bibeesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം
India

രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം 16മുതല്‍  പൊതുജനങ്ങള്‍ക്കായി തുറക്കുന്നു

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ചരിത്രകാരന്‍ പ്രൊഫ.സി.ഐ. ഐസക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു
India

പ്രൊഫ. സി.ഐ. ഐസക് പദ്മശ്രീ ഏറ്റുവാങ്ങി ; അവാര്‍ഡ് ജേതാക്കള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും

India

രാഷ്‌ട്രപതി ഭവനിലേത് മുഗള്‍ പൂന്തോട്ടമല്ല, ഇനി ‘അമൃത് ഉദ്യാന്‍’ എന്നാകും; പേര് മാറ്റം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌

India

രാജ്പഥ് ‘കര്‍ത്തവ്യപഥ്’ ആകും; കര്‍ത്തവ്യപഥ് ആകുക നേതാജി പ്രതിമ മുതല്‍ രാഷ്‌ട്രപതിഭവന്‍ വരെയുള്ള പാത

India

രാഷ്‌ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം; പിരിയുമ്പോള്‍ രണ്ടര ലക്ഷം പ്രതിമാസ പെന്‍ഷനും വാടകയില്ലാ ബംഗ്ലാവും- അറിയാം രാഷ്‌ട്രപതി വിശേഷങ്ങള്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.