Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം വക കേരളത്തിന് ആയിരം ഇലക്ട്രിക് ബസുകള്‍; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പെട്രോള്‍, ഡീസല്‍ മുക്തമാകും; ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടും

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ആയിരം ഇലക്ട്രിക് ബസുകള്‍ നല്‍കുന്നു. ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ ഓടുന്ന ബസുകള്‍ എത്തുന്നതോടെ കെഎസ്ആര്‍ടിസി പെട്രോള്‍, ഡീസല്‍ മുക്തമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2023, 04:06 pm IST
in Kerala

തിരുവനന്തപുരം  കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ആയിരം ഇലക്ട്രിക് ബസുകള്‍ നല്‍കുന്നു. ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ ഓടുന്ന ബസുകള്‍ എത്തുന്നതോടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ദീര്‍ഘദൂര സര്‍വ്വീസ് പെട്രോള്‍, ഡീസല്‍ മുക്തമാകും. 

പൂര്‍ണ്ണമായും ഹരിത ഇന്ധനത്തിലേക്ക് മാറുക എന്ന കെഎസ് ആര്‍ടിസിയുടെ സ്വപ്നത്തിന് ചിറകുനല്‍കുകയാണ്  കേന്ദ്രസര്‍ക്കാര്‍. ഈ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ 750 ബസുകള്‍  ഡ്രൈവറടക്കം പാട്ടവ്യവസ്ഥയില്‍ നല്‍കും. കേന്ദ്ര നഗരകാര്യവകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 250  ബസുകള്‍ സൗജന്യമായും നല്‍കും. ഒരു കോടി രൂപയാണ് ഒരു ബസിന്റെ വില.  

ഡ്രൈവര്‍ ഉള്‍പ്പെടെ കേന്ദ്രം നല്‍കുന്ന ബസിന് കിലോമീറ്ററിന് 43 രൂപയാണ് വാടകയിനത്തില്‍ നല്‍കേണ്ടിവരിക.  

കേന്ദ്രം നല്‍കുന്ന 1000 ബസുകള്‍ക്ക് പുറമെ 690 ബസുകള്‍ കിഫ്ബി നല്‍കും.  അങ്ങിനെ ആകെ 1690 ഇല്ക്ട്രിക് ബസുകള്‍ കേരളനിരത്തില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഭാഗമായി ഇറക്കും.

Tags: സേവനംകെഎസ്ആര്‍ടിസിgreenകേന്ദ്രംകെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ്കിഫ്ബിElectric Busഗ്രീന്‍ ബസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരിക്കുന്ന പാര്‍ട്ടിക്ക് പണം സമ്പാദിക്കാനുള്ള കറവ പശുവല്ല കോര്‍പറേഷന്‍: മേയര്‍ വി വി രാജേഷ്

Kerala

ഗതാഗതമന്ത്രി ഗണേഷ്കുമാറിന് മേയറുടെ താക്കീത്; കോര്‍പറേഷന്‍ കെഎസ്ആര്‍ടിസി നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ ഓടണമെന്ന് മേയര്‍

Kerala

കേവലം 14 ഇലക്ട്രിക് ബസ് സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി വികാസ് ഭവന്‍ യൂണിറ്റ് വരുമാനത്തില്‍ റെക്കാഡിട്ടു

India

എസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾ ഉടൻ നിരത്തിലിറങ്ങില്ല; കരാറിൽ നിന്ന് പിന്മാറി ബെസ്റ്റ്; റദ്ദാക്കിയത് 700-ഓളം ബസുകളുടെ ഓർഡർ

Kerala

ഡബിള്‍ ഡക്കര്‍ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടനം: ആന്റണി രാജുവിനെ ഒഴിവാക്കാന്‍ ഉദ്ഘാടന വേദി മാറ്റി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.