Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമ്മാന പെരുമഴ; ഓര്‍മ്മാ രാജ്യാന്തര പ്രസംഗോത്സവത്തിന് ഇനി രണ്ടാഴ്ച മാത്രം

. വിജയം വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിക്കുന്നത് പ്രശസ്തിക്കൊപ്പം, മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ കൂടിയാണ്. മികച്ച പ്രാസംഗികര്‍ക്ക് മാത്രമല്ല, മറിച്ച് പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നേടാനുള്ള അവസരം കൂടി ലക്കി ഡ്രോയിലൂടെ 'ഓര്‍മ്മ' ഒരുക്കുന്നു.

Janmabhumi Online by Janmabhumi Online
Feb 14, 2023, 10:56 am IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

സദസ്യരെ അഭിസംബോധന ചെയ്യാനുള്ള ആത്മധൈര്യവും സംസാരിക്കാന്‍ പോകുന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും നിങ്ങള്‍ക്കുണ്ടോ? തുടക്കം ഭംഗിയാക്കി, ഒടുക്കം കൂടുതല്‍ രസകരമാക്കി കേള്‍വിക്കാരെ കയ്യിലെടുക്കാനുള്ള പ്രത്യേക സിദ്ധിയുണ്ടോ? എങ്കില്‍ സംസാരിച്ച് സമ്മാനം നേടാന്‍ പ്രീയ വിദ്യാര്‍ത്ഥികള്‍ക്കായി ‘ഓര്‍മ്മ’യൊരുക്കുന്ന അന്താരാഷ്‌ട്ര പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാം. വാക്ചാതുരി കൊണ്ട് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടാനുള്ള ഈ അവസരം ഫെബ്രുവരി 28 വരെ മാത്രം. www.ormaspeech.com എന്ന സൈറ്റ് സന്ദര്‍ശിച്ചാല്‍ പ്രസംഗമത്സരത്തിന്റെ നിബന്ധനകളും വിശദമായ വിവരങ്ങളും മനസ്സിലാക്കാന്‍ കഴിയും.  

വിലയേറിയ സമ്മാനങ്ങളുടെ പെരുമഴ കൊണ്ടും വിലപ്പെട്ട വ്യക്തിത്വങ്ങളുടെ ആശീര്‍വാദങ്ങളാലും സമാനതകളില്ലാതെ ഗംഭീരമാകുകയാണ് ഓര്‍മ്മ ഇന്റര്‍നാഷണലൊരുക്കുന്ന അന്താരാഷ്‌ട്ര പ്രസംഗ മത്സരം. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് മാത്രമല്ല, പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും നറുക്കെടുപ്പിലൂടെ സമ്മാനം നേടാനുള്ള അവസരമൊരുക്കിക്കൊണ്ടാണ് ഓര്‍മ്മ വ്യത്യസ്ഥമാകുന്നത്. ഒന്‍പതാം ക്ലാസ് മുതല്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വരെയുള്ള, ലോകത്തെവിടെ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. തന്നിരിക്കുന്ന വിഷയത്തില്‍ ആത്മവിശ്വാസത്തോടെ, അതിമനോഹരമായി സംസാരിച്ച ശേഷം ആ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൈറ്റില്‍ പറഞ്ഞിരിക്കുന്ന മെയില്‍ ഐഡിയിലേക്ക് അയച്ചു നല്‍കണം.  

ഇതിനകം തന്നെ പല രാജ്യങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികളാണ് വീഡിയോ അയച്ചു നല്‍കിയിരിക്കുന്നത്. വിജയം വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിക്കുന്നത് പ്രശസ്തിക്കൊപ്പം, മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ കൂടിയാണ്. മികച്ച പ്രാസംഗികര്‍ക്ക് മാത്രമല്ല, മറിച്ച് പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നേടാനുള്ള അവസരം കൂടി ലക്കി ഡ്രോയിലൂടെ ‘ഓര്‍മ്മ’ ഒരുക്കുന്നു. വീഡിയോ അയക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക് ഭാഗ്യ സമ്മാനങ്ങള്‍ ലഭിക്കും.  

എംപി ഡോ. ശശി തരൂര്‍, മന്ത്രി റോഷി അഗസ്റ്റിന്‍, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, പ്രശസ്ത മജീഷ്യനും ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫൗണ്ടറുമായ ഗോപിനാഥ് മുതുകാട്, ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര, കമ്മീഷണര്‍ ഓഫ് റൂറല്‍ ഡെവലപ്മെന്റ് എം ജി രാജ മാണിക്യം ഐഎഎസ് തുടങ്ങി തങ്ങളുടെ വാക്കുകള്‍ കൊണ്ട് പൊതുജനത്തിന് സ്വീകാര്യരായ നിരവധി പ്രമുഖരാണ് ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ അഥവാ ‘ഓര്‍മ്മ’ ഓണ്‍ലൈനായി ഒരുക്കുന്ന അന്താരാഷ്‌ട്ര പ്രസംഗ മത്സരത്തിന് ആശംസകളര്‍പ്പിച്ച് രംഗത്തെത്തിയത്.

Tags: competition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർട്ട് അപ്പ് LumeXR പുരസ്കാര വിജയികൾ
Kerala

വേവ്സ് XR ക്രിയേറ്റർ ഹാക്കത്തോൺ മത്സരം : വിജയികളെ പ്രഖ്യാപിച്ചു

US

ചെന്നൈക്കാരി മിസ് ഇന്ത്യ യുഎസ്എ 2024 കിരീടം സ്വന്തമാക്കി

Literature

പ്രേമലേഖന മെഴുതാം സമ്മാനം നേടാം, മല്‍സരം കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്

Kerala

ഓണം പ്രമാണിച്ച് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു

Thiruvananthapuram

മന്‍ കീ ബാത്ത് ക്വിസ്: മൂന്നാം സീസണ്‍ മത്സരങ്ങള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് : നിരവധി പേർ ആശുപത്രിയിൽ

കുറുനരികളുടെ നീട്ടിവിളികള്‍

വയനാട് പാൽചുരത്തിൽ നിർത്തിയിട്ട കാർ കത്തിയമർന്നു; മലപ്പുറം വേങ്ങര സ്വദേശി മൻസൂർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരതത്തിന്റെ വിജയഭേരി

സരസ്വതി വിദ്യാ മന്ദിർ സ്‌കൂളിൽ വിദ്യാർത്ഥികളെ കൽമ ചൊല്ലാൻ നിർബന്ധിച്ച മുസ്ലീം അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി

ശശി തരൂരിന് അനുമതി നൽകി എഐസിസി; കേന്ദ്രനേതൃത്വം പറയുന്നത് അനുസരിക്കുമെന്ന് വി.ഡി സതീശൻ

ജി & ജി അഴിമതി: സിന്ധു വി. നായര്‍ക്ക് 31 കേസുകളില്‍ ജാമ്യം

കനത്ത മഴയില്‍ ബെംഗളുരു മുങ്ങി: വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി, ആർസിബി – കെകെആർ മത്സരം റദ്ദാക്കി

മദ്രസകൾക്ക് മുന്നിൽ സ്ഥാപിച്ച വ്യക്തിഗത ക്യുആർ കോഡുകൾ, രണ്ട് വർഷത്തിനുള്ളിൽ പിരിച്ചെടുത്തത് 68 ലക്ഷം ; തീവ്രവാദ ഫണ്ടിംഗ് സാധ്യത അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies