Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെ.എന്‍. ബാലഗോപാല്‍ ത്രിപുരയില്‍ കോണ്‍ഗ്രസുകാര്‍ക്കൊപ്പം; കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ ബാലഗോപാലിനെതിരെ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി വീടുകയറി വോട്ട് അഭ്യര്‍ ത്ഥിക്കുന്നതും റാലി നടത്തുന്നതും സിപിഎമ്മുകാരും. ചിലയിടങ്ങളില്‍ രണ്ടു കൂട്ടരും ഒറ്റക്കെട്ട് എല്ലാം ഒന്നിച്ച്.

പി.ഷിമിത്ത് by പി.ഷിമിത്ത്
Feb 14, 2023, 10:36 am IST
in India
തെരഞ്ഞെടുപ്പ് ഒരു അവസരമാണെന്ന വാദം മാത്രമാണ് ന്യായീകരണം. ത്രിപുര ധര്‍മ്മനഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചയന്‍ ബട്ടാചാര്യയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ കേരള ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ കെ.എന്‍. ബാലഗോപാല്‍ സംസാരിക്കുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള ബോര്‍ഡും കൈപ്പത്തിചിഹ്നമുള്ള കോണ്‍ഗ്രസ് കൊടികളും പിന്നില്‍ കാണാം.

തെരഞ്ഞെടുപ്പ് ഒരു അവസരമാണെന്ന വാദം മാത്രമാണ് ന്യായീകരണം. ത്രിപുര ധര്‍മ്മനഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചയന്‍ ബട്ടാചാര്യയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ കേരള ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ കെ.എന്‍. ബാലഗോപാല്‍ സംസാരിക്കുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള ബോര്‍ഡും കൈപ്പത്തിചിഹ്നമുള്ള കോണ്‍ഗ്രസ് കൊടികളും പിന്നില്‍ കാണാം.

ന്യൂദല്‍ഹി: കേരളത്തില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാ ലിനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും തെരുവിലിറങ്ങുമ്പോള്‍ കെ.എന്‍. ബാലഗോപാല്‍ ത്രിപുരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍. ധര്‍മ്മനഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചയന്‍ ബട്ടാചാര്യയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് കെ.എന്‍. ബാലഗോപാല്‍ പങ്കെടുത്ത് വോട്ട് അഭ്യര്‍ത്ഥിച്ചത്.

ബിജെപിക്കെതിരെ അവിശുദ്ധ സഖ്യം രൂപീകരിച്ച സിപിഎമ്മും കോണ്‍ ഗ്രസ്സും ഒറ്റക്കെട്ടായാണ് ത്രിപുരയില്‍ പ്രചരണം നടത്തുന്നത്. സ്ഥാനാര്‍ത്ഥി ആരുമാകട്ടെ സിപിഎമ്മിന്റെയും കോണ്‍ ഗ്രസിന്റെയും കൊടികള്‍ ഒന്നിച്ചുകെട്ടിയ വേദിയില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന കാഴ്ചയാണ് ത്രിപുരയില്‍.

സിപിഎം സ്ഥാനാര്‍ത്ഥിക്കായി വാഹനപ്രചരണം നടത്തുന്നതും കൊടി കെട്ടുന്നതും കോണ്‍ഗ്രസുകാര്‍, തിരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി വീടുകയറി വോട്ട് അഭ്യര്‍ ത്ഥിക്കുന്നതും റാലി നടത്തുന്നതും സിപിഎമ്മുകാരും. ചിലയിടങ്ങളില്‍ രണ്ടു കൂട്ടരും ഒറ്റക്കെട്ട് എല്ലാം ഒന്നിച്ച്.

ദേശീയനേതാക്കള്‍ ത്രിപുരയിലേക്ക് തിരിഞ്ഞു നോക്കാ തായതോടെ പ്രകാശ് കാരാട്ടുള്‍പ്പെടെയുള്ള സിപിഎം നേതാ ക്കളാണ് കോണ്‍ഗ്രസിനായി സംസ്ഥാനത്ത് പ്രചാരണ ത്തിലു ള്ളത്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ രൂപീകരി ക്കപ്പെടാന്‍ സാദ്ധ്യതയുള്ള സഖ്യത്തിന്റെ പരീക്ഷണ ശാലയായി ത്രിപുര ഇതിനകം മാറിക്കഴിഞ്ഞു.

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഗുസ്തിയാണെന്നും ത്രിപുരയില്‍ ദോസ്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ബിജെപിയോട് തോല്‍വി ഭയന്നാണ് സിപിഎമ്മും കോണ്‍ഗ്രസും സഖ്യം രൂപീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ആരോപിച്ചു.  

Tags: cpmTripuracongressഅസംബ്ലി ഇലക്ഷന്‍ത്രിപുര നിയമസഭാ തെരഞ്ഞടുപ്പിന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.