Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാന്താരയുടെ പേരില്‍ ഋഷഭ് ഷെട്ടിയെ അഭിനന്ദിച്ച് മോദി;നരേന്ദ്ര മോദിയെ ഞാൻ മഹാനായ നേതാവെന്ന് വിളിക്കുമെന്ന് ഋഷഭ് ഷെട്ടി

കാന്താരയുടെ ഋഷഭ് ഷെട്ടിക്ക് മറക്കാനാവാത്ത ദിവസമായിരുന്നു അത്. കാരണം ഋഷഭ് ഷെട്ടിയെ കാന്താരയുടെ പേരില്‍ അഭിനന്ദിച്ചത് മറ്റാരുമല്ല. സാക്ഷാന്‍ നരേന്ദ്രമോദിയാണ്.

Janmabhumi Online by Janmabhumi Online
Feb 13, 2023, 10:15 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി : കാന്താരയുടെ ഋഷഭ്  ഷെട്ടിക്ക് മറക്കാനാവാത്ത  ദിവസമായിരുന്നു അത്. കാരണം ഋഷഭ് ഷെട്ടിയെ കാന്താരയുടെ പേരില്‍ അഭിനന്ദിച്ചത് മറ്റാരുമല്ല. സാക്ഷാന്‍ നരേന്ദ്രമോദിയാണ്.  

ബെംഗളൂരുവിൽ തിങ്കളാഴ്ച സിനിമാ താരങ്ങളും, കായികതാരങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു മോദിയുടെ ഈ അഭിനന്ദനം. നരേന്ദ്ര മോദിയെ മഹാനായ നേതാവെന്നാണ് താൻ വിളിക്കുമെന്ന്  ഋഷഭ് ഷെട്ടി പറഞ്ഞു.  

കാന്താര എന്ന സിനിമയെക്കുറിച്ച് അദ്ദേഹത്തിന് അറിയാം. നമ്മുടെ നാടിന്റെയും നമ്മുടെ ജനങ്ങളുടെയും വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കഥകൾ നിലനിർത്തി നിർമ്മിച്ച സിനിമ ആഗോള തലത്തിലേക്ക് ഉയർന്നു എന്നാണ് അദ്ദേഹം കാന്താരയെ അഭിനന്ദിച്ച് പറഞ്ഞത് . അത് കേട്ടതിൽ സന്തോഷമുണ്ടെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.കന്നഡ സിനിമയിലും ഇന്ത്യൻ സിനിമയിലും സംഭവിക്കുന്ന മാറ്റങ്ങളെ പറ്റി പോലും അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ട് . തന്റെ അടുത്ത പ്രോജക്ടിനെ കുറിച്ചും അദ്ദേഹത്തോട് പറഞ്ഞതായി ഋഷഭ് ഷെട്ടി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഋഷഭ്  ഷെട്ടി ട്വിറ്ററില്‍ കുറിയ്‌ക്കുകയും ചെയ്തു. “പുതിയെ ഇന്ത്യയെ  രൂപപ്പെടുത്തുന്നതിലും പുരോഗമനപരമായ കര്‍ണ്ണാടകയെ സൃഷ്ടിക്കുന്നതിലും വിനോദ വ്യവസായത്തിനുള്ള പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത് പ്രചോദനാത്മകമാണ്. മികച്ച ഇന്ത്യയെ സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യുന്നതില്‍ അഭിമാനമുണ്ട്. താങ്കളുടെ ദീര്‍ഘദൂര കാഴ്ചപ്പാടുകള്‍ ഞങ്ങള്‍ക്ക് പ്രചോദനമാണ്. താങ്കളുടെ പ്രോത്സാഹനം എന്നാല്‍ ലോകം തന്നെ ഞങ്ങളോടൊപ്പമാണ് എന്നാണര്‍ത്ഥം”. – മോദിയോടൊപ്പമുള്ള ചിത്രത്തിന്റെ കൂടെ ഋഷഭ് ഷെട്ടി പങ്കുവെച്ച കുറിപ്പാണിത്.  

ഇതൊരു സ്വപ്ന സാക്ഷാത്കാര നിമിഷമാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ മഹാനായ നേതാവെന്നാണ് വിളിക്കുന്നത്. അദ്ദേഹത്തെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം. – ഋഷഭ് ഷെട്ടി  പറഞ്ഞു……

.

Tags: nineകന്താരക്‌ളൗഡ്‌'കാന്താര'ഋഷബ് ഷെട്ടിമികച്ച ഇന്ത്യയെ കെട്ടിപ്പടുക്കല്‍ഐഎസ്യോഗംകര്‍ണ്ണാടകനരേന്ദ്രമോദി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

മലപ്പുറം, ഇടുക്കി ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ക്ക് പരിക്ക്

Kerala

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നിലെനത്? വനം-റവന്യൂ വകുപ്പുകള്‍ കണ്ടെത്തിയത് വ്യത്യസ്ത കാരണങ്ങള്‍

Kerala

സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അജ്ഞാതന്‍ തീയിട്ടു

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; മാതാപിതാക്കള്‍ക്ക് സ്വത്ത് 84 കോടി; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

ബിന്ദുവിന്റെ മകന് താത്കാലിക ജോലി, മകള്‍ക്ക് ചികില്‍സാ സഹായം, ശവസംസ്‌കാരത്തിന് അമ്പതിനായിരംരൂപ

ബിന്ദുവിന്റെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച് മന്ത്രി വീണ ജോര്‍ജ്, കുടുംബത്തിന്റെ ദു:ഖം തന്റെയും ദു:ഖമെന്ന് മന്ത്രി

ബിന്ദുവിന്റെ മരണം അതിദാരുണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ ഒടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies