‘ഓപ്പറേഷൻ ദോസ്ത്’ പ്രകാരം പരമാവധി ജീവൻ രക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
തുർക്കിയിൽ ഇന്ത്യൻ ടീം വഹിക്കുന്ന പങ്കിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഓപ്പറേഷൻ ദോസ്തിന്റെ’ ഭാഗമായി ഞങ്ങളുടെ ടീമുകൾ രാവും പകലും പ്രവർത്തിക്കുന്നു. പരമാവധി ജീവനും സ്വത്തുക്കളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ അവർ തങ്ങളുടെ കഴിവിന്റെ പരമാവധി നൽകും. ഈ നിർണായക വേളയിൽ , തുർക്കിയിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: