Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു ഏജന്‍സിയും ചോദ്യം ചെയ്തിട്ടില്ല; പോപ്പുലര്‍ ഫ്രണ്ട് സെമിനാറില്‍ പങ്കടുത്തു; ആരുമായും പത്യേക മമതയോ താല്പര്യമോ ഇല്ല: ചെക്കുട്ടി

മുന്‍നിര മാധ്യമത്തില്‍ നട്ട ഇത്തരം ഒരു വ്യാജവാര്‍ത്തയുടെ പേരിലാണ് എനിക്ക് ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ചു ഡല്‍ഹിയിലേക്ക് വണ്ടി കയറേണ്ടി വന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 09:20 pm IST
in Kerala

കോഴിക്കോട്: ദേശീയ അന്വേഷണ ഏജന്‍സിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളോ ഇന്നുവരെ ഒരു കാര്യത്തിനും  തന്നെ ചോദ്യം ചെയ്തിട്ടില്ലന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി. തൊഴില്‍പരമായ ബന്ധങ്ങള്‍ക്കപ്പുറം ആരുമായും പത്യേക സൗഹൃദമോ മമതയോ താല്പര്യമോ ഇല്ലന്നും രാഷ്‌ട്രീയമായി ഒരു പാര്‍ട്ടിയിലും പ്രസ്ഥാനത്തിലും അംഗവുമല്ലന്നും പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധത്തിന്റെ പേരില്‍ എന്‍ ഐ എ ചോദ്യം ചെയ്തു എന്ന ജന്മഭൂമി വാര്‍ത്തയോടുള്ള മറുപടിയായി ചെക്കുട്ടി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട്  കോഴിക്കോട്ടു നടത്തിയ മാധ്യമ  സെമിനാറില്‍   പങ്കടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിലെ ചിലരുടെ കൂടെ സ്ഥിരമായി ഗള്‍ഫ് യാത്ര ചെയ്യുന്നുവെന്നും അവരില്‍ നിന്ന് വന്‍തുക സാമ്പത്തിക സഹായം സ്വീകരിക്കുന്നു എന്നുമുള്ള പരാമര്‍ശങ്ങളില്‍ സത്യമില്ലന്നും രണ്ടു തവണ മാത്രമാണ് ഗള്‍ഫില്‍ പോയിട്ടുള്ളതെന്നും ചെക്കുട്ടി വിശദീകരിച്ചു. വാര്‍ത്തകള്‍ പടച്ചു വിടുന്നതിനു പിന്നില്‍ ചില ഗൂഢശക്തികള്‍ പതിയിരിക്കുന്നുണ്ട്. മുന്‍നിര മാധ്യമത്തില്‍ നട്ട ഇത്തരം ഒരു വ്യാജവാര്‍ത്തയുടെ പേരിലാണ് എനിക്ക് ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ചു ഡല്‍ഹിയിലേക്ക് വണ്ടി കയറേണ്ടി വന്നത്.  ചെക്കുട്ടി  ജന്മഭൂമി പത്രാധിപര്‍ക്കെഴുതിയ കത്തില്‍ പറയുന്നു

എന്‍ പി ചെക്കുട്ടി നല്‍കിയ വിശദീകരണം 

1.എന്നെ ദേശീയ അന്വേഷണ ഏജന്‍സിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളോ ഇന്നുവരെ ഒരു കാര്യത്തിനും ചോദ്യം ചെയ്യുകയുണ്ടായില്ല. പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെ ഭാഗമായി സമൂഹത്തിലെ നിരവധി വിഭാഗം ആളുകളുമായും പ്രസ്ഥാനങ്ങളുമായും ഞാന്‍ ബന്ധപ്പെടാറുണ്ട്. തൊഴില്‍പരമായ ബന്ധങ്ങള്‍ക്കപ്പുറം ആരുമായും എനിക്ക്  പ്രത്യേക സൗഹൃദമോ മമതയോ താല്പര്യമോ ഇല്ല. രാഷ്‌ട്രീയമായി ഞാന്‍ ഒരു പാര്‍ട്ടിയിലും പ്രസ്ഥാനത്തിലും അംഗവുമല്ല.

2.ഇന്ത്യന്‍ എക്‌സ് പ്രസ്സില്‍ പവര്‍ത്തിക്കവേ, ഒരു പുതു മാധ്യമമേഖല എന്നനിലയില്‍ ഞാന്‍ കൈരളി ചാനല്‍ എന്ന ദൃശ്യമാധ്യമ സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് എനിക്ക് അവിടെനിന്ന് പിരിയേണ്ടിവന്നു. പിന്നീട് ഞാന്‍ പല മാധ്യമങ്ങളിലും കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്തു. മാധ്യമം, തേജസ് എന്നീ പത്രങ്ങളില്‍ ഞാന്‍ അക്കാലത്തു പ്രവര്‍ത്തിക്കുകയുണ്ടായി. 2018 ഡിസംബര്‍ അവസാനം തേജസ് പ്രസിദ്ധീകരണം നിര്‍ത്തിയതോടെ എനിക്ക് തൊഴിലൊന്നുമില്ല. എന്റെ പ്രധാന വരുമാനം സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ്. ഇടയ്‌ക്ക് ചില മാധ്യമങ്ങള്‍  ലേഖനങ്ങള്‍ക്കും മറ്റും പ്രതിഫലം നല്‍കാറുണ്ട്.

3.പോപ്പുലര്‍ ഫ്രണ്ട് സെപ്റ്റംബര്‍ രണ്ടാംവാരം കോഴിക്കോട്ടു നടത്തിയ ഒരു മാധ്യമ  സെമിനാറില്‍ എന്നെ ക്ഷണിച്ചിരുന്നു; ഞാന്‍ അതില്‍ പങ്കടുക്കുകയും ചെയ്തു. അതിനപ്പുറം അതുമായി എനിക്കൊരു ബന്ധവും ഉണ്ടായിരുന്നില്ല.    

4. ഞാന്‍ പോപ്പുലര്‍ ഫ്രണ്ടിലെ ചിലരുടെ കൂടെ സ്ഥിരമായി ഗള്‍ഫ് യാത്ര ചെയ്യുന്നുവെന്നും അവരില്‍ നിന്ന് വന്‍തുക സാമ്പത്തിക സഹായം സ്വീകരിക്കുന്നു എന്നും ചില പരാമര്‍ശങ്ങള്‍ കാണുന്നു. അതില്‍ യാതൊരു സത്യവുമില്ല. ഞാന്‍ ജീവിതത്തില്‍ രണ്ടു തവണ മാത്രമാണ് ഗള്‍ഫില്‍ പോയിട്ടുള്ളത്. തേജസില്‍ ജോലി ചെയ്യുമ്പോള്‍ അതിന്റെ ബഹ്‌റൈന്‍ എഡിഷന്‍ ഉത്ഘാടനവുമായി ബന്ധപ്പെട്ടു ഒരു തവണയും ദോഹയില്‍ ഒരു മാധ്യമ സെമിനാറില്‍ പങ്കെടുക്കാനായി മറ്റൊരു തവണയും അവിടെ പോയിരുന്നു. ഏതാണ്ട് എട്ടു വര്‍ഷം മുമ്പാണ്  രണ്ടാമത്തെ  സന്ദര്‍ശനം.

വസ്തുതകള്‍ ഇതൊക്കെയാണ്. ഇത്തരം വാര്‍ത്തകള്‍ ചിലര്‍ പടച്ചു വിടുന്നതിനു പിന്നില്‍ ചില ഗൂഢശക്തികള്‍ പതിയിരിക്കുന്നുണ്ട് എന്ന് ദീര്‍ഘകാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍  എനിക്ക് ബോധ്യമായതാണ്. നേരത്തെ എനിക്കെതിരെ ഒരു മുന്‍നിര മാധ്യമത്തില്‍ നട്ട ഇത്തരം ഒരു വ്യാജവാര്‍ത്തയുടെ പേരിലാണ് എനിക്ക് ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ചു ഡല്‍ഹിയിലേക്ക് വണ്ടി കയറേണ്ടി വന്നത്. അത്തരം  കുല്‍സിതനീക്കങ്ങള്‍ക്കു ജന്മഭൂമി അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കുന്നത് വേദനാജനകമാണ്. അതിനാലാണ് ഞാന്‍ ഈ കുറിപ്പ് താങ്കള്‍ക്ക് അയക്കുന്നത്. ഇത് ഒരു കത്തായിട്ടെങ്കിലും പ്രസിദ്ധീകരിക്കാന്‍ ദയവുണ്ടായാല്‍ സന്തോഷം.

വിധേയന്‍,

എന്‍ പി ചെക്കുട്ടി    

Tags: പോപ്പുലര്‍ ഫ്രണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസ്; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

പുതിയ വാര്‍ത്തകള്‍

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.