Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഗോസേവ ജീവിതവ്രതമാക്കിയ ജയകുമാര്‍

ഗോസേവയുടെ പ്രശിക്ഷണത്തിനായി കേരളം മുഴുവന്‍ യാത്ര ചെയ്തുകൊണ്ടിരുന്നു. ഗോസേവയില്‍ പ്രവര്‍ത്തിച്ച് തൊഴിത്തില്‍ മരിക്കണമെന്ന് പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ ഏവൂര്‍ ബ്രാഞ്ച് പോസ്റ്റുമാസ്റ്ററായിരുന്നു. ഭാര്യ ജ്യോതിലക്ഷ്മി കായംകുളം ഹെഡ്‌പോസ്റ്റോഫീസ് ജീവനക്കാരിയും, ഏകമകള്‍ കനകമഹാലക്ഷ്മി കൃഷ്ണപുരം ബ്രാഞ്ച് പോസ്റ്റ്‌വുമണായും ജോലി ചെയ്യുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 3, 2023, 05:49 am IST
in Article

രാജമോഹന്‍ മാവേലിക്കര

(ബാലഗോകുലം, സാമാജികസമരസതാ എന്നി സംഘടനകളുടെ സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)

ജീവിതത്തിന്റെ അന്ത്യസമയത്തും പശുവിനെ പരിലാളിച്ച ശേഷം ഹൃദയാഘാതം മൂലം മരണപ്പെട്ട കായംങ്കുളം വിഠോബാ വാര്‍ഡിലെ കനകഭവനത്തില്‍ ജയകുമാറിന്റെ ജീവിതം ജൈവകൃഷി പ്രചാരത്തിനും നാടന്‍ പശു പരിപാലനത്തിനും സമര്‍പ്പിതമായിരുന്നു. 2010ല്‍ നടന്ന അഖില ഭാരതീയ ഗോഗ്രാമയാത്രയില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് കാസര്‍കോട് കുള്ളന്‍, കൃഷ്ണ, വെച്ചൂര്‍, കപില, സാഹിവാള്‍, കാങ്കയം, തുടങ്ങിയ ആയിരക്കണക്കിന് നാടന്‍ ജനുസ്സുകളെ  ഓണാട്ടുകരയിലെ കര്‍ഷകര്‍ക്ക് നല്‍കി ജൈവകൃഷിയെ ജയകുമാര്‍ പ്രോത്സാഹിപ്പിച്ചു.

ഗോസേവയുടെ പ്രശിക്ഷണത്തിനായി കേരളം മുഴുവന്‍ യാത്ര ചെയ്തുകൊണ്ടിരുന്നു. ഗോസേവയില്‍ പ്രവര്‍ത്തിച്ച് തൊഴിത്തില്‍ മരിക്കണമെന്ന് പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ ഏവൂര്‍ ബ്രാഞ്ച് പോസ്റ്റുമാസ്റ്ററായിരുന്നു. ഭാര്യ ജ്യോതിലക്ഷ്മി കായംകുളം ഹെഡ്‌പോസ്റ്റോഫീസ്  ജീവനക്കാരിയും, ഏകമകള്‍ കനകമഹാലക്ഷ്മി കൃഷ്ണപുരം ബ്രാഞ്ച് പോസ്റ്റ്‌വുമണായും ജോലി ചെയ്യുന്നു.

1980 ലെ കായംങ്കുളത്തെ പ്രതികൂലസാഹചര്യത്തില്‍ പത്തൊമ്പതാം വയസ്സില്‍ ആര്‍എസ്എസ് കായംകുളം താലൂക്ക് കാര്യവാഹകായി 1984ല്‍ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചു. കുറെക്കാലം മാവേലിക്കര വിദ്യാധിരാജ നേഴ്‌സിങ്ങ്   സ്‌കൂള്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരളാക്ഷേത്രസംരക്ഷണ സമിതിയുടെ ആലപ്പുഴ ജില്ലാസെക്രട്ടറി, ആലപ്പുഴ ജില്ലാദേവസ്വം സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ക്ഷേത്രശക്തി മാസികയുടെ പ്രവര്‍ത്തകന്‍എന്നീ നിലയിലും പ്രവര്‍ത്തിച്ചു.

നാശാവസ്ഥയിലായ പല കുടുംബക്ഷേത്രങ്ങളേയും ഏറ്റെടുത്ത് സംരക്ഷിച്ചു. ഹരിപ്പാട് പിത്തംബില്‍ ക്ഷേത്രത്തില്‍ നടന്ന ആദ്യ അന്തര്‍ദേശീയ സമ്മേളനം ജയകുമാറിന്റെ ആശയവും സംഘടനാമികവുമായിരുന്നു. ശ്രീനാരായണഗുരുദേവചരിതം എന്ന പുസ്തകം രചിച്ചു. ചെങ്ങന്നൂര്‍ പേരിശ്ശേരി ക്ഷേത്ര പുജാരിയായും പ്രവര്‍ത്തിച്ചു. അറുപതാമത്തെ വയസ്സില്‍ സംഭവിച്ച അകാല വേര്‍പാട് ആദ്ധ്യാത്മിക മേഖലയ്‌ക്കും, ഗോ ആധാരിത ജൈവകൃഷി വികാസപ്രവര്‍ത്തനത്തിനും ഓണാട്ടുകര പ്രദേശത്തെ ജനങ്ങള്‍ക്കും, സംഘപ്രസ്ഥാനത്തിനും തീരാനഷ്ടമാണ്. സമൂഹത്തിലെ പ്രമുഖ വൃക്തികള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖരൻ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)
Kerala

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.