Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി

യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണപ്രബന്ധത്തില്‍ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണ് എന്നതുള്‍പ്പെടെ വസ്തുതാപിശകുകളെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം ചോദിച്ച സാഹചര്യത്തില്‍ കേരള സര്‍വ്വകലാശാല അന്വേഷണം തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2023, 10:59 pm IST
in Kerala

തിരുവനന്തപുരം: യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണപ്രബന്ധത്തില്‍ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണ് എന്നതുള്‍പ്പെടെ വസ്തുതാപിശകുകളെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം ചോദിച്ച സാഹചര്യത്തില്‍ കേരള സര്‍വ്വകലാശാല അന്വേഷണം തുടങ്ങി.  

പ്രബന്ധം ബോധി കോമണ്‍സ് എന്ന വെബ്സൈറ്റില്‍ നിന്നും കോപ്പിയടിച്ചതാണെന്നും അതിലെ ഉള്ളടക്കം അതേ പടി പകര്‍ത്തിയപ്പോള്‍ അബദ്ധം പിണഞ്ഞതാണെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയേറെ തെറ്റുകള്‍ വന്നിട്ടും ഡോക്ടറേറ്റ് നല്‍കിയ നടപടി സംബന്ധിച്ച് ഗൈഡായ കേരളസര്‍വ്വകലാശാലയുടെ മുന്‍ പ്രോ വിസിയായ പി.പി. അജയകുമാറിനോടും സര്‍വ്വകലാശാല വിശദീകരണം തേടിയിട്ടുണ്ട്. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്നതുള്‍പ്പെടെയുള്ള ഭീമമായ അബദ്ധങ്ങള്‍ എന്തുകൊണ്ട് ഗൈഡിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നതും സര്‍വ്വകാലാശ അധികൃതരെ അമ്പരപ്പിക്കുന്നു.  ഇംഗ്ലീഷ് തീസിസില്‍ വൈലോപ്പിള്ളിയുടെ സ്പെല്ലിംഗ് പോലും തെറ്റിച്ചാണ് എഴുതിയിരിക്കുന്നത്. വൈലോപ്പിള്ളിക്ക് പകരം വൈലോപ്പള്ളി എന്നാണ് എഴുതിയിരിക്കുന്നത്. 

ഇത് സംബന്ധിച്ച വിശദമായ അന്വേഷണത്തിന് വൈസ് ചാന്‍സലറുടെ ചുമതലയുള്ള മോഹന്‍ കുന്നുമ്മല്‍ ഉത്തരവിട്ടു. ഡോക്ടറേറ്റ് ലഭിച്ച തീസീസിന്റെ കോപ്പി, കോപ്പിയടി സംബന്ധിച്ച റിപ്പോര്‍ട്ട് (പ്ലാജിയറിസം റിപ്പോര്‍ട്ട്), ഗവേഷണ ഡയറക്ടറുടെയും ഗൈഡിന്റെയും വിശദീകരണങ്ങള്‍, മറ്റ് രേഖകള്‍ എന്നിവയും വിസി ശേഖരിച്ചുതുടങ്ങി.  

സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റിയുടെ പരാതിയിലാണ് ഗവര്‍ണര്‍ കേരള സര്‍വ്വകലാശാലയോട് വിശദീകരണം തേടിയിരിക്കുന്നത്. ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കാനും ഗൈഡായ മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ പി.പി. അജയകുമാറിനെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

ഇതിനിടെ ചിന്താ ജെറോം വിമര്‍ശകരെ തണുപ്പിക്കാനുള്ള ശ്രമം തുടങ്ങി. ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴയെ ചിന്ത ജെറോം നേരിട്ട് കണ്ടിരുന്നു. വിദ്വേഷത്തിന്റെ മഞ്ഞുരുക്കലാണ് ചിന്തയുടെ ലക്ഷ്യം. തെറ്റ് മനപൂര്‍വ്വമല്ലെന്നും നോട്ടപ്പിശകാണെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. 

Tags: മോഹന്‍ കുന്നുമ്മല്‍ചിന്ത ജെറോംഡോക്ടറേറ്റ് ബിരുദപ്രബന്ധസേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതിചങ്ങമ്പുഴവൈലോപ്പള്ളിഗവേഷണ വിദ്യാര്‍ത്ഥിലളിത ചങ്ങമ്പുഴUniversityKerala University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

Kerala

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വൈസ് ചാൻസലർ; പുതിയ യൂണിയൻ തെരഞ്ഞെടുപ്പിന് ജനറൽ കൗൺസിൽ രൂപീകരിച്ചു

Kerala

കേരള സര്‍വകലാശാല വി സി മുന്‍ രജിസ്ട്രാര്‍ക്കെതിരെ പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ

Kerala

20,000 രൂപയ്‌ക്ക് പകരം 20,000 ഡോളര്‍ നല്‍കി; കേരള സര്‍വകലാശാല ലാറ്റിനമേരിക്കന്‍ പഠന കേന്ദ്രത്തില്‍ ഡോളര്‍ തട്ടിപ്പ് വിവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.