Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുസ്തിക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി. ഉഷയ്‌ക്ക് കത്തെഴുതി വിനേഷ് ഫൊഗാട്ടും പൂനിയയും സാക്ഷി മാലിക്കും

കോച്ചുകളും റെസ് ലിംഗ് ഫെഡറേഷന്‍ ഇന്ത്യ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും വനിതാ ഗുസ്തി താരങ്ങളെ ലൈംഗിക ചൂഷണം ചെയ്യുന്ന പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രമുഖ ഗുസ്തിതാരങ്ങളായ ബജ്റംഗ് പൂനിയ, വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക്ക്, രവി ദാഹിയ, ദീപക് പൂനിയ എന്നിവര്‍ പി.ടി. ഉഷയ്‌ക്ക് കത്തെഴുതി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഡബ്ള്യു എഫ് ഐ) പ്രസിഡന്‍റ് എന്ന നിലയ്‌ക്കാണ് പി.ടി. ഉഷയ്‌ക്ക് കത്തെഴുതിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2023, 03:59 pm IST
in India

ന്യൂദല്‍ഹി:കോച്ചുകളും റെസ് ലിംഗ് ഫെഡറേഷന്‍ ഇന്ത്യ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും വനിതാ ഗുസ്തി താരങ്ങളെ ലൈംഗിക ചൂഷണം ചെയ്യുന്ന പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രമുഖ ഗുസ്തിതാരങ്ങളായ ബജ്റംഗ് പൂനിയ, വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക്ക്, രവി ദാഹിയ, ദീപക് പൂനിയ എന്നിവര്‍ പി.ടി. ഉഷയ്‌ക്ക് കത്തെഴുതി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഡബ്ള്യു എഫ് ഐ)  പ്രസിഡന്‍റ് എന്ന നിലയ്‌ക്കാണ് പി.ടി. ഉഷയ്‌ക്ക് കത്തെഴുതിയത്.  

ലൈംഗികാരോപണത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടാണഅ പി.ടി. ഉഷയ്‌ക്ക് കത്തെഴുതിയത്. പ്രധാനമായും ഡബ്ള്യു എഫ് ഐ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയാണ് ആരോപണം.

ബ്രിജ് ഭൂഷണ്‍ രാജിവെയ്‌ക്കണമെന്നും  ഡബ്ള്യു എഫ് ഐ  പിരിച്ചുവിടണമെന്നും ഉള്ള ആവശ്യങ്ങളാണ് സമരക്കാര്‍ പി.ടി. ഉഷയ്‌ക്ക് മുന്‍പില്‍ വെച്ചിരിക്കുന്നത്. ഡബ്ള്യു എഫ് ഐയുടെ ഭരണം പുതിയൊരു കമ്മിറ്റിയെ ഏല്‍പിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.  

ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിനേഷ് ഫൊഗാട്ടിനെ ബ്രിജ് ഭൂഷണ്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. അഴിമതിയും സാമ്പത്തികക്രമക്കേടും ഡബ്ള്യു എഫ് ഐയ്‌ക്കെതിരെ ആരോപിക്കുന്നുണ്ട്.  

വിനേഷ് ഫൊഗാട്ടിന്റെ സഹോദരിയായ ബിജെപി നേതാവ് കൂടിയായ ബബിത ഫൊഗാട്ടും പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം സമരക്കാരെ നേരില്‍ക്കണ്ടിരുന്നു.  

Tags: ഗുസ്തിക്കാരുടെ സമരം ജന്ദര്‍മന്തറില്‍ഗുസ്തിക്കാരുടെ സമരംപി ടി ഉഷവിനേഷ് ഫൊഗാട്ടിബ്രിജ് ഭൂഷണ്‍ സിങ്ങ്P.T Ushaഗുസ്തിതാരംBabita Phogatഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ഐഒഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഖേലോ ഇന്ത്യ’ പദ്ധതിക്കായി 1000 കോടി; കായിക മേഖലയ്‌ക്ക് ഊര്‍ജ്ജമേകും: പി.ടി. ഉഷ

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് വേണ്ടി പി.ടി. ഉഷ എംപി മുരുഗണിയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു
Kerala

ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നാട്; പാലക്കാട്ടെ ഒരു ഗ്രാമം ദത്തെടുക്കും: പി.ടി. ഉഷ

India

അവിശ്വാസ പ്രമേയമില്ല; ഐഒഎയുടെ പേരില്‍ പുറത്തുവന്ന വാർത്തകൾ വ്യാജം, വാർത്തകൾക്ക് പിന്നിൽ അഴിമതിക്കാർ: പി.ടി ഉഷ

India

ഒളിമ്പിക് അസോസിയേഷനിൽ പി.ടി ഉഷയ്‌ക്കെതിരെ പടയൊരുക്കം; അവിശ്വാസപ്രമേയത്തിന് നീക്കവുമായി ഐഒഎ അംഗങ്ങൾ

സന്‍സദ് ആദര്‍ശ് ഗ്രാമപദ്ധതി പ്രകാരം ദത്തെടുത്ത പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് സഹായ
ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പി.ടി. ഉഷ എംപി നിര്‍വഹിക്കുന്നു
News

ദത്തെടുത്ത ഗ്രാമത്തില്‍ 60 ലക്ഷത്തിന്റെ സഹായവുമായി പി.ടി. ഉഷ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.