Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോഷണക്കുറ്റം: നാട്ടുകാരുടെ മുന്നില്‍വെച്ച് നാല് പേരുടെ കൈ വെട്ടി; മറ്റ് കുറ്റങ്ങള്‍ക്ക് ഒന്‍പത് പേര്‍ക്ക് ചാട്ടയടി; പ്രാകൃതശിക്ഷയുമായി താലിബാന്‍

മോഷണക്കുറ്റത്തിന്റെ പേരില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍വെച്ച് നാല് പേരുടെ കൈ വെട്ടി താലിബാന്‍. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നാല് പേരുടെ കൈ വെട്ടിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രാകൃതമായ ഈ ശിക്ഷാനടപടി നടപ്പാക്കിയത്. സംഭവം നടക്കുമ്പോള്‍ താലിബാന്‍ ഉദ്യോഗസ്ഥരും മതപുരോഹിതന്മാരും മുതിര്‍ന്നവരും നാട്ടുകാരും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2023, 07:16 pm IST
in World
ചാട്ടവാറടി ഏറ്റുവാങ്ങേണ്ട കുറ്റം ചെയ്ത ഒമ്പതുപേര്‍ മൈതാനത്തിന് നടുവില്‍ പുല്ലില്‍ മുട്ടുകുത്തി ഇരിക്കുന്നത് കാണാം.ശിക്ഷാവിധി നേരിട്ട് കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം.

ചാട്ടവാറടി ഏറ്റുവാങ്ങേണ്ട കുറ്റം ചെയ്ത ഒമ്പതുപേര്‍ മൈതാനത്തിന് നടുവില്‍ പുല്ലില്‍ മുട്ടുകുത്തി ഇരിക്കുന്നത് കാണാം.ശിക്ഷാവിധി നേരിട്ട് കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം.

കാബൂള്‍: മോഷണക്കുറ്റത്തിന്റെ പേരില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍വെച്ച്  നാല് പേരുടെ കൈ വെട്ടി താലിബാന്‍. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിന് മുന്നില്‍  നാല് പേരുടെ കൈ വെട്ടിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രാകൃതമായ ഈ ശിക്ഷാനടപടി നടപ്പാക്കിയത്. സംഭവം നടക്കുമ്പോള്‍ താലിബാന്‍ ഉദ്യോഗസ്ഥരും മതപുരോഹിതന്മാരും മുതിര്‍ന്നവരും നാട്ടുകാരും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.  

മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ നാട്ടുകാരുടെ മുന്നിലിട്ട് ചാട്ട കൊണ്ട് അടിച്ചിരുന്നു. കുറ്റവാളികളെ 35-39 തവണയാണ് ചാട്ടയടിച്ചത്. കുറ്റവാളികളെ ചാട്ടവാറുകൊണ്ടടിക്കുന്ന ദൃശ്യം മനുഷ്യാവകാശപ്രവര്‍ത്തക ശബ്നം നാസിമി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ചാട്ടവറടി ഏറ്റുവാങ്ങേണ്ട കുറ്റം ചെയ്ത ഒമ്പതുപേര്‍ മൈതാനത്തിന് നടുവില്‍ പുല്ലില്‍ മുട്ടുകുത്തി ഇരിക്കുന്നത് കാണാം. “അഫ്ഗാനിസ്ഥാനില്‍ ആളുകളെ അടിക്കുന്നു, അവയവങ്ങള്‍ ഛേദിക്കുന്നു, കൊന്നുകളയുന്നു….ഇത് മനുഷ്യാവകാശലംഘനമാണ്.”- ശബ്നം നാസിമി പറയുന്നു.  

വിചാരണ ചെയ്യാതെയാണ് ശിക്ഷ നടപ്പാക്കുന്നത് എന്ന പരാതിയുണ്ട്. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകന്‍ താജുഡെന്‍ സൊറൂഷ് ഇതിന്റെ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.  ‘ചരിത്രം ആവര്‍ത്തിക്കുന്നു. 1990 കളിലെ പോലെ താലിബാന്‍ പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.  

2022 ഡിസംബര്‍ ഏഴിന് ഫറ നഗരത്തില്‍ വെച്ച് കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഒരാളെ താലിബാന്‍ നൂറോളം പേര്‍ നോക്കിനില്‍ക്കെ വെടിവെച്ച് കൊന്നിരുന്നു. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയായിരുന്നു ഇത്. ഒരാളെ കൊന്നുവെന്ന് ആരോപിക്കപ്പെടുന്ന ആളുടെ  പിതാവ് തന്നെയാണ് പ്രതിയായ മകനെ വെടിവെച്ച് കൊന്ന് വധശിക്ഷ നടപ്പാക്കിയത്. 

Tags: nineതാലിബാന്‍മനുഷ്യാവകാശ ലംഘനങ്ങള്‍കാബൂള്‍കാണ്ഡഹാര്‍ചാട്ടയടിതാലിബാന്‍റെ കൈവെട്ടല്‍കാടത്ത ശിക്ഷനടപടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-പാക് പോരാട്ടം ഒമ്പതിന്

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

Kerala

കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ; പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി പഠനറിപ്പോര്‍ട്ട് പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.