Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ തൊഴിലധിഷ്ഠിത സ്പോർട്സ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

കളിക്കോപ്പുകളും, കളിക്കളങ്ങളും മറ്റു കായികാനുബന്ധിയായ ഉപകരണങ്ങളും, സങ്കേതങ്ങളും രൂപകല്പന ചെയ്യുകയും, നിർമ്മിക്കുകയും, കൈകാര്യം ചെയ്യുകയും ചെയ്യുന്ന എഞ്ചിനീയറിംഗ് ശാഖയാണ് സ്പോർട്സ് എഞ്ചനീയറിംഗ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2023, 03:40 pm IST
in Education

കേരള സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ (കെയ്‌സ്) അക്രെഡിറ്റേഷനോട് കൂടി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് മാനേജ്മന്റ്, സ്പോർട്സ് എഞ്ചനീയറിംഗ് ഗവേഷണ പരിശീലന സ്ഥപനമായ സ്പോർട്സ് ആൻഡ് മാനേജ്‍മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(എസ് എംആർ ഐ ) വിവിധ തൊഴിലധിഷ്ഠിത സ്പോർട്സ് മാനേജ്മന്റ്, സ്പോർട്സ് എഞ്ചനീയറിംഗ്, സ്പോർട്സ് സൈക്കോളജി , സ്പോർട്സ് ഫെസിലിറ്റി മാനേജർ കോഴ്സുകളുടെ  2023 ജനുവരി ബാച്ചിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.  

കായിക താരങ്ങൾ, പ്രൊഫഷണൽ ക്ലബ്ബുകൾ, ടൂർണമെന്റുകൾ, സ്പോർട്സ് ലീഗുകൾ എന്നിവയടക്കമുള്ള സ്പോർട്സ് പ്രോപ്പർട്ടികൾ സൃഷ്ടിക്കുന്നതിനും, അവയെ ഫലപ്രദമായി കൈകാര്യം  ചെയ്യുന്നതിനും ആവശ്യമായ അറിവുകളും, കഴിവുകളും, അഭിരുചിയും മനോഭാവവുമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന സ്വതന്ത്ര പഠന മേഖലയാണ് സ്പോർട്സ് മാനേജ്മന്റ്. കളിക്കോപ്പുകളും, കളിക്കളങ്ങളും മറ്റു കായികാനുബന്ധിയായ ഉപകരണങ്ങളും, സങ്കേതങ്ങളും രൂപകല്പന  ചെയ്യുകയും, നിർമ്മിക്കുകയും, കൈകാര്യം ചെയ്യുകയും ചെയ്യുന്ന എഞ്ചിനീയറിംഗ് ശാഖയാണ് സ്പോർട്സ് എഞ്ചനീയറിംഗ്.  

കായികതാരങ്ങളുടെ മാനസിക ആരോഗ്യം എങ്ങനെയാണു അവരുടെ വ്യക്തിപരവും, ടീമധിഷ്ഠിതവുമായ മത്സരപ്രകടനങ്ങളെ സ്വാധീനിക്കുന്നത് എന്ന് മനസിലാക്കി പ്രശ്നങ്ങൾ പരിഹരിച്ച് അവരുടെ പ്രകടനംവും, കായിക മേഖലയിലെ വളർച്ചയും കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സൈക്കോളജി പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന ശാഖയാണ് സ്പോർട്സ്  സൈക്കോളജി. സ്പോർട്സ് ഫെസിലിറ്റികളായ സ്റ്റേഡിയം, കോർട്ടുകൾ, ടർഫുകൾ മുതലായവ പരിപാലിക്കാനും  അവ ലാഭകരമായി നടത്തിക്കൊണ്ടു പോകാനും കഴിവുള്ള ഫെസിലിറ്റി മാനേജേർമാരെ സൃഷ്ടിക്കുന്ന ശാഖയാണ് സ്പോർട്സ് ഫെസിലിറ്റി മാനേജ്മന്റ്.  

പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്പോർട്സ് ബിസിനസ്, ബിരുദധാരികൾക്കു പിജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്‍മെന്റ്/സ്പോർട്സ് സൈക്കോളജി/സ്പോർട്സ് ഫെസിലിറ്റി മാനേജ്മെൻറ്, എൻജിൻറിങ്ങുകാർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്പോർട്സ് എഞ്ചനീയറിംഗ്, എം ബി എക്കാർക്ക് സെർട്ടിഫൈഡ് സ്പോർട്സ് മാനേജർ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. സ്പോർട്സ് ഏജന്റ്, സ്പോർട്സ് ക്ലബ് മാനേജർ, സ്പോർട്സ് ലീഗ് മാനേജർ, സ്പോർട്സ് അനലിസ്റ്റ്, സ്‌കൗട്ടിംഗ് പ്രൊഫഷണൽ, സ്പോർട്സ് ഡെവലപ്പ്മെൻറ് ഓഫീസർ, സ്പോർട്സ് എഞ്ചിനീയർ, സ്പോർട്സ് ഫ്ളോറിങ്, സ്പോർട്സ് ഫെസിലിറ്റി എഞ്ചനീയർ, സ്പോർട്സ് പെർഫോമൻസ് കൗൺസിലർ, സ്പോർട്സ് സൈക്കോളജിസ്റ്റ്,എന്നിങ്ങനെ സ്പോർട്സ് അനുബന്ധിയായ വിവിധ കരിയർകൾക്കുള്ള പരിശീലനം, ഇന്റേൺഷിപ്പുകൾ എന്നിവ ഈ പഠനശാഖകളിലൂടെ ലഭിക്കും.  

കൂടുതൽ വിവരങ്ങൾക്ക്  8891675259, 99956 75259   വെബ്സൈറ്റ് www.smri.in

Tags: AdmissionSkills ExcellentSports Courses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Education

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Sports

പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

Education

പി.ജി. മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം: മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Career

കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി, മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് അപേക്ഷിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.