Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റുപേ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ആനുകൂല്യങ്ങള്‍ തുടരും; 2600 കോടി ചെലവിടും; പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി

2023 ഏപ്രില്‍ വരെയാണ് പദ്ധതി 2022 ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യവും ഇതിനുണ്ട്. 2600 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചെലവ്. ബാങ്കുകള്‍ വഴിയാകും ഈ ആനുകൂല്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക. ബാങ്കുകള്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ നല്കും. ആ പണം കേന്ദ്രം ബാങ്കുകള്‍ക്കു നല്കും. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലുള്ള പദ്ധതി നീട്ടുകയാണ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 10:36 pm IST
in India

ന്യൂദല്‍ഹി: ഡിജിറ്റല്‍വല്‍ക്കരണം ശക്തമാക്കാനും ഫോണ്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചു. റുപേ ഡെബിറ്റ് കാര്‍ഡുകള്‍ക്കും കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ ഇടപാടുകള്‍ക്കുമുള്ള പ്രോത്സാഹന ആനുകൂല്യ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അനുമതി നല്കിയത്.

2023 ഏപ്രില്‍ വരെയാണ് പദ്ധതി 2022 ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യവും ഇതിനുണ്ട്. 2600 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചെലവ്. ബാങ്കുകള്‍ വഴിയാകും ഈ ആനുകൂല്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക. ബാങ്കുകള്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ നല്കും. ആ പണം കേന്ദ്രം ബാങ്കുകള്‍ക്കു നല്കും. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലുള്ള പദ്ധതി നീട്ടുകയാണ് ചെയ്തത്.

2021- 22 സാമ്പത്തിക വര്‍ഷം, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോത്സാഹന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്കിയിരുന്നു. അതിന്റെ ഫലമായി, മൊത്തം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളില്‍ വര്‍ഷാവര്‍ഷം 59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, 2020-21 സാമ്പത്തിക വര്‍ഷം 5,554 കോടിയായിരുന്ന അത് 2021-22 സാമ്പത്തിക വര്‍ഷം 8,840 കോടിയായി. ഭീം-യുപിഐ ഇടപാടുകളില്‍ വര്‍ഷം തോറും 106 ശതമാനം വളര്‍ച്ചയാണ്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2,233 കോടിയായിരുന്ന ഇടപാടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 4,597 കോടിയായി. 2022 ഡിസംബറില്‍ 12.82 ലക്ഷം കോടി രൂപ മൂല്യമുള്ള 782.9 കോടി ഡിജിറ്റല്‍ ഇടപാടുകളുടെ റെക്കോര്‍ഡ് യുപിഐ കൈവരിച്ചു. ഈസാഹചര്യത്തിലാണ് ആനുകൂല്യങ്ങള്‍ തുടരാനുള്ള കേന്ദ്ര തീരുമാനം.

ഡോ. മുഖര്‍ജിയുടെ പേരിടും കൊല്‍ക്കത്തയിലെ ജോക്കയിലുള്ള ദേശീയ കുടിവെള്ള-ശുചീകരണ-ഗുണനിലവാരകേന്ദ്രത്തിന്റെ പേര് ‘ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ (എസ്പിഎം-നിവാസ്)’ എന്നാക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. കൊല്‍ക്കത്തയില്‍ ഡയമണ്ട് ഹാര്‍ബര്‍ റോഡിലെ ജോക്കയില്‍ 8.72 ഏക്കറിലാണ് ഇന്‍സ്റ്റിറ്റിയൂട്ട്. 2022 ഡിസംബറില്‍ പ്രധാനമന്ത്രിയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്തത്.

Tags: യുപിഐറുപേ ഡെബിറ്റ് കാര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്തോനേഷ്യയിലും ഇനി യുപിഐ വഴിയുള്ള പണമിടപാടുകള്‍

India

ഡിജിറ്റല്‍ പേമെന്‍റില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്; കഴിഞ്ഞ വര്‍ഷം നടത്തിയത് 8.95 കോടി ഡിജിറ്റല്‍ ഇടപാടുകള്‍

India

ഡിജിറ്റല്‍ ഇന്ത്യയുടെ വിജയം; രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്; 2023 സാമ്പത്തിക വര്‍ഷംനടത്തിയത് 8375 കോടി ഇടപാടുകള്‍

World

ഇന്ത്യന്‍ യുപിഐ പേമെന്റ് സിസ്റ്റം ഗുണകരം; സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പ്പര്യപ്പെടുന്നതായി ജപ്പാന്‍

Fact Check

2000 രൂപയ്‌ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 1.1% ഫീസ്; വാര്‍ത്തകള്‍ വ്യാജമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍;സര്‍ക്കുലര്‍ പിപിഐ ഇടപാടുകള്‍ക്ക് മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.