Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ശബരിമല കാണാത്ത അമ്മമാര്‍, പോയി വന്ന അമ്മമാര്‍ എല്ലാം കരഞ്ഞുകൊണ്ടാണ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്; വിജയം അയ്യന് സമര്‍പ്പിക്കുന്നു: ഉണ്ണി മുകുന്ദന്‍

അയ്യപ്പഭക്തരെ രോമാഞ്ചം കൊള്ളിക്കുന്ന സിനിമയായിരിക്കും ഇതെന്ന ഉറപ്പ് മാളികപ്പുറത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കാന്‍ കഴിഞ്ഞെന്ന് ഉണ്ണി മുകുന്ദന്‍. "കാരണം അത്രയും മികച്ച വിജയമാണ് സിനിമയ്‌ക്കുണ്ടായത്. ശബരിമല കാണാത്ത അമ്മമാര്‍, പോയി വന്ന അമ്മമാര്‍ എല്ലാം എന്നെ കരഞ്ഞുകൊണ്ടാണ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്"- വികാരാധീനനായി ഉണ്ണി മുകുന്ദന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 09:24 pm IST
in Mollywood

 അയ്യപ്പഭക്തരെ രോമാഞ്ചം കൊള്ളിക്കുന്ന സിനിമയായിരിക്കും ഇതെന്ന ഉറപ്പ് മാളികപ്പുറത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍  പാലിക്കാന്‍ കഴിഞ്ഞെന്ന് ഉണ്ണി മുകുന്ദന്‍.  “കാരണം അത്രയും മികച്ച വിജയമാണ് സിനിമയ്‌ക്കുണ്ടായത്. ശബരിമല കാണാത്ത അമ്മമാര്‍, പോയി വന്ന അമ്മമാര്‍ എല്ലാം എന്നെ കരഞ്ഞുകൊണ്ടാണ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്”- വികാരാധീനനായി ഉണ്ണി മുകുന്ദന്‍ പറയുന്നു.  

“നിങ്ങള്‍ ഒരു അയ്യപ്പഭക്തനാണെങ്കില്‍ രോമാഞ്ചം വരും. ചിത്രത്തിന്റെ ഷൂട്ടിംഗ് സീക്വന്‍സുകള്‍ കഴിയുമ്പോള്‍ അയ്യപ്പഭക്തനായ എനിക്കും രോമാഞ്ചം ഉണ്ടായി.”- ഒരു സ്വകാര്യ ചാനലിന് അനുവദിച്ച് അഭിമുഖത്തിലാണ് ഉണ്ണി മുകന്ദന്‍ മനസ്സ് തുറന്നത്. മാളികപ്പുറത്തിന്റെ വിജയം അയ്യനാണ് സമര്‍പ്പിക്കുന്നതെന്നും ഉണ്ണി മുകന്ദന്‍ പറഞ്ഞു. സിനിമയുടെ റിലീസിങ്ങ് ഡേറ്റിന് രണ്ട് ദിവസം മുന്‍പ് വരെ വലിയ ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ പ്രൊ‍ഡ്യൂസര്‍മാരും സംവിധായകനും കഥയെഴുത്തുകാരനും പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. റിവ്യൂകള്‍ ഒന്നോ രണ്ടോ വാക്കുകളിലല്ല, പാരഗ്രാഫുകളായാണ് പുറത്തുവന്നത്. അതില്‍ ഏറെ സന്തോഷം തോന്നുന്നു. – ഉണ്ണി മുകന്ദന്‍ പറഞ്ഞു.  

മറ്റാര‍്ക്കും ഇഷ്ടപ്പെട്ടിട്ട് കാര്യമില്ല. പ്രേക്ഷകന് അത് ഇഷ്ടപ്പെടണം. പ്രേക്ഷകന് അത് ഇഷ്ടപ്പെട്ടാലേ അത് നല്ല സിിനിമയാകൂ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്തായാലും പ്രേക്ഷകര്‍ മാളികപ്പുറം സ്വീകരിച്ചു. – ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 

2022 ഉണ്ണി മുകുന്ദനെ സംബന്ധിച്ചിടത്തോളം രോമാഞ്ചം പകരുന്ന വര്‍ഷമായിരുന്നു. മേപ്പടിയാന്‍, ഷെഫീഖിന്റെ സന്തോഷം, മാളികപ്പുറം….തുടര്‍ച്ചയായ ഹിറ്റുകള്‍ പിറന്ന വര്‍ഷം. 

Tags: ഉണ്ണി മുകുന്ദന്‍UnniSABARIMALAമാളികപ്പുറംശബരിമല തീര്‍ത്ഥാടനംശബരിമല ക്ഷേത്രംLord Ayyappaശബരിമല ഭക്തര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.