Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ തുടര്‍ക്കഥ; കോടതി വിധിയും പാലിക്കുന്നില്ല; ഉത്തരവാദി വകുപ്പും സര്‍ക്കാരും

ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേര്‍ മരിച്ചിട്ടും വകുപ്പ് ഇതുവരെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. മരണം സംഭവിച്ചാല്‍ ഉത്തരവാദിക്ക് ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ പിഴയും ചുമത്താന്‍ എഫ്എസ്എസ്‌ഐയുടെ 2006 ലെ ആക്ടില്‍ വ്യവസ്ഥയുണ്ട്. പക്ഷെ നടപ്പാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 10:19 pm IST
in Kerala

കണ്ണൂര്‍: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ തുടര്‍ക്കഥയാവുന്നതിന് ഉത്തരവാദി ഭക്ഷ്യ സുരക്ഷാ വകുപ്പും സംസ്ഥാന സര്‍ക്കാരും. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പോലും കടലാസില്‍ ഒതുങ്ങി. ഭക്ഷ്യവിഷബാധയേറ്റ് ആരെങ്കിലും മരിച്ചാല്‍ പോലീസ് ആക്ട് 188 വകുപ്പ് പ്രകാരം ക്രിമിനല്‍ കേസ് എടുക്കാന്‍ ഭക്ഷ്യ സുരക്ഷാ അധികൃതര്‍ക്ക് പോലീസിനോട് ആവശ്യപ്പെടാമെന്നാണ് 2018ലെ സുപ്രീംകോടതി ഉത്തരവ്.

എന്നാല്‍  ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേര്‍ മരിച്ചിട്ടും  വകുപ്പ് ഇതുവരെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. മരണം സംഭവിച്ചാല്‍ ഉത്തരവാദിക്ക് ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ പിഴയും ചുമത്താന്‍ എഫ്എസ്എസ്‌ഐയുടെ 2006 ലെ ആക്ടില്‍  വ്യവസ്ഥയുണ്ട്. പക്ഷെ നടപ്പാകുന്നില്ല.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യ 2006 ലെ നിയമപ്രകാരം സാമ്പിള്‍ എടുക്കുന്ന ഭക്ഷണം മൂന്നാക്കണം. ഒന്ന് ഉടന്‍ ലാബിലേക്ക് അയക്കണം. രണ്ടെണ്ണം ഉദ്യോഗസ്ഥര്‍  സൂക്ഷിക്കണം. ഇതും പാലിക്കുന്നില്ല. 2019 മെയ് 16 ന്  ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ ജനരക്ഷ റെയ്ഡ് റിപ്പോര്‍ട്ടിന്മേല്‍ ഇപ്പോഴും ആരോഗ്യമന്ത്രിയും സര്‍ക്കാരും നടപടി എടുത്തിട്ടില്ല. സാമ്പിള്‍ഭക്ഷണം ഉദ്യോഗസ്ഥര്‍ ലാബ് പരിശോധനയ്‌ക്ക് അയക്കാതെ ഒത്തുകളിക്കുകയായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. മേശവലിപ്പില്‍ നിന്ന് കൈകൂലിപ്പണവും പിടിച്ചു.

അഞ്ചു ലക്ഷം രൂപ പിഴ  ചുമത്തേണ്ട കേസുകള്‍ ആയിരം രൂപയ്‌ക്ക് ഒതുക്കിത്തീര്‍ത്തതായും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.  സംഭവത്തില്‍ കോടതി സര്‍ക്കാരിനോട് നടപടി  ആവശ്യപ്പെട്ടിട്ടും ഒന്നുമുണ്ടായില്ല. കോടതി അലക്ഷ്യത്തിന് ഹര്‍ജി കോടതിയിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. വിഷബാധയ്‌ക്ക്, ഹോട്ടലുകാര്‍ മാത്രമല്ല, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഉത്തരവാദികളാണ്.

വൃത്തിഹീനമായ, ലൈസന്‍സ് പോലും ഇല്ലാത്ത ഹോട്ടലുകളും തട്ടുകടകളും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്  പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലെന്നും ലാബില്ലെന്നും പറഞ്ഞ്  ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറും. മെയ് രണ്ടിന് കാസര്‍കോട്ട് പതിനാറ് വയസ്സുകാരി ഷവര്‍മ്മ കഴിച്ച് മരിച്ച കേസില്‍ 2022 ജൂണ്‍ ഏഴിന് ഹൈക്കോടതി സത്യവാങ്ങ്മൂലം ഹാജരാക്കാന്‍ ഉത്തരവ് ഇറക്കിയിട്ടും ഫുഡ് സേഫ്റ്റി വിഭാഗം ഒരു നടപടിയും സ്വീകരിച്ചില്ല. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായും ഭക്ഷ്യ സുരക്ഷാ വകുപ്പിന് പ്രത്യേകമായും പരിശോധനാ ഉദ്യോഗസ്ഥരുണ്ടെങ്കിലും യഥാസമയം പരിശോധനകളും നടത്താറില്ല.

Tags: keralasafetyhealthഭക്ഷ്യസുരക്ഷാ വകുപ്പ്Food Poison
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.