Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റ; ആപ്പിള്‍ ഐ ഫോണ്‍ ആദ്യമായി ഇന്ത്യയിലെ ഒരു കമ്പനി നിര്‍മ്മിക്കുന്നതിലൂടെ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക്

ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. തയ് വാന്‍ കമ്പനിയായ വിസ്ട്രോണ്‍ കോര്‍പ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയാണ്. ഇതോടെ ആപ്പിള്‍ ഐ ഫോണ്‍ ഇന്ത്യയിലെ ഒരു കമ്പനി തന്നെ നിര്‍മ്മിക്കുക എന്ന അസാധാരണ നേട്ടത്തിലേക്ക് ഇന്ത്യ ചുവടുവെയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 09:55 pm IST
in India

മുംബൈ: ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. തയ് വാന്‍ കമ്പനിയായ വിസ്ട്രോണ്‍ കോര്‍പ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയാണ്. ഇതോടെ ആപ്പിള്‍ ഐ ഫോണ്‍ ഇന്ത്യയിലെ ഒരു കമ്പനി തന്നെ നിര്‍മ്മിക്കുക എന്ന അസാധാരണ നേട്ടത്തിലേക്ക് ഇന്ത്യ ചുവടുവെയ്‌ക്കും.  

വിസ്ട്രോണുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു  ടാറ്റ ഗ്രൂപ്പ് ഐ ഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനിയെ ഏറ്റെടുക്കാന്‍ തയ്യാറാവുന്നത്. 2023 മാര്‍ച്ചോടെ ഏറ്റെടുക്കല്‍ പൂര്‍ണ്ണമാവും.  വിവിധ തരത്തിലുള്ള പങ്കാളിത്ത സാധ്യതകളെക്കുറിച്ച് ടാറ്റയും വിസ്ട്രോണും പല റൗണ്ട് ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. തുടക്കത്തില്‍ ഐ ഫോണ്‍ ഉല്‍പാദനത്തിന്റെ മേല്‍നോട്ടം ടാറ്റ വഹിയ്‌ക്കും. ഇപ്പോള്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന മുന്‍നിര കമ്പനികളാണ്  വിസ്ട്രോണും ഫോക്സ് കോണ്‍ ടെക്നോളജിയും. ഇത് രണ്ടും തയ് വാന്‍ കമ്പനികളാണ്. ആഗോള വിപണിയില്‍ ഇലക്ട്രോണിക്സ് ഉല്‍പാദനത്തില്‍ ചൈനയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന കമ്പനികളാണ് തയ് വാനിലെ ഫോക്സ്കോണും വിന്‍സ്ട്രണും. 

ഇനി ടാറ്റയും പതിയെ ചൈനയെ ഇലക്ട്രോണിക്സ് ഉല്‍പാദന മേഖലയില്‍ വെല്ലുവിളിക്കുന്ന കമ്പനിയായി മാറും. മാര്‍ച്ച് 31ഓടെ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി ടാറ്റയുടെ ഇലക്ട്രോണിക്സ് നിര്‍മ്മാണക്കമ്പനി ഇന്ത്യയുടെ അഭിമാനമുഖമായി മാറും. മാത്രമല്ല, ഇത്തരം ഉല്‍പാദനക്കമ്പനികള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിവരുന്ന ഉത്തേജക പാക്കേജ് ടാറ്റയ്‌ക്കും ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ കരുത്താകും.  

Tags: manufactureഇലക്ട്രോണിക്‌സ്തയ് വാന്‍chinaവിസ്ട്രോണ്‍ കോര്‍പ്ഐ ഫോണ്‍ഇലക്ട്രോണിക്സ് ഉല്‍പാദനംഫോക്‌സ്‌കോണ്‍നരേന്ദ്രമോദിmodi governmentടാറ്റാആപ്പിള്‍ ഐഫോണിടാറ്റാ ഗ്രൂപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.